Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വീണ്ടും ഒരു പാവം പെൺകുട്ടിയുടെ ജീവനെടുത്ത് പ്രണയം..മാതാ പിതാക്കളുടെ ഏക പ്രതിക്ഷയാണ് ഒരു ക്രൂരൻ ഇല്ലാതാക്കിയത്... ഇരുപതുകാരിയെ ആണ്‍സുഹൃത്ത് റിസോര്‍ട്ടില്‍ നിന്ന് വിളിച്ചിറക്കി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി..


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌


സംസ്ഥാനത്ത് ഇന്നു മുതൽ മഴ വീണ്ടും സജീവമായേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ... രണ്ട് ജില്ലകളിൽ   യെല്ലോ അലർട്ട്


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം

30 SEPTEMBER 2026 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ തൊയ്ബ ഭീകരനെ കരസേന വധിച്ചു...കരസേനയും ജമ്മു കശ്മീർ പൊലീസും സിആർപിഎഫും ചേർന്നാണ് ഓപ്പറേഷൻ നടത്തിയത് , മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് കരസേന

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ ഇന്ത്യൻ റെയിൽവേ. നാളെ മുതൽ  31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം നടത്തും.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം ഇളവ് ലഭിക്കുന്ന ടിക്കറ്റുകൾ, പ്രത്യേക ക്വാട്ടയിലെ റിസർവേഷൻ, റെയിൽവേ പാസ്, ഗ്രൂപ്പ് ബുക്കിംഗ് എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും. ഇളവ് ലഭിക്കുന്ന നിരക്കിലോ പ്രത്യേക റിസർവേഷൻ ക്വാട്ടയിലോ ടിക്കറ്റ് എടുത്തവർ തങ്ങൾക്ക് ആ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിയിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്.

ഫോണിൽ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ ഫോട്ടോയോ ഫോട്ടോകോപ്പിയോ മാത്രം ആശ്രയിക്കരുതെന്നാണ് റെയിൽവേയുടെ നിർദേശം
റെയിൽവേ നിയമപ്രകാരം ആധാർ കാർഡ്,പാസ്‌പോർട്ട് , പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ ഫോട്ടോ തിരിച്ചറിയൽ കാർഡ്
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, അംഗീകൃത സ്കൂൾ/കോളേജ് നൽകുന്ന ഫോട്ടോ പതിച്ച വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് , ഫോട്ടോ പതിച്ച ദേശസാൽകൃത ബാങ്ക് പാസ്‌ബുക്ക്, ഫോട്ടോ പതിച്ച ലാമിനേറ്റ് ചെയ്ത ബാങ്ക് ക്രെഡിറ്റ് കാർഡ് രേഖകൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാവുന്നതാണ്.

ഗ്രൂപ്പ് ടിക്കറ്റുള്ളവർ ശ്രദ്ധിക്കണം

ഒരേ ടിക്കറ്റിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്ന സാഹചര്യത്തിലും പരിശോധന കർശനമാക്കുന്നതാണ്. ഗ്രൂപ്പ് ടിക്കറ്റിൽ ഉൾപ്പെട്ട കുറഞ്ഞത് ഒരാൾ എങ്കിലും നിർദേശിച്ച ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതേണ്ടതാണ്. രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം ബാധകമായ റെയിൽവേ നിയമപ്രകാരം സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്തതായി കണക്കാക്കാൻ സാദ്ധ്യതയുണ്ട്.

ഇ-പാസ് അല്ലെങ്കിൽ പ്രിവിലേജ് ടിക്കറ്റ് ഓർഡർ (പിടിഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്കും രേഖാ പരിശോധന ഉണ്ടാകുന്നതാണ്. ഇവർ ആവശ്യമായ ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതുന്നതിനൊപ്പം യാത്രയ്ക്ക് മുമ്പ് ഇ-പാസ്/പിടിഒ നിർദേശിച്ച രീതിയിൽ അതോറിറ്റി ടു ട്രാവൽ ആയി മാറ്റിയിട്ടുണ്ടെന്നും ഉറപ്പാക്കണം.

അൺ റിസർവ്ഡ് ടിക്കറ്റുകളും പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ടിക്കറ്റിന്റെ സാധുത പരിശോധിക്കാനായി ആവശ്യമായ സാഹചര്യങ്ങളിൽ റെയിൽവേ ജീവനക്കാർ ടിടിഇ ആപ്പ് ഉപയോഗിക്കുന്നതാണ്. സാധുവായ ടിക്കറ്റുമായി യാത്ര ചെയ്യണമെന്നും പരിശോധനാ ജീവനക്കാരുമായി സഹകരിക്കണമെന്നും സെൻട്രൽ റെയിൽവേ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്തു.

സാധുവായ ടിക്കറ്റോ യാത്രാനുമതിയോ ഇല്ലാതെ യാത്ര ചെയ്താൽ ഈടാക്കുന്ന കുറഞ്ഞ അധിക ചാർജ് 2026 ജൂൺ 20 മുതൽ 250 രൂപയിൽ നിന്ന് 500 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട് അതിനാൽ ടിക്കറ്റും ആവശ്യമായ രേഖകളും ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് ഉയർന്ന സാമ്പത്തിക പിഴ നേരിടേണ്ടതായി വരുന്നതാണ്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (5 minutes ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (15 minutes ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (29 minutes ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (50 minutes ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (1 hour ago)

  കാട്ടാന ആക്രമണങ്ങളിൽ വർദ്ധനവ്... ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകുന്നേരം ആറുമണി മുതൽ രാവിലെ ആറുമണി വരെ ആളുകൾ പുറത്തിറങ്ങുന്നതെന്ന ഉത്തരവുമായി ജില്ലാ കളക്ടർ രം​ഗത്ത്  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നേട്ടത്തോടെ വ്യാപാരം... സെന്‍സെക്‌സ് 300ലേറെ പോയിന്റ് നേട്ടത്തിൽ വ്യാപാരം  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 560 രൂപയുടെ വർദ്ധനവ്  (2 hours ago)

ഏഷ്യൻ ഗെയിംസിൽ മിക്സഡ് ടീമിലും ഇന്ത്യക്ക് സ്വർണം...  (2 hours ago)

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....  (2 hours ago)

സങ്കടക്കാഴ്ചയായി... ട്രാക്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം...  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം .. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്  (3 hours ago)

ഗാന്ധി ജയന്തി അവധിയോടനുബന്ധിച്ച് നാട്ടിലേക്ക് പോകുന്നവരുടെ വൻ യാത്രാ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ദീർഘദൂര ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി  (3 hours ago)

നിരോധിത പുകയില ഉല്‍പ്പന്ന കടത്തുകാരെ പിടികുടാന്‍ ധീരശ്രമം നടത്തിയ ഹെഡ് കോണ്‍സ്റ്റബിളിനെ സെക്രട്ടേറിയറ്റില്‍ വിളിച്ചുവരുത്തി ആദരിച്ച് മുഖ്യമന്ത്രി വിജയ്  (3 hours ago)

Malayali Vartha Recommends