Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ... മന്ത്രി എം.എം. മണിയെ പുകഴ്ത്താന്‍ പാടിയ കുടുംബശ്രീക്കാരുടെ പാട്ട് തെറ്റി; ചമ്മി വല്ലാതായ സംഘാടകരും മന്ത്രിയും കുടുംബശ്രീക്കാരും; നല്ലവനായ ആശാന്‍ ക്ഷമിച്ചിരിക്കുന്നു

16 JANUARY 2020 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി നാട്ടുകാര്‍ക്ക് സ്വന്തം മണിയാശാനാണ്. അതിനാല്‍ തന്നെ മണിയാശാന്‍ അവര്‍ക്ക് എല്ലാമെല്ലാമാണ്. മണിയാശാന്റെ നാടന്‍ പ്രയോഗങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പലപ്പോഴും കേരളം ചര്‍ച്ച ചെയ്തതാണ്. നാട്ടുകാരെ സംബന്ധിച്ച് മണിയാശാനെ ഇഷ്ടപ്പെടുന്നതും കലര്‍പ്പില്ലാത്ത ഈ നാടന്‍ തന്നെയാണ്.

എല്ലാ ചടങ്ങുകളിലും മുഖ്യാതിഥിയെ സുഖിപ്പിച്ച് വിടുകയെന്നത് കേരളത്തിന്റെ ഒരു ശൈലിയാണ്. ഇത് പലപ്പോഴും സ്വാഗത പ്രസംഗകരാ ഏറ്റെടുക്കുന്നത്. എന്നാല്‍ മണിയാശാന്‍ പങ്കെടുത്ത ഇടുക്കിയിലെ ചടങ്ങില്‍ അത് ഏറ്റെടുത്തത് കുടുംബശ്രീക്കാരാണ്. മണിയാശാനെ പാട്ടിലൂടെ സുഖിപ്പിച്ച് വിടാന്‍ യോഗം കിട്ടിയത് കുടുംബശ്രീക്കാര്‍ക്കാണ്. അതവര്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അപ്രതീക്ഷിതമായ പുകഴ്ത്തല്‍ കേട്ട് മന്ത്രി മണി പോലും താളം പിടിച്ചു. കശുവണ്ടിപ്പരിപ്പ് താളത്തിനനുസരിച്ച് കഴിച്ചാണ് മന്ത്രി താളം പിടിച്ചത്. മലയോര ഗ്രാമത്തിലെ വ്യത്യസ്ഥനാം ഒരു ബാര്‍ബറാം ബാലനെ... എന്ന ഗാനമാണ് കുടുംബശ്രീക്കാര്‍ ഏറ്റെടുത്തത്. വരികള്‍ ഒന്ന് മാറ്റിയാല്‍ മന്ത്രി മണിയെ പുകഴ്ത്താന്‍ പറ്റിയ പാട്ട്. മമ്മൂട്ടിയും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച കഥപറയുമ്പോള്‍ എന്ന ഫിലിമിലെ ആ ഗാനം മലയാളികള്‍ മറന്നിട്ടില്ല. ആ ഓര്‍മ്മ നിലനിര്‍ത്തിയാണ് കുടുംബശ്രീക്കാര്‍ സലിംകുമാറിന്റെ ശൈലിയില്‍ അതേറ്റെടുത്ത്.

അങ്ങനെ ഉദ്ഘാടന വേദിയില്‍ വൈദ്യുതി മന്ത്രി എം.എം. മണിയെ വ്യത്യസ്തമായി പുകഴ്ത്തി പാടി കൈയ്യടി നേടണമെന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. 'വിശ്വസ്തനാമൊരു വൈദ്യുതി മന്ത്രിയെ...സത്യത്തില്‍ നമ്മള്‍ തിരിച്ചറിഞ്ഞല്ലോ...'എന്നായിരുന്നു പാട്ടിന്റെ തുടക്കം. പാട്ടുതുടങ്ങിയപ്പോള്‍ തന്നെ മന്ത്രി തലയാട്ടി താളം പിടിച്ചുതുടങ്ങി. ഒടുവില്‍ ബാര്‍ബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നായി പാട്ടുകാര്‍. ഇതോടെ കേട്ടിരുന്നവര്‍ ഒന്നടങ്കം ചിരിച്ചുപോയി. വണ്ടന്‍മേട് 33 കെവി സബ് സ്‌റ്റേഷന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി.

വേദിയിലെത്തിയ മന്ത്രിയെകുറിച്ച് മനോഹര പാരഡി ഗാനം അവതരിപ്പിക്കാന്‍ ആദ്യമേതന്നെ നാലു കുടുംബശ്രീ പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. മന്ത്രി പാട്ട് ആസ്വാദിച്ച് അതിന് പാരമ്യത്തിലെത്തിയപ്പോഴാണ് ഗായകരിലൊരാള്‍ക്ക് അമളി പറ്റിയത്. ഉടനെ കൂടെ പാടാനുണ്ടായിരുന്ന മൂന്നുപേരും മുങ്ങി. എന്നാല്‍ മന്ത്രി അതത്ര കാര്യമായി എടുത്തില്ല. ഒരുവിധം പാട്ടുപാടി തീര്‍ത്ത് വരികള്‍ മാറിപ്പോയതിന് മാപ്പുപറഞ്ഞാണ് കുടുംബസ്ത്രീ പ്രവര്‍ത്തക വേദി വിട്ടത്. തെറ്റ് പറ്റിയവരോട് നല്ലവനായ ആശാന്‍ ക്ഷമിച്ച്, കൈകൊണ്ട് ആംഗ്യഭാഷയില്‍ പൊയ്‌ക്കോളാന്‍ പറഞ്ഞു.

മന്ത്രി മണിക്കുപകരം സദസില്‍ പിണറായി വിജനായിരുന്നെങ്കിലോ എന്ന് പരസ്പരം ചോദിച്ചായിരുന്നു കാണികളുടെ അടുത്ത ചിരിയുടെ തുടക്കം.

അവിടെയാണ് ആശാന്റെ മഹത്വം. എങ്കിലും ഏത് കാര്യവും വെട്ടിത്തുറന്ന് പറയാന്‍ ആശാന് മടിയില്ല. ശബരിമല, അയോദ്ധ്യ വിധികളില്‍ സുപ്രീംകോടതിക്കെതിരെ നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. ഇരുവിധികളെയും രൂക്ഷമായി വിമര്‍ശിച്ച മന്ത്രി, ജുഡീഷ്യറി എങ്ങോട്ടുപോകുന്നുവെന്ന് ഓര്‍ക്കണമെന്നും പരാമര്‍ശിച്ചു. '' ശബരിമല വിധി വന്നു. സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നായിരുന്നു വിധി. പണ്ട് വേണ്ടപ്പെട്ടവരുടെ സ്ത്രീകള്‍ അവിടെ കയറി മെഴുകിയിട്ടുണ്ട്. രാജാവും രാജ്ഞിയുമൊക്കെ, പിന്നീട് പുന:പരിശോധന ഹര്‍ജി വന്നു. വിധി വന്നപ്പോള്‍ മഹാത്തായ വിധിയെന്നു പറഞ്ഞ് പലരും പിന്താങ്ങി. പത്ത് വോട്ടിന് വേണ്ടി സ്വാഗതം ചെയ്യുന്നവരാണ് എല്ലാവരും. പാവം ഞങ്ങള്‍ പെട്ടു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യത വേണ്ടെന്നു പറഞ്ഞാല്‍ ഞങ്ങളുടെ പാര്‍ട്ടി പിരിച്ചുവിട്ടാല്‍ മതി. നേരത്തെ ജസ്റ്റിസ് പരിപൂര്‍ണന്റെ വിധിയുണ്ടായിരുന്നു. അദ്ദേഹം ശബരിമലയിലെ സ്വാമിയായിരുന്നതു കൊണ്ട് ഭരണഘടനയൊന്നും നോക്കിയില്ല. 10 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍ ശബരിമലയില്‍ കയറേണ്ടെന്നു പറഞ്ഞു. അന്നത്തെ നായനാര്‍ സര്‍ക്കാര്‍ അപ്പീലിനൊന്നും പോയില്ല. വിധി അംഗീകരിച്ചു. ഇപ്പോഴത്തെ വിധിയില്‍ സുപ്രീംകോടതി ഉറച്ചുനിന്നിട്ടില്ല. ജുഡീഷ്യറി പഴയ നിലയിലായിരുന്നുവെങ്കില്‍ ഇപ്പോള്‍ കൊടുത്ത പെറ്റീഷന്‍ അനുസരിച്ച് പ്രാഥമികമായി സ്‌റ്റേ ചെയ്യാമായിരുന്നു. ഏഴംഗ ബെഞ്ച് ഇനി എന്താണ് ചെയ്യാന്‍ പോകുന്നതെന്നു താന്‍ പറയുന്നില്ലെന്നുമാണ് മന്ത്രി പറഞ്ഞത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (15 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (18 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (24 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (24 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (32 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (54 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends