നെടുമ്പാശേരി വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വര്‍ണവുമായി രണ്ട് യാത്രക്കാര്‍ പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ അരക്കോടി രൂപയുടെ സ്വര്‍ണം പിടിച്ചു. ഒന്നരക്കിലോ സ്വര്‍ണവുമായി രണ്ട് യാത്രക്കാരാണ് പിടിയിലായത്. ഗ്രൈന്ററിലും ബ്ലൂടൂത്ത് സ്പീക്കറിലും ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. പിടികൂടിയ സ്വര്‍ണത്തിന് 52 ലക്ഷം രൂപ വിലമതിക്കും.
"
https://www.facebook.com/Malayalivartha


























