Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം; പറഞ്ഞ് വിശ്വസിപ്പിച്ച് അമ്മായിയപ്പൻ; രക്ഷകന്റെ തനിനിറം പുറത്തായത് ലോഡ്ജിൽ വച്ച്; സംഭവം ഇങ്ങനെ

16 JANUARY 2020 12:21 PM IST
മലയാളി വാര്‍ത്ത

More Stories...

'ഓപ്പറേഷൻ തൂഫാൻ'.. പരിശോധനകളിൽ ഇതുവരെ 12,716 പേർ അറസ്റ്റിലായി...കഴിഞ്ഞ ദിവസം 33 കേസുകളിലായി 43 പേർ കൂടി അറസ്റ്റിലായി ..

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...

സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?

തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..

സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച അമ്മായിയപ്പൻ പിടിയിൽ. വളരെ തന്ത്രപരമായിട്ടായിരുന്നു അമ്മായിയപ്പൻ മരുമകളെ കെണിയിലാക്കാൻ ശ്രമിച്ചത്. തന്റെ മകന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു ധരിപ്പിച്ചായിരുന്നു അയാൾ മരുമകളെ കുരുക്കാൻ ശ്രമിച്ചത്... വേറൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പറഞ്ഞുവിശ്വസിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. മരുമകളെ പീഡനത്തിനായിരയാക്കിയ അമ്മായിയച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വെള്ളിക്കുളങ്ങര കോരച്ചാലിലുള്ള 67 വയസുകാരനായ ദിവാകരനെയാണ് പൊലീസ് പിടികൂടിയത്. മരുമകൾ തന്നെയായിരുന്നു അമ്മായിഅപ്പനെതിരെ പരാതി പറഞ്ഞത്. ഈ പരാതിയിന്മേൽ പോലീസ് നടപടികൾ സ്വീകരിച്ചു. സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ ;കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലായിരുന്നു ഈ സംഭവം നടന്നത്. ഇയാളുടെ മരുമകളെ അവരുടെ ഭർത്താവ് മദ്യപിച്ച ശേഷം നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഈ സമയത്ത് മരുമകളെ രക്ഷിക്കാൻ എത്തുന്നത് ദിവാകരനായിരുന്നു.

ഈ സാഹചര്യം മുതലെടുത്തുകൊണ്ടായിരുന്നു അയാൾ മുന്നേറിയറ\ത്‌. ഭർത്താവിന് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും ഒപ്പം കഴിഞ്ഞാൽ കൊലപ്പെടുത്തുമെന്നും ദിവാകരൻ തന്റെ മരുമകളോട് പറഞ്ഞു ധരിപ്പിക്കുകയായിരുന്നു . ഭർത്താവിൽ നിന്നും രക്ഷപ്പെടുത്താനായി എറണാകുളത്ത് മറ്റൊരു സ്ഥലത്ത് താൻ താമസിപ്പിക്കാമെന്നും ഇയാൾ മരുമകളോട് പറഞ്ഞു . തുടർന്ന് കെഎസ്എസ്ആർടിസി സ്റ്റാൻഡിന് സമീപത്തുള്ള ഒരു ടൂറിസ്റ്റ് ഹോമിൽ ഇരുവരും മുറിയെടുക്കുകയും ചെയ്‌തു . എന്നാൽ രാത്രിയായപ്പോഴായിരുന്നു ഇയാളുടെസ്വഭാവം മരുമകൾക്ക് മനസിലായത് . രാത്രി യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ തൃശൂർ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത ശേഷം എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി.67 വയസുള്ള ദിവാകരനെയാണ് ബലാത്സംഗക്കേസിൽ സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

തൃശ്ശൂർ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ ഈ സംഭവത്തിൽ കേസെടുത്തു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ചെയ്യുകയാണ് ഉണ്ടായത്. എറണാകുളം അസി കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം സെൻട്രൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. അമ്മായിയപ്പൻ മരുമകൾ ബന്ധങ്ങൾ പരിശുദ്ധമാണ് പലപ്പോഴും അതിന് വിള്ളൽ വീഴാറുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ നിന്നും കേൾക്കുന്നത് ഞെട്ടിക്കുന്നു. സ്വന്തം അമ്മയിയപ്പന്റെ പക്കൽ നിന്നുപോലും സ്ത്രീകൾ പീഡനം എണീറ്റു വാങ്ങേണ്ടി വരുന്നത് കഷ്ടമാണ്. സ്ത്രീകൾ ഇങ്ങനെയെല്ലാം പല രീതിയിൽ പീഡനം ഏറ്റു വാങ്ങുന്നു. സ്ത്രീകൾ സുരക്ഷിതരല്ല. അവരെ വട്ടമിട്ട് പറക്കുന്ന കഴുകൻ കണ്ണുകളിൽ നിന്നും അവർ ഒ ട്ടും സുരക്ഷിതരല്ല എന്ന സംഭവം ഇതിലൂടെ മനസിലാക്കൻ കഴിയുന്നു. നിരന്തരം നാം പീഡന വാർത്തകൾ കേൾക്കുന്നുണ്ട്. സ്ത്രീകൾ എല്ലായിടത്തും ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ അവർ വീടിനകത്തും ബന്ധങ്ങളിൽ പോലും സുരക്ഷിതരല്ല എന്ന് സത്യാവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപ്പറേഷൻ തൂഫാൻ:  (15 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (18 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (24 minutes ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (24 minutes ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (32 minutes ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (54 minutes ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ...നാളെ മുതൽ 31വരെ സെൻട്രൽ റെയിൽവേ ശൃംഖലയിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ യജ്ഞം  (4 hours ago)

Pathanamthitta ബ്രേക്കപ്പ് ആയപ്പോൾ ഭ്രാന്തിളകി ജിത്തു..  (5 hours ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽക്കുതിപ്പ്; ചരിത്രനേട്ടവുമായി പൂവമ്മയും സംഘവും, വനിതാ റിലേയിൽ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം, അത്‍ലറ്റിക്സിൽ ആദ്യ സ്വർണം, ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ‌  (5 hours ago)

Malayali Vartha Recommends