Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കവര്‍ച്ചാസംഘത്തിനു മുന്നില്‍ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടെങ്കിലും നടുക്കം മാറാതെ ദമ്പതികള്‍!

22 JANUARY 2020 11:31 AM IST
മലയാളി വാര്‍ത്ത

കോട്ടയം കല്ലറ പെരുംതുരുത്ത് നിഷാ സദനം രാം ദാസിന്റെയും ( 80), ഭാര്യ ഭവാനിയുടെയും (73) വാക്കുകളില്‍ ഇപ്പോഴും ഭയത്തിന്റെ നിഴല്‍ കാണാം. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 1.30-ന് അവര്‍ നേരിട്ടത് രക്തം മരവിപ്പിച്ചു പോകുന്ന അനുഭവമായിരുന്നു.

വെളുപ്പിന് 1.30-ഓടെ വണ്ടി കേടായതിനാല്‍ ടോര്‍ച്ച് ആവശ്യപ്പെട്ട് 2 യുവാക്കള്‍ കതകില്‍ തട്ടി. ജനലിലൂടെ ടോര്‍ച്ച് നല്‍കി. കത്തിയും കയറും വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടുമെത്തി. ഇതും നല്‍കി. പിന്നീട് ഇവര്‍ കത്തിയും കയറും തിരിച്ചുതരാനെന്ന പേരില്‍ കതകില്‍ തട്ടി. ലൈറ്റ് തെളിച്ചു കതകു തുറന്നു.

പെട്ടെന്നാണ് അവരുടെ ഭാവം മാറിയത്. കഴുത്തില്‍ കത്തി വച്ച് മിണ്ടരുതെന്നും കൊന്നു കളയുമെന്നും പറഞ്ഞ് മുറിക്കുള്ളിലേക്കു തള്ളി. മറ്റൊരാള്‍ ഭവാനിയുടെ കഴുത്തില്‍ കത്തി വച്ച് മാല പൊട്ടിച്ചെടുത്തു. നിലവിളിച്ചതോടെ അക്രമികള്‍ ഇറങ്ങി ഓടിയെന്നും രണ്ടര പവന്‍ മാലയുടെ പകുതി മുറിക്കുള്ളില്‍ നിന്നു ലഭിച്ചെന്നും ദമ്പതികള്‍ പറഞ്ഞു. സംഭവ ദിവസം പോയ വൈദ്യുതി ഇന്നലെ ഉച്ചയോടെയാണു പ്രദേശത്തു പുനഃസ്ഥാപിച്ചത്. വീട്ടില്‍ തനിച്ചു കഴിയാന്‍ ഭയമാണെന്നും ഇരുട്ടു വീണാല്‍ വീടിനു വെളിയില്‍ ഇറങ്ങാറില്ലെന്നും ദമ്പതികള്‍ പറഞ്ഞു.

ഇവരുടെ 3 പെണ്‍മക്കളും വിവാഹിതരായി മറ്റിടങ്ങളിലാണ്. വീട്ടില്‍ ഉച്ചയൂണൊരുക്കി അതില്‍ നിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.കല്ലറ വെച്ചൂര്‍ റോഡരികില്‍ തനിച്ചാണ് ഇവര്‍ താമസം.

സംഭവം കടുത്തുരുത്തി സിഐ പി.കെ. ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും, സി സി ടിവി സൂചനലഭിച്ചിട്ടുണ്ട്. വീട്ടിലൂണ് നടത്തുന്ന ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്ന ചിലരെ കേന്ദ്രീകരിച്ചാണ് അന്വേഷണമെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (49 minutes ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (54 minutes ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (1 hour ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (2 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (2 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (2 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (3 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (3 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (3 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (4 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (5 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (5 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (5 hours ago)

Malayali Vartha Recommends