Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്ത്‌, മുസ്ലീംലീഗിനും വേണം ഉപമുഖ്യമന്ത്രി, ഒന്നാമനായ കെപിസിസി പ്രസിഡന്റ്‌ ഇനി എത്രാം സ്ഥാനത്തേക്ക്‌?

29 MAY 2013 12:24 PM IST
മലയാളി വാര്‍ത്ത.

More Stories...

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി  

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി

അയ്യോ എനിക്ക്‌ ഒന്നാമനാകണ്ടെ രണ്ടാമനായാലും മതിയേ എന്ന നിലപാടിലാണ്‌ കെ.പി.സി.സി. പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല. ഭരണത്തിലിരിക്കുന്ന പ്രധാമന്ത്രിയെക്കാള്‍ എത്രയോ ഉയരെയാണ്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായ സോണിയാഗാന്ധി. കേരളത്തിലും അതില്‍ നിന്നും വിഭിന്നമല്ല. കെപിസിസി പ്രസിഡന്റ്‌ മുഖ്യമന്ത്രിക്ക്‌ തുല്യമായി ഒന്നാമതാണെന്നാണ്‌ ഉമ്മന്‍ ചാണ്ടി പോലും വ്യക്തമാക്കിയത്‌. കേരളത്തിലതങ്ങനെയാണ്‌. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തിരുന്നാലും അതിനൊരു മഹാത്മ്യവും കാണില്ല. കൊടിവച്ച കാറില്‍ എസ്‌കോട്ടോടെ ഒന്ന്‌ ചുറ്റിയടിക്കണം. നാല്‌ പോലീസുകാരെക്കൊണ്ട്‌ സല്യൂട്ടടിപ്പിക്കണം. മുഖ്യമന്ത്രിയായില്ലെങ്കിലും വേണ്ടില്ല ഒരു സാധാ മന്ത്രിയെങ്കിലുമായാല്‍ മതിയെന്ന കാഴ്‌ചപ്പാടിലാണ്‌ കേരളത്തിലെ പല കോണ്‍ഗ്രസ്‌ പ്രസിഡന്റുമാരും. 
അതില്‍ ഏറ്റവും മുമ്പില്‍ നിന്ന ആളാണ്‌ കെ. മുരളീധരന്‍. ഐ ഗ്രൂപ്പിന്റെ നേതാവായി കരുണാകരന്റെ കടും പിടുത്തം കൊണ്ട്‌ കെപിസിസി പ്രസിഡന്റ്‌ പദം കിട്ടിയ ആളാണ്‌ കെ. മുരളീധരന്‍. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ട്‌ എതിരാളികളുടെ പോലും പ്രശംസയ്‌ക്ക്‌ മുരളീധരന്‍ പാത്രമായി. ഇതിനിടയ്‌ക്കാണ്‌ മന്ത്രിസ്ഥാനം വേണമെന്ന ശക്തമായ നിലപാടെടുത്തത്‌. ഫലത്തില്‍ വൈദ്യുതി മന്ത്രിയായെങ്കിലും തെരഞ്ഞെടുപ്പില്‍ വേണ്ടപ്പെട്ടവരെല്ലാം സഹായിച്ചതിനാല്‍ മന്ത്രിപ്പണിയും പോയി, കെ.പി.സി.സി പ്രസിഡന്റ്‌ പദവും പോയി.


കെ. മുരളീധരന്റെ ഈ അവസ്ഥ കണ്ടാണ്‌ പ്രതിപക്ഷ ഉപനേതാവും പഴയ ആഭ്യന്തര മന്ത്രിയുമായ കൊടിയേരി ബാലകൃഷ്‌ണന്‍ പോലും പറഞ്ഞത്‌. വേണ്ട രമേശേ വേണ്ട... മുരളീധരന്റെ അവസ്ഥയിലേക്ക്‌ തന്നെ പോകും. ആരു കേള്‍ക്കാന്‍. മന്ത്രി പദം ചെന്നിത്തലയ്‌ക്ക്‌ തലക്ക്‌ പിടിച്ചതു പോലെയാണ്‌. ആദ്യമൊക്കെ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ രമേശ്‌ ചെന്നിത്തലയെ മന്ത്രിയാക്കാനായി ശ്രമിച്ചപ്പോള്‍ ചെന്നിത്തല ഒഴിഞ്ഞുമാറിയത്‌ കണ്ട്‌ നമ്മള്‍ കോള്‍മയില്‍ കൊണ്ടതാണ്‌. പിന്നീടാണറിയുന്നത്‌. സുകുമാരന്‍ നായരെപ്പോലും കബളിപ്പിച്ചു കൊണ്ട്‌ മന്ത്രിസ്ഥാനം ആവശ്യമില്ലെന്ന്‌ ചെന്നിത്തല വരുത്തിത്തീര്‍ക്കുകയാണെന്ന്‌. അങ്ങനെ ചെന്നിത്തല കാരണം സുകുമാരന്‍ നായരും നാറി.
കേരളയാത്രയോടെയാണ്‌ ചെന്നിത്തല തന്റെ അധികാര മോഹം വീണ്ടുമെടുത്തത്‌. ശക്തമായ ജന പിന്തുണ തനിക്കാണെന്ന്‌ മനസിലാക്കി വീണ്ടും മന്ത്രി പദത്തിനായി ചരടുവലിച്ചു. ഇത്തവണ ഉമ്മന്‍ ചാണ്ടി ചെന്നിത്തലയുടെ യഥാര്‍ത്ഥ മുഖം മലയാളികള്‍ക്ക്‌ കാട്ടിക്കൊടുത്തു. മന്ത്രി സ്ഥാനം താത്‌പര്യമില്ലന്നു പറഞ്ഞിരുന്ന ചെന്നിത്തലയെ കൊണ്ടുതന്നെ എല്ലാം പറയിപ്പിച്ചു. മന്ത്രി സ്ഥാനം മാത്രം പോര. ആഭ്യന്തര വകുപ്പോടു കൂടിയ ഉപമുഖ്യമന്ത്രി. ആഭ്യന്തരം കൊടുത്തു കൊണ്ടുള്ള ഒരു വിട്ടുവീഴ്‌ചയ്‌ക്കും മുഖ്യമന്ത്രി തയ്യാറാവത്തതോടെ ഉപമുഖ്യമന്ത്രിയും റവന്യൂവുമായി.

എങ്കിലും ഉപമുഖ്യമന്ത്രി ഇപ്പോഴും കയ്യാലപ്പുറത്താണ്‌. മുസ്ലീം ലീഗ്‌ ഉപമുഖ്യമന്ത്രി പദത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞിരിക്കുന്നു. ഇതോടൊപ്പം ഉപ മുഖ്യമന്ത്രിസ്ഥാനത്തിന്‌ ചെന്നിത്തലയെക്കാളും പരിചയമുള്ള നേതാക്കളായ കെ.എം. മാണിയും കുഞ്ഞാലിക്കുട്ടിയും അര്‍ഹനാണെന്ന വാദവും വന്നു. കാരണം നാല്‍പ്പതില്‍ താഴെ സീറ്റു കിട്ടിയ കോണ്‍ഗ്രസിനാണ്‌ ഇപ്പോള്‍ മുഖ്യമന്ത്രിസ്ഥാനവും പ്രധാന വകുപ്പുകളുമുള്ളത്‌. അതു കൊണ്ടാണ്‌ കെ.എം. മാണിയും, പി.കെ. കഞ്ഞാലിക്കുട്ടിയും ഉപമുഖ്യമന്ത്രിസ്ഥാനത്തിന്‌ തങ്ങളും അര്‍ഹരാണെന്ന്‌ പറഞ്ഞത്‌.
അതോടെ ആ വഴിയും അടഞ്ഞു. ഒന്നാമനായ കെപിസിസി പ്രസിഡന്റു പദത്തില്‍ നിന്നും ഇനി എത്രാം സ്ഥാനത്തേക്ക്‌ പോകുമെന്ന്‌ കണ്ടുതന്നെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം  (15 minutes ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്  (1 hour ago)

നിന്റെയൊക്കെ ലാത്തി എവിടായിരുന്നു തറയിലടിച്ച് കമ്മീഷണര്‍..!വെള്ളിയാഴ്ചത്തേക്കുള്ള ഇഷ്ടിക എത്തി? വീണ കൊച്ചിയിൽ എത്തില്ല  (1 hour ago)

ഓഹരി വിപണിയില്‍ മുന്നേറ്റം....ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി, നിഫ്റ്റി 23,400ലേക്ക്  (1 hour ago)

ആഭ്യന്തര മാർക്കറ്റിൽ റബറിന് റെക്കോഡ് വില...  (2 hours ago)

റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (2 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി    (2 hours ago)

തുടർച്ചയായി കൂടുതൽ ദിവസം പ്രധാനമന്ത്രിപദത്തിലിരുന്നെന്ന റെക്കോഡ് സ്വന്തമാക്കി മോദി...  (2 hours ago)

നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിലെ ഇരുപതിലേറെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വർണം വെള്ളി ആഭരണങ്ങൾ കാണാതായി  (3 hours ago)

ടെന്നീസ് കോര്‍ട്ടിലേക്ക് നാല് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം തിരിച്ചെത്തിയ അമേരിക്കന്‍ ഇതിഹാസ താരം സെറീന വില്യംസിന് വിജയത്തുടക്കം  (3 hours ago)

  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്  (3 hours ago)

അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ...  (3 hours ago)

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകും....  (3 hours ago)

തലസ്ഥാന നഗരിയിൽ ശക്തമായ പൊടിക്കാറ്റ്... വിമാന സർവീസുകളിൽ തടസ്സമുണ്ടാകാൻ സാധ്യത  (4 hours ago)

52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം നിലവിൽ വന്നു...   (4 hours ago)

Malayali Vartha Recommends