Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

വാഹന മോഷണ കേസിൽ പ്രതി റിട്ടയേഡ് എസ്ഐയുടെ മകൻ; നടപടി എടുക്കാൻ സാധിക്കില്ലെന്ന് പോലീസ്

23 JANUARY 2020 12:41 PM IST
മലയാളി വാര്‍ത്ത

More Stories...

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ.

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. ബേക്കറി ജംഗ്ഷനിൽ സ്ഥിര താമസക്കാരിയായ ജാനറ്റ് എന്ന സ്ത്രീയുടെ കാർ മൂന്നുമാസം കാലത്തേക്ക് വാടകയ്ക്ക് എന്ന കരാറിൽ കൊണ്ടുപോവുകയും കരാർ പ്രകാരമുള്ള കാര്യങ്ങൾ നിർവഹിക്കാതെ വന്നപ്പോൾ കാർ തിരികെ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ റിട്ടേഡ് എസ്ഐയുടെ മകനായ സാഗർ എസ് ചന്ദ്രൻ എന്ന പ്രതി കാർ തിരികെ തരാൻ സൗകര്യമില്ല എന്നും വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ കോടതിയിലോ ചെന്ന് പരാതിപ്പെടാൻ പറയുമായിരുന്നു. പിന്നീടാണ്  ജാനറ്റ്  പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടത് പക്ഷേ ഒരു വർഷമായിട്ടും മ്യൂസിയം പൊലീസിന് ഇതുവരെ പ്രതിയെയോ  കാറിനെയോ  കണ്ടെത്താനായിട്ടില്ല. കെ.എൽ 20.ജെ 6535. എന്ന നമ്പറിലുള്ള   കാർ മൂന്നുമാസത്തേക്ക്  കൊണ്ടു പോയപ്പോൾ ഉള്ള കരാർ ഇങ്ങനെയാണ്.

1.വാഹനത്തിന്റെ ഇൻഷുറൻസ് കൃത്യമായി അടയ്ക്കുക

2.ബാക്കിയുള്ള ലോണും തവണകളായി അടയ്ക്കുക.          

എന്നാൽ ഇപ്പോൾ ഒരു വർഷമായി വാഹനത്തിന്റെ ലോൺ അടച്ചിട്ടില്ല  എന്നും അതുകൊണ്ട് എത്രയും വേഗം അടയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബാങ്ക് അധികൃതർ ജാനറ്റ്നെ  നിരന്തരമായി വിളിച്ച് ശല്യം  ചെയ്തുവരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസിൽ കേസ് നൽകിയത് എന്നാൽ ഒരു വർഷമായിട്ടും കേസ് കണ്ടുപിടിക്കാതെ മ്യൂസിയം പോലീസ് ഉഴപ്പുക ആണ് എന്നാണ് ജാനറ്റ് മലയാളി വാർത്തയോട് പറഞ്ഞത്.

പ്രതി വാഹനം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ വാഹനം ഉടമ എന്ന പേരിൽ ജാനറ്റ് ആയിരിക്കും ബാക്കി കേസുകളിൽ പ്രതി. കഴിഞ്ഞ ഓണത്തിന് പ്രതി വാഹനവുമായി പോകുന്ന ദൃശ്യങ്ങൾ കാണുകയും പോലീസിനെ വിളിച്ച് പറയുകയും ചെയ്തു എങ്കിലും പോലീസ് പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയാണ് ചെയ്തതെന്നും ജാനറ്റ് മലയാളി വാർത്തയോട് പറഞ്ഞു. മ്യൂസിയം പോലീസ് സ്റ്റേഷൻ മൂക്കിൻ തുമ്പത്ത് കിടന്ന്  പ്രതി വിളയാടിയിട്ടും  കണ്ണടച്ചിരികയാണ് പോലീസ്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (13 minutes ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (31 minutes ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (49 minutes ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (56 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (1 hour ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (2 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (2 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (2 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (2 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (2 hours ago)

സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി  (2 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (3 hours ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (3 hours ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (3 hours ago)

Malayali Vartha Recommends