Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

കാക്കകൾ ചില്ലറക്കാരല്ല കേട്ടോ! കാക്കയുടെ മേൽ നടത്തിയ പരീക്ഷണം; ഫലം ഞെട്ടിക്കുന്നത്; ബുദ്ധിയുടെ കാര്യത്തിൽ അപാരം

23 JANUARY 2020 02:16 PM IST
മലയാളി വാര്‍ത്ത

നമ്മുടെ വീട്ടിലും വീടിന്റെ പിന് വശത്തുമൊക്കെ കാ കാ എന്ന് കരഞ്ഞ് കൊണ്ട് വന്നിരിക്കുന്നു കാക്കകൾ..വൃത്തിക്കാരികളായ പക്ഷികൾ. നമ്മളെ സംബന്ധിച്ച് കാക്കയെ കാണാത്ത ഒരു ദിവസം പോലുമുണ്ടാകില്ല നമുക്ക് അല്ലെ ? എന്നാൽ ഈ കാക്കകൾ ചില്ലറക്കാരല്ല കേട്ടോ ?കാക്കകൾ കൗശലമുള്ള പക്ഷികളാണ് എന്നതിനുപരി അവയുടെ ബുദ്ധി നമ്മൾ കരുതുന്നതിനേക്കാൾ എത്രയോ അധികമാണ് എന്ന കാര്യം തെളിയിക്കുന്ന ഒരു പഠനം ഇപ്പോൾ പുറത്ത് വന്നിരിക്കുനകയാണ് . ബെറ്റി എന്നുപേരുള്ള ഒരു കാക്കയുടെ മേൽ നടത്തപ്പെട്ട പഠനമാണ് ഇപ്പോൾ വളരെ വിപ്ലവകരമായ പല അറിവുകൾക്കും കാരണമായിരിക്കുന്നത്. ഓക്സ്ഫോർഡ് സർവകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഇപ്പോൾ ഇങ്ങനെ ഒരു പഠനഫലം പുറത്തു വിട്ടുകൊണ്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഓക്സ്ഫോർഡിലെ ബെറ്റി എന്ന ഈ കാക്ക ഇന്ന് ശാസ്ത്രലോകത്തെ ഒരു സെലിബ്രിറ്റിയാണ്. ആ കാക്ക എന്തെ സെലിബ്രിറ്റി ആയി ? ഒരിക്കൽ ഈ കാക്കയെ കൂട്ടിൽ അടച്ചിട്ടിരുന്നു. കൂട്ടിനുള്ളിൽ ബെറ്റി കാക്ക ഒരു കമ്പിയുടെ കഷ്ണം കൊക്കിലെടുത്തു. എന്നിട്ട് കൂട്ടിൽ കിടന്ന മറ്റൊരു വസ്തുവിന്റെ സഹായത്തോടെ അതിന്റെ അറ്റം വളച്ചു.

അൽപ നേരം ബെറ്റി അതിന്മേൽ പണിഞ്ഞു കഴിഞ്ഞപ്പോൾ ആ കമ്പിക്കഷ്ണം ഒരു കൊളുത്തിന്റെ രൂപം പ്രാപിച്ചു. എന്നിട്ട് ബെറ്റി, സാധാരണഗതിക്ക് അതിന് ഇറുക്കിപ്പിടിച്ച് എടുത്തുകൊണ്ടുപോകാ ൻ പറ്റാത്ത ഒരു വലിയ ഇറച്ചിത്തുണ്ട് ഈ കൊളുത്തിന്മേൽ കോർത്ത് എടുത്തുകൊണ്ട് പറക്കാൻ നോക്കി. വർഷങ്ങൾക്കുമുമ്പാണ് ബെറ്റിയുടെ ഈ അത്ഭുതപ്രവൃത്തി ആദ്യമായി ശാസ്ത്രലോകം നിരീക്ഷിച്ചത്. അന്ന് എല്ലാവരും ഞെട്ടിയത്, ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഒരു കാക്കയ്ക്ക് ഈ സങ്കീർണ്ണപ്രവൃത്തി ചെയ്യാനായത് എന്നായിരുന്നു. അതേപ്പറ്റി തുടർ പഠനങ്ങൾ നടന്നപ്പോൾ ഒരു കാര്യം ബോധ്യമായി.

ബെറ്റി ചെയ്തത് അത്ര വലിയ അത്ഭുതമൊന്നുമില്ല. ന്യൂ കാലിഡോണിയൻ ഇനത്തിൽ പെട്ട കാക്കയായിരുന്നു ബെറ്റി. കാലിഡോണിയൻ കാക്കകൾ അങ്ങനെ സ്ഥിരമായി മെറ്റൽ വയറുകൾ വളച്ച് ആവശ്യമുള്ള ടൂൾസ് ഉണ്ടാക്കുന്നവരാണ് എന്നായിരുന്നു കണ്ടുപിടിത്തം. ഇരതേടി നടക്കുന്ന സമയം അവർ ചുള്ളിക്കമ്പുകളും മറ്റും ഉപയോഗിച്ചും പല ടൂളുകളും ഉണ്ടാക്കാറുണ്ടത്രെ. അതിനുശേഷം വന്ന വർഷങ്ങളിൽ കാക്കകളുടെ തലച്ചോറിനെപ്പറ്റി വിശദമായ പഠനങ്ങൾ നടന്നു. അപാരമായ സംവേദന ഗ്രഹണ ശേഷികൾ ഇവ പ്രകടിപ്പിക്കുന്നതായി പഠനങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. മനുഷ്യനെപ്പോലുള്ള ഇരുകാലികൾക്കാണ് ജീവിവർഗ്ഗത്തിൽ ബുദ്ധി എന്നത് കാര്യമായ പുരോഗമനങ്ങൾക്ക് വിധേയമായി വളർന്നു വന്നിട്ടുള്ളത്. മുമ്പ് തങ്ങളെ ആക്രമിച്ചിട്ടില്ല ആളുകളെ തിരിച്ചറിയാനും, ഒരു കൂട്ടത്തിനുള്ളിൽ വിവരങ്ങൾ കൈമാറാൻ വേണ്ടി ചില പ്രത്യേക ഭാവ ങ്ങൾ ഉപയോഗിക്കാനും കാക്കകൾക്ക് സാധിച്ചിരുന്നതായി പഠനങ്ങളിലൂടെ തെളിഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (3 minutes ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (30 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (53 minutes ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (1 hour ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (1 hour ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (2 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (2 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (2 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (2 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (2 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (3 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (3 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (3 hours ago)

Malayali Vartha Recommends