Widgets Magazine
26
Sep / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച ആംബുലൻസ് ഡ്രൈവർക്ക് രോഗം വരാതിരുന്നതിനു കാരണം ഇതാവാം.. മാസ്‌ക് ധരിച്ച് ലൈംഗിക ബന്ധമെങ്കിൽ കോവിഡ് പകരാൻ ചാൻസ് കുറവ്


എനിക്കു നിന്നെ ഒരുപാടിഷ്ടമായി... ലോട്ടറി വില്‍പനക്കാരനായ എന്നെ ഇഷ്ടപ്പെട്ടോ എന്നു മാത്രം പറഞ്ഞാല്‍ മതി... എന്നെക്കെട്ടി ജീവിതം ബുദ്ധിമുട്ടിലാക്കണോ? ധന്യയെ കൈവിടാതെ ഗോപകുമാര്‍! ഒടുവിൽ വീല്‍ച്ചെയറില്‍ നിന്നും വിവാഹമണ്ഡപത്തിലേക്ക്....


നാല്പതിനായിരത്തിലേറെ പാ​ട്ടു​ക​ള്‍ പാ​ടി ഗി​ന്ന​സ് ബു​ക്കി​ല്‍.. രാജ്യത്തിന്റെ സിനിമാ സംഗീത്തിലെ സ്വരനിറവായിരുന്നു സംഗീതം പഠിക്കാത്ത എസ്.പി. ബാലസുബ്രഹ്മണ്യം! മ​ന​സു​ക​ളും ചേ​ര്‍​ത്തു​പി​ടി​ച്ച പാ​ട്ടു​കാ​ര​ന്‍


സംഗീത ലോകത്തോട് വിട പറഞ്ഞ് എസ് .പി.. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തിലായിരുന്നു... പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ നില വഷളാക്കി! ഇത് തീരാനഷ്ടം! കണ്ണീരോടെ ആരാധകർ


ഈന്തപ്പഴം വിതരണം ചെയ്‌തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത തേടി എന്‍ഐഎ... അന്ന് സ്വപ്നയും സരിതും നേരിട്ട് തുറമുഖത്ത് എത്തി... ജലീലിന്റെ മൊഴിയിൽ വൈരുദ്ധ്യം... അനുമതി നല്‍കിയത് ആരാണ്? പൊക്കിയെടുക്കാൻ എൻ.ഐ.എ

വേമ്പ​നാ​ട് കാ​യ​ലി​ല്‍ തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​ത് ലൈ​സ​ന്‍​സി​ല്ലാ​തെ; പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍

24 JANUARY 2020 05:26 PM IST
മലയാളി വാര്‍ത്ത

വേമ്പ​നാ​ട് കാ​യ​ലി​ല്‍ തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് പ്ര​വ​ര്‍​ത്തി​ച്ച​ത് ലൈ​സ​ന്‍​സി​ല്ലാ​തെ. ആ​റു വ​ര്‍​ഷത്തോളം ലൈസന്സില്ലാതെയാണ് ഹൗ​സ് ബോ​ട്ട് പ്രവർത്തിച്ചുപോന്നത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ബോ​ട്ടി​ന്‍റെ യ​ഥാ​ര്‍​ഥ ഉ​ട​മ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യിട്ടി​ല്ല. സം​ഭ​വ​ത്തി​ല്‍ പോലീസ് ക്രി​മി​ന​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കും.

ബോട്ടിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും വ്യക്തമായി. ആലപ്പുഴ പാതിരാമണലിന് സമീപം ഇന്നലെയാണ് അപകടം നടന്നത്. കണ്ണൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെ 13 പേരുമായി യാത്രതിരിച്ച ഓഷ്യാഡോ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. പതിമൂന്നംഗ സംഘത്തിൽ മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ അഗ്നിബാധ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടത്തിൽ നിന്ന് സഞ്ചാരികളും ജീവനക്കാരും രക്ഷപ്പെടുകയായിരുന്നു.

ഇ​ന്ന​ലെ ഉ ​ച്ച​യ്ക്കാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ ഉ​ട​ന്‍ പാ​തി​രാ​മ​ണ​ല്‍ ദ്വീ​പി​ന് അ​ടു​ത്ത്, കാ​യ​ലി​ന്‍റെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്തേ​ക്കു ബോ​ട്ട് ഓ​ടി​ച്ചു ക​യ​റ്റി​യ​താ​ണ് ര​ക്ഷ​യാ​യ​ത്. ബോ​ട്ട് ക​ത്തു​ന്ന​തു ക​ണ്ടു കാ​യി​പ്പു​റം ജെ​ട്ടി​യി​ല്‍ ടൂ​റി​സ്റ്റു​ക​ളെ കാ​ത്തു കി​ട​ന്നി​രു​ന്ന ചെ​റു​ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും മു​ഹ​മ്മ കു​മ ര​കം ഫെ​റി​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടു​ക​ളും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് എ​ത്തി.

കാ​യ​ലി​ല്‍ അ​ല​മു​റ​യി​ട്ടു ക​ര​യു​ക​യാ​യി​രു​ന്ന യാ​ത്ര​ക്കാ​രെ ഈ ​ബോ​ട്ടു​ക​ളി​ലാ​ണ് മു​ഹ​മ്മ ബോ​ട്ടു​ജെ​ട്ടി​യി​ലും കാ​യി​പ്പു​റം ബോ​ട്ടു ജെ​ട്ടി​യി​ലു​മാ​യി എ​ത്തി​ച്ച​ത്. ക​ണ്ണൂ​രി​ല്‍​നി​ന്നു കാ​യ​ല്‍ കാ​ഴ്ച കാ​ണാ​നെ​ത്തി​യ​വ​രാ​ണു ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ക​ണ്ണൂ​ര്‍ മ​ട്ട​ന്നൂ​ര്‍ ഐ​ഷാ​സ് വീ​ട്ടി​ല്‍ ല​ത്തീ​ഫി​ന്‍റെ മ​ക​ന്‍ അ​ഹ​മ്മ​ദ് ഫ​സ​ല്‍ (24), റി​ഷാ​ദ് (32), താ​ഹി​റ (43), ആ​യി​ഷ (46), നി​ജാ​സ് (38), റ​ഷീ​ദ് (25), സാ​നി​യ (20), നി​ഷു​വാ (21), അ​ല്‍​ഷി​റ(23), നൂ​ര്‍​ജ​ഹാ​ന്‍ (28), കു​ട്ടി​ക​ളാ​യ ഇ​സാ​ന്‍ (ആ​റ്), ഇ​സാ​ക്ക് (മൂ​ന്ന്), ഇ​സാം മ​റി​യം (6 മാ​സം) എ​ന്നി​വ​രാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് വൈ​ക്കം ത​ല​യാ​ഴം സ്വ​ദേ​ശി സി​ജി​യു​ടെ ഓ​ഷി​യാ​നോ ബോ​ട്ടി​ല്‍ ഇ​വ​ര്‍ പാ​തി​രാ​മ​ണ​ല്‍ ദ്വീ​പി​ലേ​ക്കു നീ​ങ്ങി​യ​ത്. ഒ​ന്നോ​ടെ ദീ​പി​ന്‍റെ തെ​ക്ക് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​ലു മു​റി​യു​ള്ള ബോ​ട്ടി​ന്‍റെ ഒ​ന്നാ​മ​ത്തെ മു​റി​യു​ടെ ജ​ന​ല്‍ ഭാ​ഗ​ത്താ​ണ് അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നു ജീ​വ ന​ക്കാ​ര്‍ പ​റ​യു​ന്നു.

പാ​ച​ക​വാ​ത​ക ചോ​ര്‍​ച്ച​യോ ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടോ ആ​കാം അ​പ​ക​ട കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. അ​ഗ്നി​ബാ​ധ തടയാൻ ജീ​വ​ന​ക്കാ​ര്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് ബോ​ട്ട് ദ്വീ​പി​ന്‍റെ തീ​ര​ത്തേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി​യ​ത്. ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​മാ​യ​തി​നാ​ല്‍ കാ​യ​ലി​ലേ​ക്കു ചാ​ടി​യ യാ​ത്ര​ക്കാ​ര്‍​ക്കു കാ​യ​ലി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​ഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാപ്പ് പറഞ്ഞ് കിം ജോങ്​ ഉന്‍; കത്തിച്ചത്​ ഉദ്യോഗസ്ഥ​െന്‍റ ശരീരമല്ല ; ഒഴുകിവന്ന ഉപകരണങ്ങളാണെന്ന് വിശദീകരണം  (1 hour ago)

രാജ്യത്ത്‌ കോവിഡ്‌ ബാധിതര്‍ 59 ലക്ഷം കടന്നു  (1 hour ago)

ദൃശ്യം 2വിന്റെ ചിത്രീകരണം ആലുവയില്‍ ആരംഭിച്ചു  (1 hour ago)

ന​ടി രാ​കു​ല്‍ പ്രീ​ത് സിം​ഗി​നെ ചോ​ദ്യം ചെ​യ്തു  (1 hour ago)

കങ്കണയുടെ വീട് പൊളിച്ച കേസ്... കങ്കണയുടെ ഓഫീസ് കെട്ടിടം പൊളിച്ചു നീക്കുമ്പോള്‍ അത് നിര്‍മാണ ഘട്ടത്തിലായിരുന്നോയെന്ന് കോടതി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലോകത്തെ അഭിസംബോധന ചെയ്യും  (2 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു  (2 hours ago)

ഗവാസ്‌കറുടെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് അനുഷ്‌ക; ഇപ്പോഴും എന്നെ എന്തിനാണ് നിങ്ങള്‍ ക്രിക്കറ്റിലേക്ക് വലിച്ചിഴക്കുന്നത്?  (2 hours ago)

കൊറോണയെ തുരത്താന്‍... ഫലപ്രദമായ ആന്റിബോഡികള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു  (2 hours ago)

രണ്ടാമൂഴം സിനിമയാക്കാനില്ലെന്ന് ഗോകുലം ഗോപാലന്‍  (3 hours ago)

ആംബുലൻസിൽ എത്തണം; കോവിഡ് രോഗികള്‍ക്ക് പിഎസ്‌സി പരീക്ഷ എഴുതാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍  (3 hours ago)

കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കാനൊരുങ്ങി റഷ്യ  (3 hours ago)

ആഴ്ചയിലൊരിക്കല്‍ മുരിങ്ങക്ക പറാത്ത; പാചക കുറിപ്പ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവക്കാനാഗ്രഹിക്കുന്നെന്ന് മോദി  (3 hours ago)

ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്‌'; വാക്കുകളിടറി രാജ  (4 hours ago)

Malayali Vartha Recommends