തിരുവമ്പാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൂടത്തായിക്ക് സമീപം മുടൂര്‍ വളവില്‍ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞു

തിരുവമ്പാടിയില്‍ നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൂടത്തായിക്ക് സമീപം മുടൂര്‍ വളവില്‍ നിയന്ത്രണം വിട്ട് കൊല്ലിയിലേക്ക് മറിഞ്ഞു. ബസ്സില്‍ 13 യാത്രക്കാര്‍ ഉണ്ടായിരുന്നു.പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം നടന്നത്.
എത്ര പേര്‍ക്ക് പരിക്കേറ്റു എന്ന് വ്യക്തമല്ല. പരിക്കേറ്റ രണ്ടു പേരെ നാട്ടുകാര്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ. താമരശ്ശേരി ട്രാഫിക് പോലീസ് സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha


























