നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി വീട്ടിലേക്ക് ഇടിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മരിച്ചു. ആലപ്പുഴ മങ്കൊമ്പില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം ഉണ്ടായത്. പതിനെട്ടില്‍ ചിറയില്‍ പരേതനായ പുഷ്‌കരന്‍ പിള്ളയുടെ ഭാര്യ രാജമ്മയാണ് മരിച്ചത് .
https://www.facebook.com/Malayalivartha


























