തിരുവനന്തപുരത്ത് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ തീപിടുത്തം

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ തിരുവനന്തപുരം ഉള്ളുര്‍ ശാഖയില്‍ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് ബാങ്കില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ബാങ്കിലെ ഫയലുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു.
"
https://www.facebook.com/Malayalivartha


























