വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ധനവ്...

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ധനവ്. 19 കിലോ സിലിണ്ടറിന് 217 രൂപയും അഞ്ചു കിലോയുടെ സിലിണ്ടറിന് 93 രൂപയുമാണ് കൂടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 1,458 രൂപയായി. അഞ്ചുകിലോ സിലണ്ടറിന്റെ വില 421.50 രൂപയിലുമെത്തി.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലണ്ടര്‍ വിലയില്‍ മാറ്റമില്ല. 704.5 രൂപയാണ് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില.
https://www.facebook.com/Malayalivartha


























