Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ബിജു രമേശും രാജ്കുമാര്‍ ഉണ്ണിയും രണ്ടു വഴിക്ക്; ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക് , ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി

08 MARCH 2015 03:28 PM IST
മലയാളി വാര്‍ത്ത.

തമ്മില്‍ത്തല്ലി ബാര്‍ ഉടമാ അസോസിയേഷന്‍ പിളര്‍പ്പിലേക്ക്. അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശ് ബാര്‍ ഉടമകളുടെ യോഗം വിളിച്ചതാണ് ഇതിന് കാരണം. ബിജു രമേശിന്റെ നടപടി സംഘടനാ വിരുദ്ധമാണെന്ന് പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. ഈ യോഗത്തെ ഔദ്യോഗികമായി കാണാനാവില്ലെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. അതേസമയം രാജ്കുമാര്‍ ഉണ്ണിക്ക് നട്ടെല്ലില്ലെന്ന് ബിജു രമേശ് പ്രതികരിച്ചു. ഇതോടെ അസോസിയേഷനിലെ ഭിന്നത മറനീക്കി പുറത്തുവരികെയാണ്.
ബാര്‍ കോഴയില്‍ മന്ത്രി മാണിക്കെതിരെ ബിജു രമേശ് ആരോപണം ഉന്നയിച്ചതുമുതല്‍ സംഘടനയില്‍ ഭിന്നതയുണ്ടായിരുന്നു. എടുത്ത് ചാടി ബിജു രമേശ് കാട്ടിയത് എല്ലാവരേയും വെട്ടിലാക്കിയെന്ന അഭിപ്രായം അസോസിയേഷനില്‍ സജീവമായിരുന്നു. കൂടെ നില്‍ക്കുന്നവരെ വെട്ടിലാക്കുന്ന തരത്തില്‍ ഫോണ്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്ത് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയതോടെ കാര്യങ്ങള്‍ സങ്കീര്‍ണ്ണമായി. ഇതോടെ ബിജു രമേശിനെതിരെ വികാരം ശക്തമായി. ഈ സാഹചര്യത്തിലാണ് നേതൃത്വത്തെ വെല്ലുവളിച്ച് ബിജു രമേശ് യോഗം വിളിച്ചത്. ഇതിനെയാണ് ഔദ്യോഗിക നേതൃത്വം ചോദ്യം ചെയ്യുന്നത്.
ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് രാജ്കുമാര്‍ ഉണ്ണിക്ക് നട്ടെല്ലില്ലെന്നാണ് ഇതിനോട് ബിജു രമേശ് പ്രതികരിച്ചത്.
വരുന്ന ചൊവ്വാഴ്!ച കൊച്ചിയില്‍ ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിനെതിരെ അസോസിയേഷന്റെ നിലപാടിതാണ് ബാറുടമകളുടെ യോഗം വിളിക്കേണ്ടത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ്. വര്‍ക്കിങ് പ്രസിസഡന്റായ ബിജു രമേശിന് അതിനവകാശമില്ല. ബാറുടമകളുടെ യോഗം വിളിക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ചര്‍ച്ച ചെയ്യേണ്ട ഒരു കാര്യവും ഇപ്പോള്‍ സംഘടനക്ക് മുന്നിലില്ല. ബിജു രമേശിന്റെ നടപടി ശരിയല്ല. സംഘടനയാണ് വലുത്. അതിനും മുകളിലേക്ക് വ്യക്തികള്‍ വളരരുത്. അസോസിയേഷന്‍ ഭാരവാഹികളൊന്നും ബിജു രമേശ് വിളിച്ച യോഗത്തിന് പോകില്ല. തുടര്‍ നടപടി എന്ത് വേണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (2 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends