Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊക്കെയ്ന്‍ കേസ്; നൈജീരിയക്കാരന്‍ റിമാന്‍ഡില്‍

08 MARCH 2015 03:36 PM IST
മലയാളി വാര്‍ത്ത.

കടവന്ത്രയിലെ ആഡംബര ഫ്‌ളാറ്റില്‍ ലഹരിമരുന്നു സല്‍ക്കാരത്തിന്റെ സ്‌മോക്കേഴ്‌സ് പാര്‍ട്ടിക്കെത്തി പിടിയിലായവര്‍ക്കു കൊക്കെയ്ന്‍ എത്തിച്ചുകൊടുത്തതിനു ഗോവയില്‍ അറസ്റ്റിലായ നൈജീരിയന്‍ സ്വദേശി ഒക്കൊവെ ചിഗോത്‌സി കോളിന്‍സിനെ (29) എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. മോഹന്‍ദാസ് 19 വരെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനുള്ള കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും.
ബുധനാഴ്ച നോര്‍ത്ത് ഗോവയിലെ ചൊപ്പടേമില്‍ നൈജീരിയക്കാര്‍ കൂട്ടമായി താമസിക്കുന്ന സിറ്റി കോര്‍ണര്‍ ബാര്‍ ആന്‍ഡ് റസ്റ്ററന്റ് എന്ന രഹസ്യ സങ്കേതത്തിലേക്ക് ഓടിക്കയറിയ പ്രതിയെ ഗോവന്‍ പോലീസിന്റെ സഹായത്തോടെ ബലം പ്രയോഗിച്ചാണു കൊച്ചി പോലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.
ജനുവരി 30ന് ഗോവയില്‍നിന്നു ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയാണു കോളിന്‍സ് കൊക്കെയ്ന്‍ കേസിലെ ഒന്നാം പ്രതി രേഷ്മ രംഗസ്വാമിക്കും രണ്ടാം പ്രതി ബ്ലെസി സില്‍വസ്റ്ററിനും കൊക്കെയ്ന്‍ കൈമാറിയതെന്നാണു പോലീസ് പറയുന്നത്. മംഗള എക്‌സ്പ്രസില്‍ സൗത്ത് റെയില്‍വേ സ്റ്റേഷനിലെത്തിയ കോളിന്‍സിനെ സ്വീകരിക്കാന്‍ രേഷ്മ സ്റ്റേഷനില്‍ ചെന്നിരുന്നു. കാറില്‍ വച്ചായിരുന്നു കൊക്കെയ്ന്‍ കൈമാറ്റം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (3 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (3 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (3 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (3 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (3 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (3 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (3 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (3 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (3 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (4 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (4 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (4 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends