Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

ദം ബിരിയാണിയുമില്ല, ചൈനീസ് സ്‌പെഷ്യലുമില്ല, ജയിലില്‍ നിസാമിന് ദോശയും ചമ്മന്തിയും

09 MARCH 2015 11:38 AM IST
മലയാളി വാര്‍ത്ത.

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാമിന് വിയ്യൂര്‍ ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലഭിച്ചിരുന്ന വിവിഐപി പരിഗണനകള്‍ ഡിജിപി സെന്‍കുമാര്‍ ഇടപെട്ട് നിര്‍ത്തിച്ചു. ഇതോടെ നിസാം ജയിലിലെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ജയില്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ കര്‍ശന ഇടപെടലുകളാണ് ഇതിന് കാരണം. നിസാമിന് ഇഷ്ട ഭക്ഷണം എത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ബംഗളുരുവില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഇവിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസാമിനെ എത്തിച്ചത്. അന്ന് ഒന്നും കഴിച്ചില്ല. ആരോടും സംസാരിച്ചതുമില്ല. ഇന്നലെ രാവിലെ പ്രഭാതഭക്ഷണത്തിന് ദോശയും ചമ്മന്തിയും ആയിരുന്നു. വേറൊന്നും കിട്ടില്ലെന്ന് ഉറപ്പായതോടെ അല്പം കഴിച്ചു. ഊണിന് പച്ചക്കറി വിഭവങ്ങളായിരുന്നു. ശീലിച്ചുപോയ ചൈനീസ് വിഭവങ്ങളോ ഇഷ്ട റസ്‌റ്റോറന്റിലെ ഭക്ഷണമോ ആവശ്യപ്പെട്ടാല്‍ കിട്ടില്ലെന്ന് നിസാമിന് മനസിലായി. ആദ്യം നിരസിച്ചെങ്കിലും പിന്നീട് ഭക്ഷണം കഴിക്കാന്‍ തയ്യാറാവുകയായിരുന്നു.
നിസാമിന് ജയിലിനകത്ത് പ്രത്യേക സൗകര്യങ്ങള്‍ ഒന്നും അനുവദിക്കരുതെന്ന് ഡി.ജി.പി ടി.പി. സെന്‍കുമാര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയെന്നാണ് സൂചന. നിസാം ജയിലിനകത്ത് ആരുമായും ബന്ധപ്പെടാതിരിക്കാനും ജയിലധികൃതര്‍ ശ്രദ്ധിക്കുന്നുണ്ട്. ജയിലിനകത്ത് ശാന്തനാണെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ആരോപണങ്ങള്‍ ഉണ്ടാകാതിരിക്കാനും ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ നിരീക്ഷണകാമറകള്‍ ഭൂരിഭാഗവും പ്രവര്‍ത്തനസജ്ജമായി. മൊത്തം 67 കാമറകളുള്ളതില്‍ 57 കാമറകളും പ്രവര്‍ത്തനക്ഷമമാക്കി കഴിഞ്ഞു. ജയിലില്‍ എല്ലായിടത്തും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം കാമറകളും അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ കേടായിരുന്നു. സെല്ലിനകത്ത് കാമറകള്‍ ഇല്ല; സെല്ലിന്റെ പ്രവേശനകവാടത്തിലാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends