Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബ്ലെസി സംവിധായകയായത് കൊക്കെയിന്‍ വില്‍ക്കാന്‍, ആഡംബര ജീവിതവും പണവും പോരാത്തതിന് സെലിബ്രിറ്റിയും

09 MARCH 2015 02:03 PM IST
മലയാളി വാര്‍ത്ത.

കൊക്കെയ്ന്‍ കേസിലെ പ്രധാന പ്രതികളായ ബ്ലെസി സില്‍വെസ്റ്ററും രേഷ്മ രംഗസ്വാമിയും കൊക്കെന്‍ കച്ചവടക്കാരെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പിടിയിലായ നൈജീരിയന്‍ സ്വദേശി ഒക്കാവോ ചിഗോസി കോളിന്‍സിയിയെ ചോദ്യം ചെയ്തപ്പോഴാണ് കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയെ കുറിച്ചുള്ള ബന്ധങ്ങള്‍ പുറത്ത് വന്നത്. ഒക്കാവോ ചിഗോസി കോളിന്‍സിയുമായി ബ്ലെസിക്കും രേഷ്മയ്ക്കും ബന്ധമുള്ളതായും പോലീസ് പറഞ്ഞു. ന്യൂ ജനറേഷന്‍ സിനിമാക്കാര്‍ക്ക് വേണ്ടി സ്‌മോക്ക് പാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതിലൂടെ കൊക്കെയിന്‍ കച്ചവടമാണ് ബ്ലെസിയും സംഘവും ലക്ഷ്യമിട്ടത്. ഇത്തരത്തിലൊരു വമ്പന്‍ സ്‌മോക് പാര്‍ട്ടിക്ക് തൊട്ടുമുമ്പായിരുന്നു ഇവര്‍ അറസ്റ്റിലായത്.
സഹ സംവിധായിക എന്ന നിലയില്‍ ബ്ലെസിയ്ക്ക് യുവതാരങ്ങളുമായും സിനിമാക്കാരുമായും അടുത്ത ബന്ധമാണ് ഉള്ളത്. ഈ ബന്ധത്തിലൂടെ ആവശ്യക്കാര്‍ക്ക് കൊക്കെയിന്‍ കച്ചവടം നടത്തി പണമുണ്ടാക്കുകയായിരുന്നു ബ്ലെസിയുടെ പദ്ധതി. ഈ പദ്ധതി ഏതാണ്ട് വിജിയിച്ച് പോകുമ്പോഴാണ് അറസ്റ്റിലാവുന്നത്. കൊക്കെയിന്‍ ആവശ്യമുള്ളവരുമായി ബന്ധംസ്ഥാപിക്കുന്നതും വില പേശുന്നതും ബ്ലെസിയായിരുന്നു. സാധനം എത്തിച്ച് കൊടുക്കുന്ന ചുമതല രേഷ്മയ്ക്കുള്ളതായിരുന്നു. ഇത്തരത്തില്‍ ഇവര്‍ കൊച്ചിയിലും ബാംഗ്ലൂരിലും ഗോവയിലുമെല്ലാം മയക്കുമരുന്ന് ബിസിനസ് നടത്തിയിരുന്നു. പോലീസ് ഇവരെ പിടികൂടുംമ്പോഴും രേഷ്മയുടെ പോക്കറ്റില്‍ നിന്ന് കൊക്കെയിന്‍ കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ ആഡംബര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ കൊക്കെയ്ന്‍ കച്ചവടം നടത്താന്‍ ബ്ലെസി ലക്ഷ്യമിട്ടിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതിന്റെ ആദ്യ പടിയായാണ് ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ പരിചയപ്പെട്ട ഒക്കാവോ ചിഗോസി കോളിന്‍സ് കൊക്കെയ്‌നുമായി കൊച്ചിയിലെത്തിയത്. കൂടുതല്‍ കൊക്കെയ്ന്‍ ഇടപാടുകള്‍ നേടാന്‍ 10 ഗ്രാമിന് 30,000 രൂപ മാത്രമാണ് ഒക്കാവോ ബ്ലെസിയില്‍ നിന്ന് വാങ്ങിയത്.
ജനുവരി 30ന് രാത്രി വിവാദ വ്യവസായി നിസാമിന്റെ ഫ്‌ളാറ്റില്‍ ബ്ലെസി സ്‌മോക്ക് പാര്‍ട്ടി സംഘടിപ്പിച്ചത് പരീക്ഷണാടിസ്ഥാനത്തിലായിരുന്നു. എങ്ങനെയാണ് പാര്‍ട്ടിയും മറ്റും നടത്തേണ്ടതെന്ന് മനസ്സിലാക്കാനായിരുന്നു ഇത്. കോളിന്‍സ് കൊണ്ടുവന്ന കൊക്കെയ്‌നിന്റെ ടെസ്റ്റ് ഡോസെന്ന നിലയിലാണ് ഈ പാര്‍ട്ടിയില്‍ ഉപയോഗിച്ചത്. കൊക്കെയ്ന്‍ വില്‍ക്കാന്‍ പിറ്റേദിവസം നഗരത്തിലെ ബൈപാസിലുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ പാര്‍ട്ടി ഒരുക്കിയിരുന്നു. അതിനു മുന്‍പേ ബ്ലെസി, രേഷ്മ, നടന്‍ ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്‌നേഹ ബാബു എന്നിവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു.
ഒക്കാവോയില്‍ നിന്ന് കൊക്കെയിന്‍ വാങ്ങുന്നതിന് സുഹൃത്തിനോട് ബ്ലെസി 40,000 രൂപ കടം വാങ്ങിയതായും തെളിഞ്ഞിട്ടുണ്ട്. കൊക്കെയ്ന്‍ ഇടപാടിന്റെ തലേദിവസം ഇവരുടെ അക്കൗണ്ടിലേക്കാണ് പണം ലഭിച്ചത്. ഈ പണം പിന്‍വലിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. ന്യൂ ജനറേഷന്‍ സിനിമാക്കാരുമായുള്ള പരിചയവും സംവിധായകയെന്നുള്ള ചെറിയ സെലിബ്രിറ്റിയും കൂടിയാകുബോള്‍ കൊക്കെയ്ന്‍ ബിസിനസ് തഴച്ച് വളരുമെന്ന് ബ്ലെസി കരുതി. ഇത് മനസിലാക്കി ആഡംബര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരമായി ബ്ലെസിയും കൂട്ടുകാരും പങ്കെടുത്തിരുന്നു. കൊക്കെയിന്‍ ബിസിനസിന് പറ്റിയത് ഇതുപോലുള്ള പാര്‍ട്ടികള്‍ സംഘടിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്. എന്നാല്‍ ബ്ലെസിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താക്കികൊണ്ട് പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (33 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (47 minutes ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (1 hour ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (1 hour ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (1 hour ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (3 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (3 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends