Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മാണിക്കെതിരായ സമരത്തിന് സിപിഎമ്മിന് ആളെ കിട്ടുന്നില്ല, ഒരാള്‍ക്ക് 1000 രൂപ വാഗ്ദാനം

09 MARCH 2015 04:16 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസം നിയമസഭ വളയാന്‍ സിപിഎമ്മിന് ആളെ കിട്ടുന്നില്ല. ഓരോത്തര്‍ക്കും 1000 രൂപയും രണ്ടു നേരം മാംസാഹാരവും നല്‍കാമെന്ന് പറഞ്ഞിട്ടും ആളുകളെ സമാഹരിക്കാന്‍ സിപിഎമ്മിന് കഴിയുന്നില്ല. ഈ പശ്ചാത്തലത്തില്‍ മുന്‍ തീരുമാനം പ്രതീകാത്മകമായി മതിയോ എന്ന് സിപിഎം സംസ്ഥാന സമിതി പുനരാലോചിക്കും. ഏതായാലും സിപിഎം തീരുമാനത്തില്‍ നിന്നും പിന്‍മാറിയേക്കും.
അതേസമയം ബജറ്റ് ദിവസം നിയമസഭ വളയാനുള്ള സജ്ജീകരണങ്ങളെല്ലാം യുവമോര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞു. യുവമോര്‍ച്ച 10,000 പേരെ കൊണ്ടു വന്നാല്‍ തങ്ങള്‍ 15,000 പേരെയെങ്കിലും കൊണ്ടുവരേണ്ടേ എന്നാണ് സിപിഎം ചോദിക്കുന്നത്. 15,000 പോയിട്ട് 1000 പേരെ പോലും നിയമസഭ വളയാന്‍ കിട്ടുന്നില്ല. യുവമോര്‍ച്ചയുമായി തല്ലുകൂടാന്‍ വയ്യ എന്നാണ് ഇവര്‍ പ്രധാനമായും പറയുന്നത്. ബജറ്റ് ദിവസം യുവമോര്‍ച്ചയും സിപിഎമ്മും ഒരേ സ്ഥലത്ത് അണി നിരന്നാല്‍ അത് ക്രമസമാധാനന്തരീക്ഷം തകര്‍ക്കുമെന്ന് തന്നെ പറയേണ്ടി വരും. കെഎം മാണിക്കെതിരായ സമരത്തിലെ ആത്മാര്‍ത്ഥതയെയും സിപിഎം അണികള്‍ ചോദ്യം ചെയ്യുന്നത്. ഒരിക്കല്‍ സര്‍ക്കാരുണ്ടാക്കാന്‍ മാണിയുടെ വീട്ടില്‍ നട കിടന്നവരാണ്. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്നും അണികള്‍ പരിഹസിക്കുന്നു.
സമരരീതിയെ കുറിച്ചും സിപിഎം ഒരു തീരുമാനം എടുത്തിട്ടില്ല. കാരണം സമരം എങ്ങനെ വേണം എന്നതിനെ കുറിച്ച് സിപിഎമ്മിന് ഒരു രൂപവുമില്ല. ബജററ് വിരുദ്ധ സമരത്തിനും സോളാര്‍ സമരത്തിന്റെ വിധി തന്നെയായിരിക്കുമെന്നാണ് പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍. അതിനിടെ ബജറ്റ് വിരുദ്ധ സമരത്തിന് വ്യാപകമായ പിരിവ് തുടങ്ങി കഴിഞ്ഞു. മാണിക്കെതിരെ ബാര്‍കോഴ ആരോപണം ഉന്നയിച്ചവര്‍ തന്നെയാണ് യുവമോര്‍ച്ചയുടെയും ബിജെപിയുടെയും സമരങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നത്. 1000 രൂപയ്ക്ക് ആളെ കിട്ടാത്ത പശ്ചാത്തലത്തില്‍ ആളൊന്നിന് 2000 രൂപയെങ്കിലും നല്‍കേണ്ടി വരും.

ചുരുക്കത്തില്‍ നിയമസഭ വളയല്‍ തടയണമെങ്കില്‍ ചുരുങ്ങിയത് മുക്കാല്‍ കോടി രൂപയെങ്കിലും വേണ്ടി വരും. സിപിഎം വല്ലാത്ത ധര്‍മ്മ സങ്കടത്തിലായിരിക്കുകയാണ്. കാരണം പുതിയ സംസ്ഥാനകമ്മിറ്റിയുടെ ആദ്യ സമരമാണ് നടക്കാന്‍ പോകുന്നത്. കെ.എം. മാണിക്കെതിരെയുള്ള സമരത്തിന് ആളുകളെ വാടകയ്ക്ക് എടുക്കേണ്ടി വരികയാണെങ്കില്‍ അതും സിപിഎമ്മിനെ പ്രതിസന്ധിയിലാക്കും. ഒരു പാര്‍ട്ടിയിലും വിശ്വസിക്കാത്തവരും സമരങ്ങള്‍ക്ക് വരാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് കൂടുതല്‍ പണവും വസ്ത്രവും മൃഷ്ടാനഭോജനവും നല്‍കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (35 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (45 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (48 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (53 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends