Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമുള്ള പെന്‍ഷന്‍ മരവിപ്പിക്കാന്‍ കേന്ദ്രനീക്കം; ആശങ്കയോടെ നാടിനുവേണ്ടി പോരാടിയവര്‍

10 MARCH 2015 08:45 AM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

സ്വാതന്ത്ര്യസമരസേനാനികള്‍ക്കും അവരുടെ ആശ്രിതര്‍ക്കുമുള്ള കേന്ദ്രപെന്‍ഷന്‍ മരവിപ്പിക്കാന്‍ നീക്കം. സ്വതന്ത്രത സൈനിക് സമ്മാന്‍ പെന്‍ഷന്‍ പദ്ധതിയിലൂടെ സംസ്ഥാന ട്രഷറികള്‍വഴി നല്കുന്ന കേന്ദ്രപെന്‍ഷന്‍ വിതരണം നിലച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. പെന്‍ഷന്‍ നിഷേധിച്ചതിന് വ്യക്തമായ കാരണങ്ങളറിയാതെ സ്വാതന്ത്ര്യസമര സേനാനികളും ആശ്രിതരും സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങുകയാണ്.
സംസ്ഥാനസര്‍ക്കാരുകള്‍ ട്രഷറികള്‍ വഴിയാണ് കേന്ദ്രപെന്‍ഷനുള്ള തുക നല്കിയിരുന്നത്. ഈ തുക പിന്നീട് കേന്ദ്രം നല്‍കുകയായിരുന്നു പതിവ്. 2014 നവംബര്‍ മുതല്‍ ഇത് ബാങ്ക് വഴിയാക്കുകയാണെന്നും ട്രഷറിയില്‍ നിന്ന് കേന്ദ്ര പെന്‍ഷന്‍ നല്‍കേണ്ടെന്നും കേന്ദ്ര പെന്‍ഷന്‍ അക്കൗണ്ടിങ് ഓഫീസില്‍നിന്ന് അറിയിപ്പു വന്നിരുന്നു. ഇതനുസരിച്ച് അതത് ട്രഷറികളില്‍ സൂക്ഷിച്ചിട്ടുള്ള പെന്‍ഷന്‍ ബുക്ക് കേന്ദ്ര പെന്‍ഷന്‍ അക്കൗണ്ടിങ് ഓഫീസിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍, പെന്‍ഷന്‍ ബാങ്ക് വഴിയാക്കുന്നതിനുള്ള അപേക്ഷയും അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രം ആവശ്യപ്പെട്ടിരുന്നില്ല. പിന്നീട് ഇത് ട്രഷറികള്‍ മുഖാന്തരം അയച്ചുകൊടുത്തു. എന്നാല്‍, നവംബറിനുശേഷം ഇതുവരെ ഒരുരൂപ പോലും സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് ലഭിച്ചിട്ടില്ല.
സ്വാതന്ത്ര്യസമരപെന്‍ഷന്‍ വാങ്ങുന്നവരില്‍ കേന്ദ്രപെന്‍ഷനും സംസ്ഥാന പെന്‍ഷനും വാങ്ങുന്നവരുണ്ട്. ഏതെങ്കിലും ഒരു പെന്‍ഷന്‍ നല്കിയാല്‍മതി എന്ന ശുപാര്‍ശ കേന്ദ്രത്തിനു മുന്നിലുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവരില്‍ എല്ലാവരും സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുന്നുമുണ്ട്. ഇതാണ് പെന്‍ഷന്‍ മരവിപ്പിക്കാനുള്ള കാരണമെന്നാണ് കരുതുന്നത്.
20,130 രൂപയാണ് സ്വാതന്ത്ര്യസമരസേനാനികള്‍ക്കുള്ള കേന്ദ്ര പെന്‍ഷന്‍. ആശ്രിത ഭാര്യയാണെങ്കിലും ഇതേ തുകയാണ് ലഭിക്കുക. വിവാഹിതരല്ലാത്ത പെണ്‍മക്കളുണ്ടെങ്കില്‍ 4,770 രൂപയും.
ഈ സാമ്പത്തികവര്‍ഷം ഇതുവരെ 705.45 കോടിരൂപ സ്വാതന്ത്ര്യസമരസേനാനികള്‍ക്കും ആശ്രിതര്‍ക്കുമായി നല്കിയിട്ടുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് പറയുന്നത്. രാജ്യത്ത് 11,434 സ്വാതന്ത്ര്യസമരസേനാനികളും 24,466 ആശ്രിതരുമാണ് കേന്ദ്ര പെന്‍ഷന്‍ വാങ്ങുന്നത്. കേരളത്തില്‍ ഇരുവിഭാഗത്തിലുമായി 828 പേരുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (35 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (45 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (48 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (53 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends