Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഊറിച്ചിരിച്ച് ട്രംപ്... അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കുടുംബവും ഇന്ത്യയില്‍ ആഘോഷിച്ചത് വാര്‍ത്തയായപ്പോള്‍ പിന്നാമ്പുറത്ത് കണ്ടത് നിരവധി ബിസിനസ് മാഗ്നറ്റുകളെ; ട്രംപ് ഇന്ത്യയില്‍ കണ്ടത് അംബാനി ഉള്‍പ്പെടെ പ്രമുഖരെ

26 FEBRUARY 2020 01:52 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനും നല്‍കിയ വരവേല്‍പ്പും മറ്റും വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ തിരക്കുകള്‍ക്കിടെ ഇന്ത്യയിലെ ഉന്നത ബിസിനസ് നേതാക്കളെ കാണാനും ട്രംപ് സമയം മാറ്റിവെച്ചു. യുഎസ് വ്യാപാര നിബന്ധനകള്‍ ഇളവ് ചെയ്യുന്നതും, വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് വിപണിയില്‍ പ്രതിഫലിക്കുന്നത് സംബന്ധിച്ചും അദ്ദേഹം ബിസിനസ് സിഇഒമാരുമായി സംവദിച്ചു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും, സിഇഒയുമായ മുകേഷ് അംബാനി ഉള്‍പ്പെടെയുള്ള പ്രമുഖ സിഇഒമാരാണ് ട്രംപിനെ കണ്ടത്. അമേരിക്കന്‍ സമ്ബദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജമേകാന്‍ വിദേശ നിക്ഷേപങ്ങള്‍ നേടാന്‍ നിബന്ധനകള്‍ ഇളവ് ചെയ്യാന്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രംപ് വ്യക്തമാക്കി. ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ തയ്യാറായി വരികയാണെന്നും വിശദവിവരങ്ങള്‍ പറയാതെ ട്രംപ് ബിസിനസ്സ് നേതാക്കളെ അറിയിച്ചു.

അമേരിക്കയില്‍ നടക്കാനാരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും അദ്ദേഹം വാചാലനായി. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ വിപണികള്‍ വീണ്ടും ഊര്‍ജ്ജസ്വലമാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. താന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും എന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. പ്രധാനമന്ത്രി നരേന്ദ്ര മോദി അല്‍പ്പം ടഫ് ആണെങ്കിലും നല്ലൊരു മനുഷ്യന്‍ ആണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്.

ഞങ്ങള്‍ ഇവിടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്‌ബോള്‍, അദ്ദേഹം യുഎസില്‍ തൊഴിലുകള്‍ സൃഷ്ടിക്കും എന്ന് ട്രംപ് പറഞ്ഞു. സര്‍ക്കാരുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള സഹായങ്ങള്‍ ചെയ്യാനാണ് സാധിക്കുക, സ്വകാര്യ വ്യവസായങ്ങളാണ് യഥാര്‍ത്ഥത്തില്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നത്, ട്രംപ് കൂട്ടിച്ചേര്‍ത്തു. മുകേഷ് അംബാനിക്ക് പുറമെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ആദിത്യ ബിര്‍ല ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ല തുടങ്ങിയവരും ട്രംപുമായുള്ള റൗണ്ട്‌ടേബിളില്‍ എത്തി.

അതേസമയം ഭീകരവാദത്തിനെതിരെ ഇന്ത്യയും അമേരിക്കയും ശക്തമായി നീങ്ങുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാമന്ത്രി നരേന്ദ്രമോദിയും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയും അമേരിക്കയും മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. 22000 കോടി രൂപയുടെ പ്രതിരോധക്കരാറില്‍ ഇരുവരും ഒപ്പുവെച്ചു. 24 എംഎച്ച്60 റോമിയോ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും എഎച്ച് 64 ഇ അപ്പാഷെ ഹെലികോപ്റ്റര്‍ വാങ്ങുന്നതിനും ധാരണയിലായി.

മാനസികാരോഗ്യത്തിനുള്ള ചികിത്സാ സഹകരണം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കുന്നതില്‍ സഹകരണം, പ്രകൃതിവാതക നീക്കത്തിന് ഐഒസിഎക്‌സോണ്‍മൊബില്‍ കരാര്‍ തുടങ്ങിയവയിലും ഇരു രാഷ്ട്രത്തലവന്‍മാരും ഒപ്പുവച്ചു.

വ്യാപാര രംഗത്ത് ഇരുരാജ്യങ്ങളും സഹകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നതായി പ്രധാനമന്ത്രി നരേന്ദ്ര മേദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെത്തിയ തനിക്ക് വലിയ സ്വീകരണമാണ് നല്‍കിയതെന്ന് ട്രംപ് പറഞ്ഞു. മോദിയെ ഇന്ത്യയിലെ ആളുകള്‍ കൂടുതല്‍ സ്‌നേഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി.

വരുന്ന അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ഞാന്‍ വീണ്ടും ജയിച്ചാല്‍ വിപണി കുതിക്കുമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞാന്‍ ജയിച്ചാല്‍ വിപണി ആയിരം പോയന്റ് ഉയരും. വീണ്ടും തിരഞ്ഞെക്കപ്പെട്ടില്ലെങ്കില്‍ മുമ്ബില്ലാത്ത വിധം വിപണി തകര്‍ന്നടിയുമെന്നും ട്രംപ് പറഞ്ഞു.



 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (14 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (24 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (27 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (32 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (2 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (2 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (2 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (3 hours ago)

Malayali Vartha Recommends