തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിനായി പുറത്തിറക്കിയ സുവനീറില്‍ പരസ്യം പിടിക്കാന്‍ നല്കിയ അനുമതിയുടെ മറവില്‍ പണം പിരിച്ചുവെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha