Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

നാളെ മുതല്‍ പാല്‍ വീട്ടിലെത്തിക്കും; ഓണ്‍ലൈന്‍ വിതരണവുമായി മില്‍മ

02 APRIL 2020 03:17 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിക്കത്തോടെ ആവശ്യസാധനകളുടെ ലഭ്യത വളരെ പരിമിതമാണ്. ആവശ്യക്കാരിലേക്ക് എത്തിക്കാൻ കഴിയാത്തതിനാൽ പാൽ ഒഴുക്കി കളയുന്ന സംഭവവും ഉണ്ടായി. എന്നാൽ ലോക് ഡൗണ്‍ ആരംഭിച്ചതോടെ പാല്‍ വിതരണം തടസ്സപ്പെട്ട മലബാര്‍ മില്‍മ ഓണ്‍ലൈന്‍ വിതരണക്കാര്‍ വഴി പാല്‍ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ്. ഡീലര്‍മാര്‍ വഴിയുള്ള പാല്‍ വിതരണത്തിന് ഇന്ന് തുടക്കമായി. ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരായ സ്വിഗ്ഗി വഴിയും പൊട്ടാഫോ വഴിയും നാളെ മുതല്‍ പാല്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും മില്‍മ അധികൃതര്‍ അറിയിചിരിക്കുകയാണ്. 90 ദിവസം വരെ തണുപ്പിക്കാതെ തന്നെ സൂക്ഷിക്കാവുന്ന യു.എച്ച്‌.ടി മില്‍ക്കാണ് ഓണ്‍ലൈന്‍ വിതരണക്കാരിലൂടെ താമസ സ്ഥലത്തെത്തിക്കുന്നത്.

പാലിനെ ഉയര്‍ന്ന ഊഷ്മാവില്‍ ചൂടാക്കുന്നു. ഇതിലൂടെ അണുവിമുക്തമാക്കുന്നതോടൊപ്പം ശുചിയായ അന്തരീക്ഷത്തില്‍ അണുവിമുക്തമാക്കിയ പ്രത്യേക പാക്കുകളിലേക്ക് പാക്ക് ചെയ്താണ് യു.എച്ച്‌.ടി മില്‍ക്ക് തയ്യാറാക്കുന്നത്. പാല്‍ കേടു കൂടാതെ ഇരിക്കുന്നതില്‍ ഈ പാക്കിങ്ങിനും വലിയ പ്രാധാന്യമുണ്ട്. എന്നാല്‍ ഒരിക്കല്‍ പാക്ക് പൊട്ടിച്ചു കഴിഞ്ഞാല്‍ സാധാരണ പാല്‍ പോലെ തണുപ്പിച്ചു രണ്ട് ദിവസത്തിനുള്ളില്‍ ഉപയോഗിച്ച്‌ തീര്‍ക്കണം. കോഴിക്കോട് നഗരത്തില്‍ ഇതിനായി 9846620462,906122411,7984712364 എന്നീ നമ്ബറുകളില്‍ ബന്ധപ്പെട്ടാല്‍ മതി. പാലിന് പുറമെ പാലുല്‍പ്പന്നങ്ങളും വീടുകളില്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്.

കോഴിക്കോട് നഗരത്തിലെ വിവിധ മില്‍മ ഡീലര്‍മാരുടെ സഹകരണത്തോടെയും പാല്‍ വീടുകളില്‍ എത്തിച്ച്‌ നല്‍കുന്നുണ്ട്. ഇതിനായി താഴെ കൊടുത്തിരിക്കുന്ന നമ്ബറില്‍ ബന്ധപ്പെട്ടാല്‍ മതി. 1-ബീച്ച്‌, നടക്കാവ്, വെസ്റ്റ് ഹില്‍(9496511855). 2-പാളയം,പുതിയറ(9744 26 2179), 3-എരഞ്ഞിപ്പാലം, കാരപ്പറമ്ബ്(9946663763) 4-മെഡിക്കല്‍ കോളേജ് (94479491 10), 5-കുറ്റിച്ചിറ, സൗത്ത് ബീച്ച്‌ - 9633398055, 9995180204. മലപ്പുറം മുനിസിപ്പല്‍ ഏരിയ-97450 0348. മറ്റ് ജില്ലകളില്‍ നിന്ന് പാല്‍ വീടുകളില്‍ എത്തിച്ച്‌ നല്‍കാനുള്ള ഡീലര്‍മാരെ തേടുകയാണെന്നും താല്‍പര്യമുള്ളവരോട് അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്‍സ്യൂമര്‍ ഫെഡ് വഴി പാലും പാല്‍ ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുമെന്നും ബാക്കിയുള്ളവ അംഗന്‍വാടി വഴി കുട്ടികള്‍ക്കും, ഗര്‍ഭിണികള്‍ക്കും വിതരണം ചെയ്യുമെന്നും അതിഥിതൊഴിലാളികളുടെ ക്യാമ്ബുകളില്‍ വിതരണം ചെയ്യുമെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (7 minutes ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (19 minutes ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (35 minutes ago)

സുഹാൻ എവിടെ?  (46 minutes ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (59 minutes ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (9 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (9 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (9 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (10 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (10 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (11 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (12 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (12 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (14 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (19 hours ago)

Malayali Vartha Recommends