Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി!​ ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാര്‍

09 APRIL 2020 12:41 PM IST
മലയാളി വാര്‍ത്ത

ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ല്‍​നി​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി, ന​ഴ്സു​മാ​ര്‍ സ്ര​വ​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​തു ശ​രി​യാ​കു​ന്നി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ലാ​ബു​ക​ള്‍. കോ​ട്ട​യം ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നു ശേ​ഖ​രി​ക്കു​ന്ന സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം പ​ല​പ്പോ​ഴും തെ​റ്റു​ന്നു. കോ​വി​ഡ് 19 പ​രി​ശോ​ധ​ന​യ്ക്കു​ള്ള സ്ര​വം ഡോ​ക്ട​ര്‍​മാ​ര്‍ ശേ​ഖ​രി​ക്ക​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പി​ന്മാ​റി​യ​തോ​ടെ സ്ര​വം ശേ​ഖ​രി​ക്കേ​ണ്ട ചു​മ​ത​ല രോ​ഗി​ക​ളു​ടെ ര​ക്ത​സാ​ന്പി​ള്‍ എ​ടു​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ട്ട ന​ഴ്സു​മാ​ര്‍​ക്കാ​യി.

കോ​വി​ഡ് 19 പ​രി​ശോ​ധ​ന​ക​ള്‍​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​ന്ന കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ‌​ണ്. കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ഡോ​ക്ട​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വ് പാ​ലി​ക്കാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

സ്ര​വ പ​രി​ശോ​ധ​ന​യ്ക്കാ​യി രോ​ഗി​ക​ള്‍ എ​ത്തു​ന്പോ​ള്‍ ഡോ​ക്ട​ര്‍​മാ​ര്‍ നി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ഒ​ഴി​വാ​കു​ക​യാ​ണ്. പ​ല​പ്പോ​ഴാ​യി ഇ​ത് ആ​വ​ര്‍​ത്തി​ക്ക​പ്പെ​ട്ട​തോ​ടെ ന​ഴ്സു​മാ​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി. തു​ട​ര്‍​ന്ന് ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് നേ​രി​ട്ട് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ടി​നോ​ട് പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. കോ​ട്ട​യം ജി​ല്ല​യി​ല്‍​നി​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ള്‍​ക്ക് അ​യ​യ്ക്കു​ന്ന എ​ല്ലാ സാ​ന്പി​ളു​ക​ളും നെ​ഗ​റ്റീ​വാ​കു​ന്ന​തോ​ടെ​യാ​ണ് സാ​ന്പി​ള്‍ ശേ​ഖ​രി​ക്കാ​ന്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന ഡോ​ക്ട​ര്‍​മാ​ര്‍ നി​ല​വി​ല്‍ ആ​രു​ടെ​യും സാ​ന്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യം ഗൗ​ര​വ​ത്തോ​ടെ കാ​ണേ​ണ്ട​ത്.

ഇ​തോ​ടെ സാ​ന്പി​ള്‍ ശേ​ഖ​രി​ക്കു​ന്ന വി​ധം ശ​രി​യ​ല്ലെ​ന്നു​ള്ള ആ​രോ​പ​ണ​ങ്ങ​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. സാ​ന്പി​ള്‍ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഖ​രി​ക്കു​ന്ന​തു ശ​രി​യാ​യ വി​ധ​ത്തി​ല്‍ അ​ല്ലെ​ങ്കി​ല്‍ രോ​ഗി​യാ​ണെ​ങ്കി​ലും റി​സ​ര്‍​ട്ട് നെ​ഗ​റ്റീ​വാ​യി​രി​ക്കു​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ല്‍ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു നി​ല​വി​ല്‍ കു​ഴ​പ്പ​ങ്ങ​ളി​ല്ലെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്സു​മാ​ര്‍​ക്കും കൃ​ത്യ​മാ​യി ഡ്യൂ​ട്ടി ലി​സ്റ്റ് ന​ല്കു​ന്നു​ണ്ടെ​ന്നും മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു​കു​മാ​രി പ​റ​ഞ്ഞു. നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രും ബു​ദ്ധി​മു​ട്ടി​യാ​ണ് ജോ​ലി​ക്ക് എ​ത്തു​ന്ന​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം  (1 hour ago)

രണ്ട് ഫയർ യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം  (1 hour ago)

കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവ്... സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി  (2 hours ago)

വയോധികന് ദാരുണാന്ത്യം...  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്...  (3 hours ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (3 hours ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (3 hours ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (3 hours ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (4 hours ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (4 hours ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (4 hours ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (4 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (5 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (5 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (5 hours ago)

Malayali Vartha Recommends