കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...

കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു. പ്രത്യേക എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റാണ് ഇവരെ വെറുതെ വിട്ടത്.
സിജെപി നിയമവിഭാഗം മേധാവി അഡ്വ. രത്‌ന സിങ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. ഡൽഹി കന്റോൺമെന്റ് പോലീസ് സ്‌റ്റേഷനിൽ വെച്ചാണ് സിജെപി നേതാക്കളെ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നത്.
"
https://www.facebook.com/Malayalivartha

























