Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മേയ് രണ്ടാംവാരത്തില്‍ നടത്താവുന്ന തരത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കൂടിയാലോചനകള്‍ നടക്കുന്നു... ഏപ്രില്‍ 30 ഓടെ കേരളത്തില്‍ നിന്നും കെറോണയെ തുരത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്, ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനത്ത് കര്‍ശനമായ നിരീക്ഷണമായിരിക്കും ഉണ്ടാവുക

10 APRIL 2020 09:42 AM IST
മലയാളി വാര്‍ത്ത

എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മേയ് രണ്ടാംവാരത്തില്‍ നടത്താവുന്ന തരത്തില്‍ വിദ്യാഭ്യാസ വകുപ്പില്‍ കൂടിയാലോചനകള്‍ നടക്കുന്നു. മേയ് ആദ്യവാരം ഇതുവരെ നടന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ മൂല്യ നിര്‍ണയം ആരംഭിക്കും. രണ്ടാംവാരത്തില്‍ നടക്കുന്ന പരീക്ഷകളുടെ പേപ്പറും ഉടന്‍ മൂല്യ നിര്‍ണയം നടത്തും. 15 ദിവസമാണ് മൂല്യ നിര്‍ണയത്തിന് എടുക്കുക. മേയ് നാലാം വാരത്തില്‍ ഇരു പരീക്ഷകളുടെയും ഫല പ്രഖ്യാപനം നടത്തും. ജൂണ്‍ ആദ്യവാരം സ്‌കൂള്‍ ക്ലാസുകള്‍ തുറക്കാനാണ് സാധ്യത.

അതേ സമയം ഒഡീഷ പോലുള്ള സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നാംവാരത്തിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ക്ലാസുകള്‍ ജൂലൈ ആദ്യം മാത്രമേ ആരംഭിക്കുകയുള്ളു. 2020 വരെ ഇങ്ങനെയാണ് നടന്നിരുന്നത്. 2020 ല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ ഒന്നിന് ആരംഭിച്ചിരുന്നു. 2020-2021 അധ്യയന വര്‍ഷം സുഗമമായി നടത്താന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഏപ്രില്‍ 30 ഓടെ കേരളത്തില്‍ നിന്നും കെറോണയെ തുരത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് തീവണ്ടിയോ ബസോ വിമാനമോ വന്നാല്‍ കേരളത്തില്‍ കൊറോണ വീണ്ടുമെത്താനുള്ള സാധ്യത സര്‍ക്കാര്‍ തള്ളികളയുന്നില്ല. അതിനാല്‍ കര്‍ശനമായ നിരീക്ഷണമായിരിക്കും ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും സംസ്ഥാനത്ത് ഉണ്ടാവുക.

വിദ്യാഭ്യാസ മേഖലയിലെ താളംതെറ്റല്‍ സര്‍ക്കാരിനെ ആശങ്കാകുലമാക്കിയിട്ടുണ്ട്.ഏപ്രില്‍ പകുതിയോടെ പത്താം തരത്തിന്റെ ഫലം വരേണ്ടതായിരുന്നു. ഏപ്രിലാണ് എഞ്ചിനീയറിംഗ്, മെഡിസിന്‍, മറ്റ് അനുബന്ധ വിഷയങ്ങള്‍,എല്‍ എല്‍ ബി തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷ നടക്കേണ്ടിയിരുന്നത് . ഇത് മേയ് മൂന്നാം വാരത്തില്‍ നടത്താനാണ് സാധ്യത. യുദ്ധകാലാടിസ്ഥാനത്തില്‍ പേപ്പര്‍ നോക്കിയാല്‍ ജൂണ്‍ ആദ്യം ഫലം പ്രസിദ്ധീകരിക്കാന്‍ കഴിയും. പ്രവേശന പരീക്ഷകളെല്ലാം ഓണ്‍ലൈനായിരിക്കും.

ബാക്കിയുള്ള പരീക്ഷകള്‍ എന്നു നടത്തണമെന്ന കാര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി തീരുമാനം എടുത്തിട്ടില്ല. അദ്ദേഹം കൂടിയാലോചനകള്‍ തുടരുകയാണ്. ഏതായാലും ലോക്ക് ഡൗണില്‍ കേന്ദ്രവും സംസ്ഥാനവും എടുക്കുന്ന തീരുമാനത്തിനായി കാത്തിരിക്കുകയാണ് മന്ത്രി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (51 minutes ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (1 hour ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (2 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (2 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (2 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (4 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (4 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (4 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (4 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (5 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (5 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (6 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (6 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (6 hours ago)

Malayali Vartha Recommends