Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...


ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...

പി. മെഹ്‌റൂഫിന് രോഗം വന്നത് എവിടെനിന്ന്; ഉത്തരം നല്‍കാതെ മെഹ്‌റൂഫും മടങ്ങി; വെട്ടിലായി ആരോഗ്യ പ്രവര്‍ത്തകര്‍; അവിടെ സംഭവിച്ചത് എന്ത്

11 APRIL 2020 04:14 PM IST
മലയാളി വാര്‍ത്ത

ഇന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ചു മരിച്ച മാഹി ചെറുകല്ലായി സ്വദേശി പി. മെഹ്‌റൂഫിന് എവിടെനിന്നാണു രോഗം പകര്‍ന്നതെന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. ഈ മാസം 26നാണ് മെഹ്‌റൂഫിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പ് അനുസരിച്ച് മാര്‍ച്ച് 15 മുതല്‍ 21വരെ എംഎം ഹൈസ്‌കൂള്‍ ജുമാ മസ്ജിദില്‍ നടന്ന മതചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച് 18ന് ഒരു വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവിനൊപ്പം യാത്ര ചെയ്തു. പന്ന്യന്നൂരിലായിരുന്നു ചടങ്ങ് നടന്നത്. വിവാഹ നിശ്ചയമുള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പങ്കെടുത്ത മെഹ്‌റൂഫ് ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂര്‍ പഞ്ചായത്തുകളില്‍ യാത്ര ചെയ്തിട്ടുമുണ്ട്. ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്നെന്നു കരുതുന്ന എല്ലാവരെയും ക്വാറന്റീനു വിധേയമാക്കുകയാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പൊയത് ഇങ്ങനെ

മാഹി പാലം വരെ ബൈക്കിലും പിന്നീടു ടെമ്പോ ട്രാവലറിലുമാണ് അന്നു സഞ്ചരിച്ചത്. 11 ആളുകള്‍ അപ്പോള്‍ വാഹനത്തിലുണ്ടായിരുന്നു. 18ന് എരൂര്‍ ജുമാ മസ്ജിദില്‍ പ്രാര്‍ഥനയിലും പങ്കെടുത്തു.

അതേസമയം രോഗമുണ്ടായതിനെ തുടര്‍ന്ന് മിംസ് ആശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്നാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റിയതെന്ന് ഡോ. എ.കെ. ജയശ്രീ പ്രതികരിച്ചു. പനി പിടിപെടുന്നത് 26ന് ആണ്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പോയി. അസുഖം മാറാതിരുന്നപ്പോഴാണ് മിംസ് ആശുപത്രിയിലേക്കു പോയത്. സുരക്ഷാ മാര്‍ഗങ്ങള്‍ എടുത്തിരുന്നുവെന്നാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ അറിയിച്ചതെന്ന് ഡോ. ജയശ്രീ പറഞ്ഞു. മെഹ്‌റൂഫുമായി സമ്പര്‍ക്കത്തില്‍വരാന്‍ സാധ്യതയുള്ളവരെയെല്ലാം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാഹി ആരോഗ്യ വിഭാഗവും കണ്ണൂരിലെ ആരോഗ്യ പ്രവര്‍ത്തകരുമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്.

പുറത്തുനിന്നെത്തിയ ആരില്‍നിന്നെങ്കിലുമാകാം ഇയാള്‍ക്ക് രോഗം പടര്‍ന്നതെന്നാണു കരുതുന്നത്. മെഹ്‌റൂഫുമായി ബന്ധപ്പെട്ട 16 പേരെ പരിശോധനയ്ക്കു വിധേയമാക്കിയപ്പോള്‍ നെഗറ്റീവായിരുന്നു ഫലം. ഇനി 30 മുതല്‍ 40 വരെ ആളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്. കൂടുതല്‍ സമ്പര്‍ക്ക പരിശോധന ആവശ്യമാണെന്നും ഡോ. ജയശ്രീ പറഞ്ഞു. മെഹ്‌റൂഫ് വിദേശയാത്ര നടത്തിയിട്ടില്ലെന്ന് ഡിഎംഒ നാരായണന്‍ നായിക് മനോരമ ന്യൂസിനോടു പറഞ്ഞു. രണ്ടു ദിവസത്തിനകം കൃത്യമായ സൂചന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസകോശ, വൃക്കരോഗങ്ങള്‍ക്കും രക്തസമ്മര്‍ദത്തിനും മെഹ്‌റൂഫ് ചികിത്സയിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവന്റെ വാപ്പ നോക്കിക്കോളുമെന്ന്... ലഹരി മൂത്ത് 3 പേരെ കൊന്ന സുഹൈലിന് ആശുപത്രിക്ക് മുന്നിൽ വെച്ച് നാട്ടുകാരുടെ വക തല്ല്...  (2 hours ago)

ജന്തർമന്തർ വീണ്ടും യുദ്ധക്കളം: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസ് എം.പിയെ കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്; വാഹനത്തിനുള്ളിൽ നേരിട്ടത് ക്രൂര മർദ്ദനമെന്ന് എം.പി: പരിക്കുകളോടെ ആശുപത്രിയിൽ...  (3 hours ago)

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (3 hours ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (4 hours ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (4 hours ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (6 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (6 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (6 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (6 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (7 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (8 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (8 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (8 hours ago)

Malayali Vartha Recommends