Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; വ്യാജസിദ്ധനെ പോലീസ് അറസ്റ്റു ചെയ്തു

23 MARCH 2015 04:23 PM IST
മലയാളി വാര്‍ത്ത.

More Stories...

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....

തൊടുപുഴയില്‍ പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ സിദ്ധനെ റിമാന്‍ഡു ചെയ്തു. പാലാ കദളിക്കാട്ടില്‍ പി.ബി രാജു (55) ആണ് അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ ഹരിജന്‍ പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്നാണ് പ്രതി അറസ്റ്റിലായത്. പ്രതി തൊടുപുഴ നഗരത്തില്‍ കോസ്മിക് യോഗ ഫൗണ്ടേഷന്‍ എന്ന പേരില്‍ സ്ഥാപനം നടത്തിവരുകയായിരുന്നു. ഇവിടെ യോഗ പഠിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് തൊടുപുഴ ഡിവൈഎസ്പി സാബു മാത്യു പറയുന്നതിങ്ങനെ: പീഡനത്തിനിരയായ പെണ്‍കുട്ടി തൊടുപുഴയിലെ യോഗ സെന്ററില്‍ സ്ഥിരമായി യോഗ അഭ്യസിക്കാന്‍ പോകുമായിരുന്നു. ഇടയ്ക്ക് വച്ച് യോഗ ക്ലാസില്‍ പോകാതായയോടെ സംഭവത്തെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിച്ചു. യോഗ ക്ലാസ്സില്‍ പങ്കെടുക്കാനെത്തിയ കുട്ടിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. നാരീപൂജ,പരിക്ഷാവിജയം, സന്താനലബ്ധി എന്നിവയ്ക്ക് പ്രത്യേക പൂജകള്‍. കുട്ടികള്‍ക്ക് പോളിയോ കൊടുക്കുന്നതും അസുഖത്തിന് മരുന്ന് കഴിക്കുന്നതും ഇയാള്‍ വിലക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് യോഗ പഠിപ്പിക്കുന്ന വ്യാജ സിദ്ധന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വിവരം കുട്ടി മാതാപിതാക്കളോട് പറഞ്ഞു. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. കേസായതോടെ പരാതിക്കാരെ പ്രതി ഭീഷണപ്പെടുത്തി. പരാതി പിന്‍വലിക്കാതായതോടെ ഇയാള്‍ മുങ്ങുകയും ചെയ്തു. ഇന്നലെ കടുത്തുരുത്തിയില്‍ നിന്നുമാണ് പോലീസ് സംഘം ഇയാളെ അറസ്റ്റു ചെയ്തത്. ഒമ്പതാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള രാജു ആദ്യം പാലാ, നിരമ്പൂര്‍ എന്നീ മേഖലകളില്‍ ഓഡിയോ കാസറ്റ് വില്‍പ്പന നടത്തി ജീവിക്കുകയായിരുന്നു. പിന്നീട് 2011ല്‍ ഇയാള്‍ സിദ്ധനാണെന്ന് സ്വയം പ്രഖ്യാപിച്ച് താടിയും മുടിയും നീട്ടി യോഗ ക്ലാസ് ആരംഭിച്ചു. ആദിവാസികളെയാണ് ഇദ്ദേഹം കുടുതലായി ചൂഷണം ചെയ്തത്. നാരീപൂജ,പരിക്ഷാവിജയം, സന്താനലബ്ധി എന്നിവയ്ക്കാണ് പ്രത്യേക പൂജകള്‍.
രാജു സദ്ഗുരു ദിവ്യാത്മ യോഗനാന്ദ ശ്രീരാജ്,ഗുരുജീ എന്നുമാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. നാരീപൂജയിലാണ് അദ്ദേഹം പ്രശസ്തനായിരുന്നത്. തൊടുപുഴ കേന്ദ്രീരിച്ചാണ് യോഗ ക്ലാസ് ആരംഭിച്ചത്. നാലു വര്‍ഷമായി തൊടുപുഴയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് തൊടുപുഴ പോലീസ് അറിയിച്ചു.
എത്ര വാര്‍ത്തകള്‍ വായിച്ചാലും ഇത്തരം മണ്ടത്തരങ്ങളില്‍ വിശ്വസിക്കാന്‍ ആളുകള്‍ ചെല്ലുന്നിടത്തോളം കാലം വ്യാജസിദ്ധന്‍മാര്‍ ഈ നാട്ടില്‍ വിളയാടിക്കൊണ്ടിരിക്കുമെന്നതില്‍ തര്‍ക്കമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (36 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (54 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (3 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends