Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ലോക്ക്ഡൗണില്‍ പെട്ട് പെരുവഴിയിലായ പണ്ടത്തെ ചങ്ക് കൂട്ടുകാരനെ വീട്ടില്‍ കയറ്റി താമസിപ്പിച്ചു; ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞാല്‍ കൂട്ടുകാരനുമായി ഭാര്യയുടെ കാമകേളി; സംശയത്തില്‍ ഫോണ്‍ തുറന്നുനോക്കിയ ഭര്‍ത്താവ് ഞെട്ടി; പിന്നെ ലോക്ക്ഡൗണിലും ഒളിച്ചോട്ടം അതും രണ്ടുവട്ടം മൂവാറ്റുപുഴയില്‍ നടന്നത്;

23 MAY 2020 01:13 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണില്‍ മൂവാറ്റു പുഴയിലാണ് സംഭവം നടക്കുന്നത്. ആദ്യവട്ടത്തെ ഒളിച്ചോട്ടത്തില്‍ തന്നെ ഇത് വാര്‍ത്തയായതാണ് വീണ്ടും ഒരു ഒളിച്ചോട്ടത്തോടെയാണ് ഈ സംഭവത്തിന്റെ ഉള്ളുകളികള്‍ പുറത്തുവരുന്നത് എറണാകുളത്ത് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവാവ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന്റെ തലേദിവസമാണ് സ്വദേശമായ മൂന്നാറിലേക്ക് യാത്രതിരിക്കുന്നത്. അപ്രതീക്ഷിതമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇയാള്‍ മൂവാറ്റുപുഴയില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് നാട്ടില്‍വിളിച്ച് കാര്യം പറഞ്ഞപ്പോഴാണ് ഇയാളുടെ ബാല്യകാല സുഹൃത്തും ഇപ്പോള്‍ മൂവാറ്റുപുഴയില്‍ താമസക്കാരനുമായ യുവാവിന്റെ നമ്പര്‍ ലഭിക്കുന്നത്

തന്റെ കുട്ടിക്കാലത്തെ ചങ്ക് കൂട്ടുകാരനും എല്ലാമെല്ലാമായിരുന്ന സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞതോടെ ഒരു മടുയും കൂടാതെ കൂട്ടുകാരന്‍ കാറുമായെത്തി മൂന്നാര്‍ അവനെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ലോക്ക്ഡൗണ്‍ കാലത്ത് ഒരു കുറവും വരുത്താതെ വീട്ടില്‍ താമസിപ്പിച്ചു, നാല് നേരം ഭക്ഷണവും തുണിയും എല്ലാം നല്‍കി. പക്ഷേ, ഇതിനിടെ മൂന്നാര്‍ സ്വദേശിയും സുഹൃത്തിന്റെ ഭാര്യയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഭര്‍ത്താവ് ഉറങ്ങിക്കഴിഞ്ഞാല്‍ ഭാര്യ പിന്നെ ചെന്ന് കിടക്കുന്നത് കൂട്ടുകാരന്റെ കൂടെയാണ്. മാത്രമല്ല അവരുടെ കാമ കേളികള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാര്‍ സ്വദേശി നാട്ടിലേക്ക് തിരികെപോകാന്‍ കൂട്ടാക്കാതിരുന്നതോടെ ഭര്‍ത്താവിന് ഒരു സംശയം രണ്ടുപേരും തമ്മില്‍ എന്തെങ്കിലും ഉണ്ടോ എന്ന്. കാരണം തനിക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ കരുതല്‍ കൂട്ടുകാരന്‍ ഭാര്യ നല്‍കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ സുഹൃത്തിനൊപ്പമുള്ള സ്വകാര്യചിത്രങ്ങളും കണ്ടുകിട്ടിയതോടെ എല്ലാം ഭര്‍ത്താവിന് എല്ലാം മനസ്സിലായി. ഉടന്‍ തന്നെ ഭാര്യ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ആദ്യവട്ടം ഒളിച്ചോടുന്നു.

അന്ന് ഒട്ടോറിക്ഷയിലാണ് ഇരുവരും വീട്ടില്‍നിന്ന് ഒളിച്ചോടിയത്. സംഭവമറിഞ്ഞ ഭര്‍ത്താവ് പോലീസ് സ്റ്റേഷനിലെത്തി പരാതി അറിയിച്ചു. ഉടന്‍തന്നെ ഓട്ടോക്കാരനെ വിളിച്ച് വിവരമറിയിക്കുകയും ഒളിച്ചോടിയ യുവാവിനെയും യുവതിയെയും തിരികെ എത്തിക്കുകയും ചെയ്തു. മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതോടെ യുവതി അയഞ്ഞു. എല്ലാംമറന്ന് ഭാര്യയെ സ്വീകരിക്കാന്‍ ഭര്‍ത്താവും തയ്യാറായി. തുടര്‍ന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതി ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് തന്നെ മടങ്ങി.

പക്ഷേ, വീട്ടില്‍ തിരിച്ചെത്തിയ യുവതി ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാമുകനൊപ്പം ഒളിച്ചോടി. ഇത്തവണ കുട്ടികളെയും വീട്ടിലുണ്ടായിരുന്ന കാറും സ്വര്‍ണവും കൊണ്ടായിരുന്നു യുവതിയുടെ ഒളിച്ചോട്ടം. രണ്ടാമതും പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയ ഭര്‍ത്താവ് മക്കളില്‍ അവകാശമുണ്ടെന്ന് അറിയിച്ചതോടെ യുവതിയും കാമുകനും വീണ്ടും സ്‌റ്റേഷനിലേക്ക് വരേണ്ടിവന്നു. കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിലെത്തിയ യുവതിയും കാമുകനും കുട്ടികളെ ഭര്‍ത്താവിന് കൈമാറിയത്. കുട്ടികളെ കൈമാറിയ ശേഷം യുവതി മൂന്നാര്‍ സ്വദേശിക്കൊപ്പം എറണാകുളത്തേക്ക് പോവുകയും ചെയ്തു. എന്തായാലും ഭാര്യ പോയെങ്കിലും മക്കളെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഭര്‍ത്താവ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends