Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

വിഎസിന്റെ പാര്‍ട്ടി പരിപാടികളെ കുറിച്ച് അന്വേഷിക്കാന്‍ സിപിഎം അന്വേഷണകമ്മീഷനെ നിയോഗിച്ചു, പ്രവര്‍ത്തകര്‍ക്കെതിരെ നടപടിക്ക് സാധ്യത

31 MARCH 2015 10:38 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

മാന്നാറില്‍ പാര്‍ട്ടിയുടെ വിലക്ക് സംഘിച്ച് ദേശാഭിമാനി സഹായ സംഘം നടത്തിയ സമ്മേളനത്തില്‍ വി.എസ്. പങ്കെടുത്തത് അന്വേഷിക്കാന്‍ സി.പി.എം. കമ്മീഷനെ നിയോഗിച്ചു.പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് മാന്നാറില്‍ നടത്തിയ സമ്മേളനം വിവാദമായ പശ്ചാത്തലത്തില്‍ സിങ്കളാഴ്ച ചേര്‍ന്ന അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് വി.എസ്. ജില്ലയില്‍ പങ്കെടുത്ത എല്ലാ യോഗങ്ങളും അന്വേഷിക്കാന്‍ തീരുമാനിച്ചത്.ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ. പ്രസാദ്, എം. സുരേന്ദ്രന്‍, എ. രാഘവന്‍ എന്നിവരുള്‍പ്പെട്ട കമ്മീഷനാണ് അന്വേഷണച്ചുമതല.മാന്നാര്‍ സമ്മേളനത്തിന്റെ സംഘാടകരെ സസ്‌പെന്റു ചെയ്ത നടപടി മരവിപ്പിച്ചിട്ടുണ്ട്. ഇവരുടെ ഭാഗം കേള്‍ക്കാതെ സസ്‌പെന്റു ചെയ്തതു ക്രമപ്രകാരമല്ലെന്നായിരുന്നു കണ്ടെത്തല്‍. വി.എസ്സിനെതിരെ യോഗത്തില്‍ രൂക്ഷ വിമര്‍ശമുണ്ടായി. മാന്നാറില്‍ രക്തസാക്ഷികളെ ആദരിക്കുവാന്‍ തീരമാനിച്ചിരുന്നു. ഇതു പരാമര്‍ശിച്ച് രക്തസാക്ഷികളുമായി വി.എസ്സിനെന്തു ബന്ധമാണെന്നാണ് യോഗത്തില്‍ ഉയര്‍ന്ന ആക്ഷേപം.
കായംകുളത്തു സ്വകാര്യ ഓഡിറ്റോറിയം ഉദ്ഘാടനം വി.എസ്. നടത്തിയത് പാര്‍ട്ടിയറിഞ്ഞല്ലെന്നാണ് യോഗത്തിലുയര്‍ന്ന മറ്റൊരു പരാതി. ജില്ലയുടെ പല ഭാഗത്തും പാര്‍ട്ടിയറിയാതെ വി.എസിനെ മുമ്പില്‍ നിര്‍ത്തി ഇതേപോലെ പരിപാടികള്‍ നടത്തിയെന്നും തുടര്‍ന്നും ഇതേപോലെ പരിപാടികള്‍ നടത്താനാലോചിക്കുന്നുവെന്നും യോഗം വിലയിരുത്തി. ഇത് അംഗീകരിക്കാനാവില്ല.
പാര്‍ട്ടിവിലക്ക് മറികടന്ന് മാന്നാര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരോടുള്ള സമീപനം കമ്മീഷന്‍ റിപ്പോര്‍ട്ടു കിട്ടിക്കഴിഞ്ഞേ തീരുമാനിക്കൂ.മാന്നാറിലെ സമ്മേളനം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ പറഞ്ഞു. ദേശാഭിമാനി സ്വയംസംഘവുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ല. ബദല്‍ സംവിധാനമായി പ്രാദേശിക തലത്തില്‍ രൂപവത്ക്കരിച്ച വേദിയായിട്ടാണ് പാര്‍ട്ടി ഇതിനെ കാണുന്നത്.
വീടിന്റെ താക്കോല്‍ദാനം വി.എസ്സ്. നടത്തുന്നതിനോട് ആര്‍ക്കുമെതിര്‍പ്പില്ല. പാര്‍ട്ടിയുടെ സ്വത്തായ രക്തസാക്ഷി കുടുംബങ്ങളേയും ആദ്യകാല പ്രവര്‍ത്തകരെയും ആദരിക്കുന്നുവെന്ന് നോട്ടീസ് ഇറക്കിയത് പാര്‍ട്ടിയുമായി ആലോചിച്ചല്ല. ബോധപൂര്‍വ്വം പാര്‍ട്ടിയെ അധിക്ഷേപിക്കാനാണിതെന്നും സജിചെറിയാന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (54 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (55 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (1 hour ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (2 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends