Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്ത വിധി ഏപ്രില്‍ 17ന്

31 MARCH 2015 02:31 PM IST
മലയാളി വാര്‍ത്ത.

പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ കേസില്‍ ഈ മാസം 17ന് ലോകായുക്ത വിധി പറഞ്ഞേകും. ഗണേഷ് കുമാറിന്റെ സത്യവാങ്മൂലം പരിശോധിച്ച ശേഷമാകും അന്വേഷണത്തിന് ഉത്തരവിടുന്ന കാര്യത്തില്‍ ലോകായുക്ത തീരുമാനമെടുക്കുക.
പ്രത്യേക അന്വേഷമസംഘത്തിനോ, അല്ലെങ്കില്‍ ലോകായുക്തക്ക് കീഴിലുള്ള പൊലീസിനോ അന്വേഷണം കൈമാറാം. പ്രാഥമിക അന്വേഷണമാണ് ലോകായുക്ത ഇപ്പോള്‍ നടത്തുന്നത്. അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് തെളിവു ശേഖരിക്കണമെന്നുണ്ടെങ്കില്‍ ലോകായുക്തക്ക് ഇനിയും സാക്ഷികള്‍ക്ക് നോട്ടീയച്ച് മുന്നോട്ടുപോകാനും കഴിയും.
വി.കെ.ഇബ്രാഹികുഞ്ഞിനെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമായ രേഖകള്‍ സഹിതമാണ് ഗണേഷ്‌കുമാര്‍ ലോകായുക്തക്കു മുന്നില്‍ ഹാജരായത്. മന്ത്രിയ്‌ക്കെതിരെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെയും ഒന്നലധികം ആരോപണങ്ങള്‍ ഗണേഷ്‌കുമാര്‍ ലോകായുക്തയെ ധരിപ്പിച്ചു. കൈയിലുള്ള തെളിവുകള്‍ സഹിതം വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനായിരുന്നു ലോകായുക്ത നിര്‍ദ്ദേശം. ഈ മാസം 16ന് ഗണേഷ്‌കുമാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. സത്യവാങ്മൂലവും തെളിവുകള്‍ പരിശോധിച്ച ശേഷമാകും അന്വേഷണകാര്യത്തില്‍ ലോകായുക്തയുടെ തീരുമാനം.
ഇബ്രാഹിംകുഞ്ഞിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ലോകായുക്തക്ക് മുന്നില്‍ ഗണേഷ്‌കുമാര്‍ ഉന്നയിച്ചത്. ഒരു സ്വകാര്യ കമ്പനിയില്‍ സഹായിയായ ജീവിതം ആരംഭിച്ച ഇബ്രാഹിംകുഞ്ഞിന് ഇന്നുണ്ടായ കോടികളുടെ ആസ്തി അന്വേഷണിക്കണം. വയനാട്ടിലെ റോഡില്‍ ബാരിയറുകള്‍ സ്ഥാപിച്ചതിലും പെരിയാറില്‍ റഗലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിച്ചതിലും അഴിമതി നടന്നുവെന്നും രേഖകള്‍ ചൂണ്ടികാട്ടി ഗണേഷ് കോടതിയില്‍ പറഞ്ഞിരുന്നു. സത്യവാങമൂലം പരിശോധിച്ച് 17ന് ലോകായുക്ത എടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends