Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ തോറ്റ് തുന്നം പാടിയത് കുടിയന്‍മാര്‍; കണ്ണടച്ച് തുറക്കും മുമ്പേ എല്ലാം പൂട്ടിക്കെട്ടി; ഇനി മദ്യം വിളമ്പുന്നത് ഇവിടെ മാത്രം

31 MARCH 2015 09:37 PM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരും ബാര്‍മുതലാളിമാരും തമ്മിലുള്ള ലോകകപ്പില്‍ ജയിച്ചും തോറ്റും അവര്‍ മുന്നേറിയപ്പോള്‍ തോറ്റ് തുന്നം പാടിയത് പാവം കുടിയന്‍മാരായിരുന്നു. ഒറ്റ രാത്രി കൊണ്ട് എല്ലാം പൂട്ടിക്കെട്ടുമെന്ന് പാവം കുടിയന്‍മാര്‍ മനസാ വാചാ ഓര്‍ത്തില്ല.
സര്‍ക്കാരിന്റെ അബ്കാരി നയം പൂര്‍ണമായും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചതോടെ സംസ്ഥാനത്ത് ഇനി 24 പഞ്ചനക്ഷത്ര ബാറുകള്‍ മാത്രമാകും തുറന്ന് പ്രവര്‍ത്തിക്കുക. 228 ത്രീ സ്റ്റാര്‍ ബാറുകളും 36 ഫോര്‍സ്റ്റാര്‍ ബാറുകളും എട്ടു ഹെറിറ്റേജ് ബാറുകളും അടയ്ക്കും. 
ഇതോടെ നാട്ടില്‍ എത്ര ഫൈവ് സ്റ്റാര്‍ ബാറുകള്‍ നിലവിലുണ്ടെന്നറിയാനുള്ള കൗതുകം കുടിയന്മാരോടൊപ്പം സാധാരണ ജനങ്ങള്‍ക്കുകമുണ്ടായി. എന്നാല്‍ അന്വേഷിച്ചപ്പോഴാണറിയുന്നത് ഫൈവ് സ്റ്റാര്‍ ബാറുകളെന്ന് കരുതിയ പല ബാറുകള്‍ക്കും ഫൈവ് സ്റ്റാര്‍ പദവി ഇല്ലെന്ന്. സംസ്ഥാനത്ത് ആകെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ 29 എണ്ണം മാത്രമാണ്. അതിലും ഹൈക്കോടതി അനുമതി നല്‍കിയത് 24 ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് മാത്രമാണ്.
ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം കേരളത്തിലെ 4 ജില്ലകളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇല്ല. കേരളത്തിലെ ഭരണം നിയന്ത്രിച്ച സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരില്‍ മരുന്നിന് പോലും ഫൈവ് സ്റ്റാര്‍ ഇല്ലെന്നത് അത്ഭുതം തന്നെ. എന്നാല്‍ കണ്ണൂരിന് തൊട്ടടുത്ത ബേക്കലില്‍ രണ്ട് ഫൈവ് സ്റ്റാര്‍ ഉള്ളത് ആശ്വാസം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലും ഫൈവ് സ്റ്റാര്‍ ഇല്ല. അയ്യപ്പന്റെ നാടായ പത്തനംതിട്ടയിലും കരിമ്പനകളുടെ നാടായ പാലക്കാട്ടും ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇല്ല.
ടൂറിസത്തെ അടിസ്ഥാനമാക്കിയാണ് ഈ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ എല്ലാംതന്നെ. സാധാരണക്കാര്‍ക്ക് ഇവിടെ എത്തി നോക്കാന്‍ പോലും പറ്റില്ല. ഒരു പെഗ്ഗിന് 500 രൂപ മുതലാണ് മിനിമം ചാര്ജ്. ടച്ചിംഗ്‌സും കൂടിയായാല്‍ ഒന്നും പറയേണ്ട.
സംസ്ഥാനത്ത് നിലവിലുള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍

നിലവിലുള്ള പഞ്ച നക്ഷത്ര ഡീലക്സ് ഹോട്ടലുകള്‍

1. വിവാന്റാ ബൈ താജ് ബേക്കല്‍

2. ദി ലളിത് ബേക്കല്‍
3. വിവാന്റാ ബൈ താജ് മലബാര്‍ കൊച്ചി

4. ലെ മെറിഡിയന്‍ കൊച്ചി 
5. ദി സൂരി കുമരകം
6. ദി രാവിസ്സ് കൊല്ലം
7. ദി ലീല രാവിസ്സ് കോവളം
8. വിവാന്ട ബൈ താജ് കോവളം
പഞ്ച നക്ഷത്ര ഹോട്ടലുകള്‍
1. ക്ലബ്‌ മഹിന്ദ്ര മൂന്നാര്‍
2. ദി കൊയിലോണ്‍ ബീച് ഹോട്ടല്‍ കൊല്ലം
3. കുമരകം ലേക്ക് റിസോര്‍ട്ട് കുമരകം
4. ദി എലെഫന്റ്റ്‌ കോര്‍ട്ട് തേക്കടി
5. ടര്‍റ്റില്‍ ഓണ്‍ ദി ബീച്ച് കോവളം
6. വസുന്ധര സരോവര്‍ പ്രീമിയം, വയലാര്‍, ചേര്‍ത്തല
7. ക്രൌണ്‍ പ്ലാസ കൊച്ചി
8. ഹോട്ടല്‍ ഉദയ സമുദ്ര കോവളം
9. കടവ് രാവിസ്സ് റിസോര്‍ട്ട് രാമനാട്ടുകര മലപ്പുറം
10. ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ തിരുവനന്തപുരം 

11. വിവാന്റാ ബൈ താജ് തിരുവനന്തപുരം 

12. ഹോളിഡെ ഇന്‍ കൊച്ചി
13. കാസിനോ ഹോട്ടല്‍ കൊച്ചി
14. ദി ട്രിദന്റ് കൊച്ചി
15. ദി ഗേറ്റ് വേ കൊച്ചി
16. ഡ്രീംസ്‌ കൊച്ചി 
17. ഹൈസിന്ത് തിരുവനന്തപുരം 
ലിസ്റ്റില്‍പെടാത്ത പഞ്ച നക്ഷത്രസൗകര്യമുള്ള ഹോട്ടലുകള്‍
1. വൈത്തിരി വില്ലേജ് വയനാട്
2. ദി ഗേറ്റ് വേ കോഴിക്കോട്
3 മസ്ക്കറ്റ് ഹോട്ടല്‍ തിരുവനന്തപുരം
4 റോയല്‍ ഹെരിറ്റെജ് ഹരിപ്പാട്

ഇനിമുതല്‍ പ്രവര്‍ത്തിക്കുന്ന ഫൈവ്സ്റ്റാര്‍ ബാറുകള്‍

ജില്ല അടിസ്ഥാനമാക്കിയുള്ള കണക്ക്‌

ജില്ല

ഫൈവ്‌ സ്റ്റാര്‍ ബാറുകള്‍

തിരുവനന്തപുരം 



 

1. താജ് റസിഡന്‍സി തൈക്കാട്
2. ഹില്‍ട്ടണ്‍ ഇന്‍ പുന്നന്‍ റോഡ്
3. താജ് ഗ്രീന്‍ കോവ് റിസോര്‍ട്ട് കോവളം
4. കോവളം റിസോര്‍ട്ട്
5.ഉദയ സമുദ്ര ലെയ്ഷര്‍ ബീച്ച്

കൊല്ലം

1. ദി രാവിസ്സ് കൊല്ലം

2. ദി കൊയിലോണ്‍ ബീച് ഹോട്ടല്‍ കൊല്ലം

പത്തനംതിട്ട

ആലപ്പുഴ 

1. വസുന്ധര സരോവര്‍ പ്രീമിയം, വയലാര്‍

കോട്ടയം 


1. ദി സൂരി കുമരകം

2. കുമരകം ലേക്ക് റിസോര്‍ട്ട് കുമരകം

എറണാകുളം

1. ലേ മെറിഡിയന്‍
2. ഡ്രീം ഹോട്ടല്‍
3. ഹോട്ടല്‍ കാസിനോ വെല്ലിങ്ടണ്‍ ഐലന്റ്
4. താജ് റസിഡന്‍സി, മറൈന്‍ ഡ്രൈവ്

5. ഹോട്ടല്‍ താജ് മലബാര്‍ വെല്ലിങ്ടണ്‍ ഐലന്റ്
6. ഹോട്ടല്‍ ട്രിഡന്റ് വെല്ലിങ്ടണ്‍ ഐലന്റ്
7. ഹോളിഡേ ഇന്‍ ബൈപ്പാസ് ചക്കരപറമ്പ്
8. ഹോട്ടല്‍ റമദ ലേക് റിസോര്‍ട്
9. ക്രൗണ്‍ പ്ലാസ

തൃശൂര്‍ 

പാലക്കാട്‌

മലപ്പുറം

1. കടവ് രാവിസ്സ് റിസോര്‍ട്ട് രാമനാട്ടുകര മലപ്പുറം

കോഴിക്കോട്‌ 

1. ദി ഗേറ്റ് വേ കോഴിക്കോട്

വയനാട്‌ 

1. വൈത്തിരി വില്ലേജ് വയനാട്

ഇടുക്കി 

1.ഹോട്ടല്‍ ക്ലബ് മഹീന്ദ്ര, മൂന്നാര്‍

കണ്ണൂര്‍ 

കാസര്‍ഗോഡ്‌

1. വിവാന്റാ ബൈ താജ് ബേക്കല്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends