Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മധുര പ്രതികാരം... ബാര്‍ കോഴയില്‍ മന്ത്രിമാരെ കുടുക്കിയപ്പോള്‍ മദ്യനയം തിരുത്താന്‍ തയ്യാറായിട്ടും സര്‍ക്കാരിനെ കുരുതികൊടുക്കാന്‍ ശ്രമിച്ച ബാര്‍ മുതലാളിമാര്‍ക്ക് സൂപ്പര്‍ പണി

01 APRIL 2015 09:03 AM IST
മലയാളി വാര്‍ത്ത.

ഇതൊരര്‍ത്ഥത്തില്‍ സര്‍ക്കാരിന്റെ സൂപ്പര്‍ പണിയാണെന്ന് വേണമെങ്കില്‍ പറയാം. പൂട്ടിയ 418 ബാറുകള്‍ തുറക്കരുതെന്ന് ശക്തമായ നിലപാടിലായിരുന്നു കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഒന്നിലും സുധീരന്‍ വഴങ്ങില്ലെന്ന് കണ്ടതോടെ സമ്പൂര്‍ണ മദ്യ നിരോധനത്തിനായി ഉമ്മന്‍ചാണ്ടി മുന്‍കൈയ്യെടുത്തു. തുടര്‍ന്നാണ് ഫൈവ് സ്റ്റാര്‍ ഒഴികേയുള്ള ബാറുകള്‍ പൂട്ടാനായുള്ള ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം വന്നത്.
ഇതോടെ ബാര്‍ വിഷയത്തില്‍ ജയിക്കാനായി സര്‍ക്കാരിനെ ഒടിക്കാതെ വളയ്ക്കാനായിരുന്നു ലക്ഷ്യം. കോണ്‍ഗ്രസ് മന്ത്രിമാരുടെ കോഴവിവരം മനപൂര്‍വം ഒളിപ്പിച്ച് ഘടകകക്ഷിനേതാവായ മാണിയുടെ പേര് എടുത്തിടുകയും ചെയ്തു.
സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ധനമന്ത്രി കെ എം മാണിക്കെതിരായ ആരോപണം കൈവിട്ടുപോയപ്പോള്‍ ബാറുടമകളില്‍ ഭിന്നതയും തുടങ്ങി. സര്‍ക്കാരിനെ പിണക്കുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു പലരും.
പ്രബലനായ മന്ത്രി ബാര്‍ കോഴയില്‍ കുടുങ്ങി സര്‍ക്കാര്‍ തന്നെ ആടിയുലഞ്ഞപ്പോള്‍ മദ്യനയം തിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അങ്ങനെ സമ്പൂര്‍ണ്ണ മദ്യ നിരോധനം സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് കോടതിയില്‍ അഡ്വക്കേറ്റ് കപില്‍ സിബല്‍ വാദിക്കുക കൂടി ചെയ്തതോടെ ബാറുടമകള്‍ ആഹ്ലാദത്തിലായി. എന്തുവന്നാലും കേസ് ജയിക്കുമെന്ന് അവര്‍ കരുതി. 
ഇങ്ങനെ ബാര്‍ ഉടമകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ നിലപാടെടുത്തപ്പോഴും സര്‍ക്കാരിനെ വെള്ളം കുടിപ്പിക്കാനാണ് ചില ബാര്‍ മുതലാളിമാര്‍ ചെയ്തത്. രമേഷ് ചെന്നിത്തല, കെ. ബാബു, വി.എസ്. ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തി.
എന്നാല്‍ സര്‍ക്കാരിന്റെ മധുര പ്രതികാരം എന്നോണം കോടതി വിധിയും വന്നു. തങ്ങള്‍ക്കിട്ട് പണിത ബാര്‍ ഉടമകള്‍ക്ക് സൂപ്പര്‍ പണി.
ബാറുടമകളില്‍ നിന്നും പണം പിരിച്ച് കേസ് നടത്തിയ ബാര്‍ മുതലാളിമാര്‍ ഇപ്പോള്‍ അങ്കലാപ്പിലാണ്. ലക്ഷക്കണക്കിന് രൂപ ഓരോരുത്തരും കൊടുത്തു. എന്തു ചെയ്തു എന്നതിന് പോലും കണക്കില്ല. മന്ത്രിമാര്‍ക്കൊന്നും പണം കിട്ടിയില്ലെന്ന് അവര്‍ പരസ്യമായി പറയുന്നു.
ഇപ്പോള്‍ ബാര്‍ ഉടമകള്‍ ധര്‍മ്മസങ്കടത്തിലാണ്. കോടികള്‍ പിരിച്ച് നല്‍കിയ കാശും പോയി. ബാറുകളും പൂട്ടി. ഈ സന്ദര്‍ഭത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ തെളിവുകളുമായി പലരും രംഗത്തെത്തും. ഇത് തലവേദനയാകുന്നത് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കായിരിക്കും. രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ ഇപ്പോള്‍ കോഴയുടെ നിഴലിലാണ്. മന്ത്രി ബാബുവിന് നേരിട്ട് കോഴ നല്‍കിയെന്ന് ബിജു രമേശ് പറയുന്നു. ഇത് കണ്ടെന്ന് ഇനിയും ബാറുടമകള്‍ പറഞ്ഞാല്‍ ബാബു പ്രതിരോധത്തിലാകും. മറ്റ് മന്ത്രിമാരും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends