Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

13- മതായി ഉടമയെയും കൊന്നൊരാനപ്പക

01 APRIL 2015 03:19 PM IST
മലയാളി വാര്‍ത്ത.

12 പേരെ കൊന്ന ആന അവസാനം സ്വന്തം ഉടമയെയും കൊമ്പില്‍ കോര്‍ത്തു. ഈരാറ്റുപേട്ട തീക്കോയി മംഗലഗിരി മുപ്പതേക്കറിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ ഉടന്‍ തന്നെ ഈരാറ്റുപേട്ട സിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുമ്പും ശേഖരന്‍ എന്ന ആന നിരവധി പേരെ കുത്തിക്കൊന്നിട്ടുണ്ട്. പെട്ടെന്നു പ്രകോപനം ഉണ്ടാക്കിയ ആന ബാബുവിന്റെ വയറ്റില്‍ കൊമ്പു കുത്തിയിറക്കുകയായിരുന്നു. ഈ സമയം ഒന്നാം പാപ്പാന്‍ ആനയുടെ പുറത്ത് ഉണ്ടായിരുന്നു.
സ്ഥിരം പ്രശ്‌നക്കാരനായ ആനക്ക് ഉടമ പറയുന്നതിന് അതിനപ്പുറം ഉണ്ടായിരുന്നില്ല. മദപ്പാടില്‍ ആയിരുന്ന ആനയെ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം മുതല്‍ ആന ഇടഞ്ഞു നില്കുകയായിരുന്നു. ഉടമ പറഞ്ഞാല്‍ മാത്രമെ ഇത്തരം അവസരത്തില്‍ ആന അനുസരണ കാട്ടിയിരുന്നുള്ളൂ. ഉടമയെത്തി ആനയെ അഴിച്ചെങ്കിലും വീണ്ടും ഇടയുകയായിരുന്നു. പാപ്പാന് ആനയുടെ പുറത്തുനിന്നും ഇറങ്ങാന്‍ സാധിച്ചിട്ടില്ല. രണ്ടാം പാപ്പാനെ കുത്തിക്കൊന്നതില്‍ പ്രതിഷേധിച്ച് പാപ്പാന്റെ മൃതദേഹവുമായി ഉടമ ബാബുവിന്റെ വീട്ടുപടിയ്ക്കല്‍ പ്രതിഷേധിച്ചതിനു പിന്നിലും ശേഖരന്‍ എന്ന ആനയായിരുന്നു. ഇടഞ്ഞുനില്കുന്ന ആനയെ മയക്കുവെടിവച്ച് തളയ്ക്കാന്‍ കോട്ടയത്തുനിന്നു എലിഫന്റ് സ്‌ക്വാഡിലെ ഡോ. സാബു സി. ഐസക്ക് സംഭവസ്ഥലത്തേക്കു പുറപ്പെട്ടു.
സ്ഥിരം പ്രശ്‌നക്കാരനായ ആനയെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുപ്പിക്കരുതെന്നു നിര്‍ദേശമുണ്ടായിരുന്നു. തടിപ്പണിയില്‍ ഉള്ള കേമത്തം മൂലം മില്ലുകാരും തടിക്കച്ചവടക്കാരും ഇതിനെ വാടകയ്‌ക്കെടുത്തിരുന്നു. മുമ്പു പല തവണ ഈ ആനയെ കൈമാറ്റം നടത്തിയിട്ടുണ്ടെങ്കിലും ബാബുവിന്റെ കൈവശം ഒന്നിലേറെ പ്രാവശ്യം വന്നു ചേരുകയും ചെയ്തു. പാലാ ടിംമ്പേഴ്‌സ് പാട്‌നറാണു ബാബു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (11 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (11 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (11 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (11 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (11 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (12 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (12 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (12 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (12 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (13 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (13 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (13 hours ago)

Malayali Vartha Recommends