Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം സമര്‍പ്പിച്ചു

02 APRIL 2015 02:36 PM IST
മലയാളി വാര്‍ത്ത.

മെഡിക്കല്‍ സീറ്റ് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ കവിതാപിള്ളയും സുഹൃത്തും ചേര്‍ന്ന് സമ്പാദിച്ചത് 1.3 കോടിയുടെ കാറുകളും 25 ലക്ഷത്തിന്റെ വസ്തുവകയും. ഡയറക്ടറേറ്റ് ഒഫ് എന്‍ഫോഴ്‌സ്‌മെന്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് തട്ടിപ്പിന്റെ കണക്കുകളുള്ളത്.
കേസിലെ പ്രധാന കണ്ണികളായ കവിതാപിള്ളയും ഹരികൃഷ്ണനും ചേര്‍ന്ന് 1,33,20,000 രൂപയുടെ കാറുകളും 25,00,000 രൂപയുടെ സ്ഥാപന ജംഗമ വസ്തുക്കള്‍ കൈക്കലാക്കിയതായും കുറ്റപത്രത്തിലുണ്ട്. കൊച്ചി ഡയറക്ടറേറ്റ് ഒഫ് എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 53 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2013 മേയ് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള കാലയളവില്‍ മെഡിക്കല്‍ സീറ്റ് തട്ടിപ്പിനിരയായ 17 പേര്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ സമര്‍പ്പിച്ച പരാതിയിലാണ് കൊച്ചി ഡയറക്ടറേറ്റ് ഒഫ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ കുറ്റകരമായ ഗൂഢാലോചന, ആള്‍മാറാട്ടം, വിശ്വാസവഞ്ചന, വഞ്ചിച്ച് സ്വത്തുവകകള്‍ കൈക്കലാക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ എറണാകുളം, കൊല്ലം, പാലക്കാട് തുടങ്ങിയ വിവിധ ജില്ലകളില്‍ കേസുകള്‍ നിലവിലുണ്ട്. കവിതാപിള്ളയുടെ നേതൃത്വത്തിലുള്ള കെ.ജി.കെ. ഗ്രൂപ്പ് സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗ് ആന്‍ഡ് കരിയര്‍ ഗൈഡന്‍സ് സെന്റര്‍\' എന്ന സ്ഥാപനത്തിന്റെ പേരിലാണ് മെഡിക്കല്‍ സീറ്റി തട്ടിപ്പ് നടത്തിയത്.
കവിത ജി.പിള്ളയാണ് (40) കേസിലെ ഒന്നാം പ്രതി. അമ്പലപ്പുഴ കൃഷ്ണഭവനില്‍ കെ. ഹരികൃഷ്ണന്‍ (38), അമ്പലപ്പുഴ കൃഷ്ണാലയത്തില്‍ ജയകൃഷ്ണന്‍ (45), തിരുവനന്തപുരം ഉള്ളൂര്‍ പ്രിയദര്‍ശിനി നഗര്‍ \'കാര്‍ത്തിക\'യില്‍ അലന്‍ ഫിലിപ്പ് (51), കടുങ്ങല്ലൂര്‍ മുപ്പത്തടം സ്വദേശി ശിവരാമകൃഷ്ണന്‍ (34), കൊല്ലം പട്ടത്താനം സിമി ഭവന്‍ രഘുലാല്‍ (33), നെട്ടൂര്‍ കനവത്ത്പറമ്പില്‍ മുഹമ്മദ് അല്‍ത്താഫ് എന്നിവരാണ് മറ്റ് ആറു പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാനിയമം, കള്ളപ്പണം വെളിപ്പിക്കല്‍ തടയല്‍ നിയമം എന്നിവ പ്രകാരമുള്ള കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ എം.ബി.ബി.എസ്, എം.ഡി സീറ്റുകള്‍ വാഗ്ദാനം ചെയ്ത് നാലു കോടി 17 ലക്ഷം രൂപ കവിതാപിള്ളയും മറ്റു പ്രതികളും ചേര്‍ന്ന് ഗൂഢാലോചന നടത്തി സമാഹരിച്ചുവെന്നാണ് കേസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends