Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മന്ത്രിക്കിതാണെങ്കില്‍... ട്രയല്‍ റൂമില്‍ ഒളിക്യാമറ കണ്ടെത്തി; സ്മൃതി ഇറാനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

03 APRIL 2015 10:06 PM IST
മലയാളി വാര്‍ത്ത.

പ്രമുഖ വസ്ത്ര വിതരണ ബ്രാന്‍ഡായ ഫാബ് ഇന്ത്യയുടെ ഗോവയിലെ ഷോറൂമിലെ ട്രയല്‍ റൂമില്‍ (വസ്ത്രങ്ങള്‍ പാകമാണോയെന്ന് ധരിച്ചു നോക്കുന്ന മുറി) ഒളിക്യാമറ കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ബി.ജെ.പി ഭരിക്കുന്ന ഗോവയിലെ കാന്‍ഡോലിമ്മിലെ ഷോറൂമില്‍ എത്തിയപ്പോഴായിരുന്നു സ്മൃതിക്ക് ഈ ദുരനുഭവം ഉണ്ടായത്. 
കുടുംബത്തിനൊപ്പം അവധി ദിവസം ചെലവഴിക്കാന്‍ ഗോവയില്‍ എത്തിയതായിരുന്നു സ്മൃതി. വസ്ത്രങ്ങള്‍ തിരഞ്ഞെടുത്ത ശേഷം പാകമാണോയെന്ന് ധരിച്ച് നോക്കാനായി ട്രയല്‍ റൂമിലേക്ക് കയറിയപ്പോഴായിരുന്നു ക്യാമറ കണ്ടെത്തിയത്. ഉടന്‍ തന്നെ അവര്‍ വിവരം തന്റെ ഭര്‍ത്താവും ബിസിനസുകാരനുമായ സുബിന്‍ ഇറാനിയെ വിളിച്ചറിയിച്ചു. സുബിന്‍, പെട്ടെന്ന് തന്നെ വിവരം ഗോവയിലെ ബി.ജെ.പി എം.എല്‍.എ മൈക്കേല്‍ ലോബോയെ അറിയിച്ചു. ഉടന്‍ തന്നെ ലോബ പൊലീസുമായി വസ്ത്രക്കടയിലെത്തി പരിശോധന നടത്തി. പരിശോധനയില്‍ ക്യാമറ കണ്ടെത്തുകയും ചെയ്തു. നേരത്തെയും പലരുടേയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നതായി കണ്ടെത്തി. വയറിന് മുകളിലേക്കുള്ള ഭാഗങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നതെന്ന് ലോബോ പിന്നീട് മാദ്ധ്യമങ്ങളോട് പറഞ്ഞു. \"\"
നാലു മാസം മുമ്പാണ് മുറിയില്‍ ക്യാമറ സ്ഥാപിച്ചത് എന്ന് കടയിലെ ജീവനക്കാരില്‍ നിന്ന് അറിയാനായി. മുറിക്ക് പുറത്താണ് ക്യാമറ സ്ഥാപിച്ചിരുന്നതെങ്കിലും ലെന്‍സ് ഉള്ളിലെ ദൃശ്യങ്ങള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് വച്ചിരുന്നത്. മാനേജറുടെ ഓഫീസിലെ കംപ്യൂട്ടറിലാണ് ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. പലരുടേയും ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ കാണാനായതായി പൊലീസ് പറഞ്ഞു. മാനേജരെ കുറിച്ച് ചോദിച്ചപ്പോള്‍ അവധിയിലാണ് എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. 
സ്മൃതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സ്ത്രീത്വത്തെ അപമാനിച്ച വകുപ്പ് പ്രകാരം പ്രഥമ വിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. കട പൊലീസ് സീല്‍ ചെയ്യുകയും ചെയ്തു. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (10 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (10 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (10 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (10 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (11 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (11 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (11 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (11 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (11 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (12 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (12 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (12 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (12 hours ago)

Malayali Vartha Recommends