Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

നിസാമിന്റെ ഭാര്യ അമലിനെ കേസില്‍ രക്ഷിച്ചത് ഉന്നത ബന്ധമുള്ള അമലിന്റെ വീട്ടുകാര്‍

05 APRIL 2015 01:36 PM IST
മലയാളി വാര്‍ത്ത.

നിസാമിന്റെ ഭാര്യ അമലിനെ കേസില്‍ രക്ഷിച്ചത് ഉന്നത രാഷ്ടീയ ഉദ്യോഗസ്ഥ ബന്ധമുള്ള അമനിന്റെ വീട്ടുകാരാണെന്ന് സൂചന. കേരളത്തിലും അന്യ സംസ്ഥാനങ്ങളിലും നല്ല വേരുകളുള്ള ബില്‍ഡര്‍മാരാണ് അമല്‍ നിസാമിന്റെ കുടുംബം. രാഷ്ട്രീയ സ്വാധീനമാണോ കേസില്‍ നിന്നും അമലിനെ ഒഴിവാക്കാന്‍ കാരണമെന്നത് ഇനിയും വ്യക്തമായിട്ടില്ല. അമലിനെ കേസിലെ പ്രധാന സാക്ഷിയാക്കിയാണ് കഴിഞ്ഞ ദിവസം അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പൊലീസിന്റെ കണക്കില്‍ അമല്‍ ഇപ്പോള്‍ വാദി ഭാഗം സാക്ഷിയാണ്. 164 പ്രകാരം മൊഴി നല്കിയതിനാല്‍ ഇനി അവരത് മാറ്റി പറഞ്ഞാല്‍ കോടതിയലക്ഷ്യമാകുമെന്നതിനാല്‍ അവര്‍ ഇനി അതിന് മുതിര്‍ന്നേക്കില്ലെന്നാണ് പൊലീസിലെ ഉന്നത വൃത്തങ്ങള്‍ നല്കുന്ന സൂചന.
നിസാം ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നത് താന്‍നേരിട്ട് കണ്ടു എന്നാണ് അമല്‍ പൊലീസിന് മുന്‍പാകെ നല്‍കിയിരിക്കുന്ന മൊഴി. ഇത് മാറ്റി പറയാതിരിക്കാന്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ 164 വകുപ്പ് പ്രകാരവും മൊഴി രേഖപ്പെടുത്തിയിരുന്നു.
ചന്ദ്രബോസിനെ നിസാം മര്‍ദ്ദിക്കുന്ന സമയത്ത് എല്ലാറ്റിനും ഒത്താശ ചെയ്ത് അമല്‍ കൂടിയായിരുന്നു എന്ന നിലയിലാണ് ആദ്യഘട്ടത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നത്. പൊലീസും തുടക്കത്തില്‍ ഇതെല്ലാം ശരി വച്ചു. ചന്ദ്രബോസിനെ വെടി വെയ്ക്കാന്‍ തോക്ക് എടുത്ത് അമല്‍ കൊണ്ട് വന്നു എന്ന് വരെ ആ സമയത്ത് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ അമല്‍ പിന്നീട് വളരെ നാളുകള്‍ക്ക് ശേഷമാണ് പൊലീസില്‍ കീഴടങ്ങി മൊഴി നല്കിയത്. അമലിനെ കേസില്‍ പ്രതിയാക്കരുതെന്ന് മുഹമ്മദ് നിസാം തൃശൂര്‍ കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോബിനോട് പറഞ്ഞതായും പിന്നീട് വാര്‍ത്തകള്‍ വന്നു. ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം ശരി വയ്ക്കുന്ന തരത്തില്‍ ആണ് അന്വേഷണ സംഘം കോടതിയില്‍ അമലിനെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തി നിസാമിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അമലും നിസാമും തമ്മില്‍ അടുത്തിടെയായി തീരെ സ്വര ചേര്‍ച്ചയില്ലായിരുന്നു എന്നും നിസാമിന്റെ ചില ബന്ധങ്ങള്‍ അമലിനെവല്ലാതെ ചൊടിപ്പിച്ചിരുന്നതായും ചില കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിസാമിനെതിരെ അമല്‍ നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങി നില്ക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (9 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (9 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (9 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (9 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (10 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (10 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (10 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (10 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (10 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (10 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (11 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (11 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (11 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (11 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (11 hours ago)

Malayali Vartha Recommends