Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗണേഷിനിത്‌ രണ്ടാമൂഴം, മറ്റൊരു ഭര്‍ത്താവുകൂടി ഗണേഷിന്റെ വഴിവിട്ട ബന്ധത്തിനെതിരെ രംഗത്ത്‌, ഔദ്യോഗിക വസതിയിലും സരിത തങ്ങി

15 JUNE 2013 02:02 AM IST
മലയാളി വാര്‍ത്ത.
സമസ്‌ത പാപങ്ങള്‍ക്കും സാഷ്‌ടാങ്കം മാപ്പ്‌ പറഞ്ഞ്‌ തല മൊട്ടയടിച്ചു മന്ത്രിസഭയിലേക്ക്‌ വരാനിരിക്കുന്ന സമയത്താണ്‌ ദേ പുതിയ വിവാദം. സോളാര്‍ തട്ടിപ്പ്‌ കോസിലെ സരിത എസ്‌ നായര്‍ക്ക്‌ മുന്‍ മന്ത്രി കെ.ബി. ഗണേഷ്‌ കുമാറുമായി അടുത്ത ബന്ധമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കൊഴുക്കുന്നതിനിടയിലാണ്‌ ഗണേഷ്‌ കുമാറും ഇതിലേക്ക്‌ കയറിപ്പറ്റുന്നത്‌. ഗണേഷ്‌ കുമാറും സരിതയും തമ്മിലുള്ള അടുത്ത ബന്ധം കൊണ്ടാണ്‌ ഗണേഷിന്റെ വഴുതക്കാട്ടെ വീട്ടില്‍ സോളാര്‍ പ്ലാന്റ്‌ സ്ഥാപിക്കുന്നത്. അങ്ങനെ ഒരു ദിവസം ഗണേഷ്‌ കുമാറിന്റെ ഔദ്യോഗിക വസതിയില്‍ സരിത തങ്ങുകയും ചെയ്‌തു. ഇതിനിടയിലാണ്‌ ഗണേഷ്‌ സീരിയല്‍ നടിയെ സരിതയ്‌ക്ക്‌ പരിചയപ്പെടുത്തി കൊടുത്തതെന്നും പറയപ്പെടുന്നു. സരിത വഴുതക്കാട്ടെ വീട്ടിലെ നിത്യ സന്ദര്‍ശകയായിരുന്നു എന്ന്‌ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. സരിത ഒരു മന്ത്രി മന്ദിരത്തില്‍ താമസിച്ചിരുന്നു എന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പക്ഷേ അതാരെന്ന്‌ വ്യക്തമായിരുന്നില്ല. ഇതിനിടയ്‌ക്കാണ്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ രംഗത്തെത്തിയത്. സരിതയുമായി ഗണേഷിന്‌ അടുത്ത ബന്ധമുണ്ടെന്ന്‌ പിസി ജോര്‍ജ്‌ ആരോപിച്ചിരുന്നു. ഗണേഷിന്റെ താത്‌പര്യ പ്രകാരമാണ്‌ സരിത തന്നെ വിളിച്ചതെന്നും ജോര്‍ജ്‌ പറഞ്ഞു.

ഇതിനിടെ തന്റെ ജീവിതം നശിപ്പിച്ചത്‌ ഗണേഷ്‌ കുമാറാണെന്ന്‌ സരിതയുടെ ഭര്‍ത്താവു കൂടിയായ കേസിലെ മുഖ്യ പ്രതി ബിജു രാധാകൃഷ്‌ണന്റെ വെളിപ്പെടുത്തല്‍. കോയമ്പത്തൂരിലെ ടീം സോളാറിന്റെ ഉദ്‌ഘാടനത്തിനു ശേഷം സരിതയും ഗണേഷ്‌കുമാറും ഹോട്ടല്‍ റീജന്‍സിയില്‍ താമസിച്ചിരുന്നെന്നും ബിജു പറഞ്ഞു. ഗണേഷിന്റെ സ്വഭാവ ദൂഷ്യത്തെപ്പറ്റി മുഖ്യമന്ത്രിയോട്‌ പരാതിയും പറഞ്ഞിരുന്നു. എറണാകുളത്ത്‌ വച്ച്‌ എംഐ ഷാനവാസ്‌ ഷാനവാസ്‌ വഴിയാണ്‌ മുഖ്യമന്ത്രിയെ കണ്ടത്‌. കേന്ദ്രമന്ത്രി കെസി വേണുഗോപാലമായും സരിതയ്‌ക്ക്‌ ബന്ധമുണ്ടെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രിയുടെ സ്‌റ്റാഫ്‌ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നതായും ബിജു പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (10 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (31 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (49 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (52 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends