Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എഐസിസി പുന:സംഘടിപ്പിച്ചു, രാഹുലിന്‌ പോഷക സംഘടനകളുടെ മേല്‍നോട്ടം, എ.കെ. ആന്റണി പ്രവര്‍ത്തക സമിതിയില്‍, സതീശന്‍ സെക്രട്ടറി

16 JUNE 2013 09:00 AM IST
മലയാളി വാര്‍ത്ത.

കേന്ദ്ര മന്ത്രിസഭാ പുന:സംഘടനയ്ക്ക് മുന്നോടിയായി എഐസിസി പ്രവര്‍ത്തക സമിതി പുന:സംഘടിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി 21 അംഗ പ്രവര്‍ത്തക സമിതിയില്‍ തുടരും. മുന്‍ മന്ത്രി സി പി ജോഷിയെയും പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തി. കേരളത്തില്‍ നിന്ന് വി ഡി സതീശന്‍ എഐസിസി സെക്രട്ടറിയായി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേലും തുടരും. ദിഗ് വിജയ് സിങ്ങും അജയ് മാക്കനും സിപി ജോഷിയും പ്രവര്‍ത്തകസമിതിയിലുണ്ട്. രാഹുല്‍ ഗാന്ധി പോഷകസംഘടനകളുടെ മേല്‍നോട്ടം വഹിക്കും. അജയ് മാക്കനാണ് കമ്യൂണിക്കേഷന്‍ ചുമതല. 
മധുസൂദന്‍ മിസ്ത്രിയെ കേരളത്തിന്റെ ചുമതലയില്‍ നിന്ന് നീക്കിയിട്ടുണ്ട്. മുകുള്‍ വാസ്നിക്കിനാണ് കേരളത്തിന്റെ പുതിയ ചുമതല. 12 പുതിയ ജനറല്‍ സെക്രട്ടറിമാര്‍, സ്വതന്ത്ര ചുമതലയുള്ള 42 സെക്രട്ടറിമാര്‍ എന്നിവരാണ് പുന:സംഘടനയിലുള്ളത്. ഓരോ സെക്രട്ടറിക്കും പ്രത്യേകം ചുമതല നല്‍കിയിട്ടുണ്ട്. പോഷക സംഘനടകളുടെ ചുമതല കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടര്‍ന്നു വഹിക്കും. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി അഹമ്മദ് പട്ടേലും ട്രഷററായി മോത്തിലാല്‍ വോറയും തുടരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (16 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (37 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (55 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (58 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends