Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

എല്ലാം ഗണ്‍മോന്‍ പറഞ്ഞു... സരിതയ്ക്ക് ക്ലിഫ്ഹൗസിലേക്ക് എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു; അറസ്റ്റിലാകുന്നതിന്റെ തലേദിവസവും വിളിച്ചു

12 APRIL 2015 09:09 PM IST
മലയാളി വാര്‍ത്ത.

സരിത എസ് നായരും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള ബന്ധത്തിന് കൂടുതല്‍ വെല്‍പ്പെടുത്തലുകളുമായി മുന്‍ഗണ്‍മാനായ സലിംരാജ് രംഗത്തെത്തി. പീപ്പിള്‍ ടിവിയാണ് സലിംരാജിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിട്ടത്. സോളാര്‍ കേസുമായി തനിക്ക് ബന്ധമില്ലെന്നും സരിതയും മുഖ്യമന്ത്രിയും തമ്മിലുള്ള അടുപ്പം അറിയാവുന്നതുകൊണ്ടാണ് തന്നെ കള്ളക്കേസില്‍ കുടുക്കിയതെന്നുമാണ് സലിം രാജിന്റെ ആരോപണം.
സരിതയെ ആദ്യം കണ്ടത് കടപ്ലാമറ്റത്ത് മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങലാണെന്നും ക്ലിഫ്ഹൗസില്‍ നിന്നും പലരും സരിതയെ വിളിച്ചിട്ടുണ്ടെന്നുമാണ് സലിംരാജ് ആരോപിക്കുന്നത്. സോളാര്‍ കമ്മീഷന്‍ മുമ്പാകെ ഇത് സംബന്ധിച്ച മൊഴി നല്‍കിയെന്നുമാണ് സലിംരാജ് പറഞ്ഞു. ഭൂമി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷത്തോളമായെന്നും തന്റെ പേരിലുള്ള കുറ്റം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും സലിം രാജ് പറഞ്ഞു. ഇത്രകാലമായിട്ടും തന്നെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. സര്‍വീസില്‍ തിരിച്ചെടുക്കേണ്ട സമയം കഴിഞ്ഞു. തന്നെ തിരിച്ചെടുത്താല്‍ എന്തോ സംഭവിക്കുമെന്നാണ് സര്‍ക്കാരിന്റെ പേടി. തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ആവശ്യമായി തന്റെ ഭാര്യ മുഖ്യമന്ത്രിയെ സമീപിച്ചപ്പോള്‍ കോടതി ഉത്തരവുമായി വരട്ടെ, അപ്പോള്‍ തിരിച്ചെടുക്കാമെന്നായിരുന്നു മറുപടി നല്‍കിയതെന്നും സലിം രാജ് പീപ്പിള്‍ ചാനലിനോട് പറഞ്ഞു.
സരിത എസ് നായര്‍ക്ക് ക്ലിഫ്ഹൗസിലേക്ക് എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സരിതയോട് സംസാരിച്ചു എന്ന കാര്യം സത്യമാണ്. താന്‍ അതു സമ്മതിച്ചതുമാണ്. ക്ലിഫ് ഹൗസിലേക്ക് പലരും വിളിക്കാറുണ്ട്. അങ്ങനെ അറസ്റ്റിലാകുന്നതിന് തലേന്ന് സരിത വിളിച്ചിരുന്നു. എഴുകോണ്‍ സിഐയുടെ നമ്പര്‍ എന്ന പേരില്‍ തനിക്കു കോളുകള്‍ വരുന്നുണ്ടെന്നും ഈ നമ്പര്‍ ആരുടേതാണെന്ന് കണ്ടെത്തി തരണമെന്നുമാണ് ആവശ്യപ്പെട്ടത്. അതനുസരിച്ച് താന്‍ ഇതേക്കുറിച്ച് അന്വേഷിച്ചു നല്‍കിയെന്നും സലിംരാജ് പറഞ്ഞു. സരിത സ്ഥിരമായി ക്ലിഫ് ഹൗസിലേക്കു വിളിക്കാറുണ്ടായിരുന്നതിനാല്‍ അക്കാര്യം അന്വേഷിച്ചു സരിതയ്ക്കു മറുപടി നല്‍കിയിരുന്നു. ഇതാണ് സംഭവിച്ചത്. ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ല.\"\"
മുഖ്യമന്ത്രി ഉപയോഗിച്ചിരുന്നത് തന്റെയും ജോപ്പന്റെയും ജിക്കുമോന്റെയും ഫോണുകളായിരുന്നു. മുഖ്യമന്ത്രി ആരെ വിളിച്ചാലും തങ്ങളുടെ ഫോണിന്റെ കോള്‍ ലിസ്റ്റിലാണ് അവയൊക്കെ വരിക. ക്ലിഫ്ഹൗസില്‍ കോള്‍ രജിസ്റ്റര്‍ സൂക്ഷിക്കാറില്ലെന്നും സലിംരാജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍നിന്ന് നിരവധി കോളുകള്‍ പുറത്തേക്ക് പോയിട്ടുണ്ട്. ഇതില്‍ സരിതയ്ക്കുള്ള കോളുകളുമുണ്ട്. പൊലീസിന് ഇതിന്റെ വ്യക്തമായ വിവരം ലഭിച്ചിരുന്നു. പലരെയും വിളിക്കാന്‍ മുഖ്യമന്ത്രി പറയുമായിരുന്നു. മുഖ്യമന്ത്രി ആരുമായൊക്കെയാണ് സംസാരിച്ചതെന്ന് തങ്ങള്‍ക്കറിയില്ല. സോളാര്‍ കേസ് പുറത്തുവന്ന ശേഷവും സരിതയെ സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കില്‍ കണ്ടിട്ടുണ്ടെന്നും സലിം രാജ് പറഞ്ഞു.
കോഴിക്കോട്ട് കരിക്കാംകുളത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പേരില്‍ തന്നെ കേസില്‍ കുടുക്കിയതും റിമാന്‍ഡ് ചെയ്യിച്ചതും സോളാര്‍ കേസില്‍നിന്നു ശ്രദ്ധതിരിക്കാനായിരുന്നുവെന്നും സലിം രാജ് വെളിപ്പെടുത്തി. ഇങ്ങനെയൊരു കേസ് കെട്ടിച്ചമച്ചതാണ്. നാടകീയമായി സൃഷ്ടിച്ചതാണ് രംഗങ്ങള്‍. മുഖ്യമന്ത്രിയുടെ വലംകൈയായ ടി സിദ്ധിഖാണ് ഇതിനായുള്ള ഗൂഢാലോചന നടത്തിയത്. ഇക്കാര്യം പിന്നീട് പൊലീസുകാര്‍ തന്നോട് വെളിപ്പെടുത്തിയതെന്നും സലിം രാജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (5 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (5 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (5 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (5 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (6 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (6 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (6 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (6 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (6 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (6 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (7 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (7 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (7 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (7 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (7 hours ago)

Malayali Vartha Recommends