Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌പീക്കര്‍ ദുഖിതന്‍, പ്രതിപക്ഷം ഉന്നയിച്ച ആരോപണം ദുഖകരമാണെന്ന്‌ ജി. കാര്‍ത്തികേയന്‍, സ്‌പീക്കറാകുന്നതിനു മുമ്പും ശേഷവും രാഷ്‌ട്രീയമുണ്ട്‌

19 JUNE 2013 12:05 AM IST
മലയാളി വാര്‍ത്ത.

നിഷ്‌പക്ഷനായി പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ തനിക്കെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം ദുഖകരമാണെന്ന്‌ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു. സ്‌പീക്കറാകുന്നതിനു മുമ്പും ശേഷവും തനിക്ക്‌ വ്യക്തമായ രാഷ്‌ട്രീയമുണ്ട്. എന്നാല്‍ സ്‌പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ താന്‍ എന്നും നിഷ്‌പക്ഷനാണ്. നിയമസഭയില്‍ ഇതിനു മുമ്പും ശൂന്യവേള റദ്ദാക്കിയിട്ടുണ്ടെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
സോളാര്‍ കേസ്‌ കത്തിക്കയറിയപ്പോള്‍ തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ തടസപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന്‌ ശൂന്യ വേള പോലും സ്‌പീക്കര്‍ നിര്‍ത്തിവച്ചിരുന്നു. ഇതാണ്‌ പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. സ്‌പീക്കര്‍ പക്ഷപാതം കാട്ടുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. 

സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നും പിരിഞ്ഞു. ചോദ്യോത്തരവേളയ്ക്ക് ശേഷം സോളാര്‍ തട്ടിപ്പ് വിഷയത്തില്‍ സി.പി.ഐയിലെ വി.എസ് സുനില്‍കുമാറാണ് വിഷയം അടിയന്തരപ്രമേയമായി ഉന്നയിച്ചത്.

ചോദ്യോത്തരവേള അവസാനിച്ചതിന് പിന്നാലെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭയുടെ നടത്തുളത്തിലിറങ്ങി. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ ബഹളം ശക്തമാകുകയും തുടര്‍ന്ന് സ്പീക്കര്‍ ശ്രദ്ധക്ഷണിക്കലും സബ്മിഷനും റദ്ദാക്കി സഭ പിരിയുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (11 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (32 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (50 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (53 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends