എറണാകുളം-കോട്ടയം അതിർത്തിയിൽ ഗ്യാസ് ലോറിയ്ക്ക് തീപിടിച്ചു; വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു

എറണാകുളം അരയൻകാവിന് സമീപം നീർപ്പാറയിൽ ഗ്യാസ് ലോറിക്ക് തീപിച്ചു. എറണാകുളം-കോട്ടയം അതിർത്തിയിലാണ് സംഭവം. നീർപ്പാറ അസീസി മൗണ്ട് ബധിര വിദ്യാലയത്തിന് സമീപമാണ് സംഭവം.
ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിക്ക് തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള വാഹന ഗതാഗതം താത്കാലികമായി നിരോധിച്ചു.
https://www.facebook.com/Malayalivartha
























