Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

അമ്മയുമായി പ്രണയത്തിലായ യുവാവിന്റെ കണ്ണിൽ ഉടക്കിയത് 15കാരിയായ മകളും... അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകായും ചെയ്തതോടെ സംഭവിച്ചത് മറ്റൊന്ന്... പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എത്തിച്ചപ്പോൾ ഡോക്ടർപോലും ഞെട്ടി... നാട്ടിലെ മാന്യൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....

13 AUGUST 2020 06:14 PM IST
മലയാളി വാര്‍ത്ത

മ​ത്താ​യി​പ്പാ​റ ക​ത്തി​തേ​പ്പ​ൻ മ​ന​ക്ക​ൽ ബിജു എന്ന 38 കാരനുമായി അമ്മക്കും മകൾക്കും ഒരു പോലെ തോന്നിയ പ്രണയം ഒടുവിൽ ദുരന്തമായി.അമ്മയും മകളും പരസ്പരം അറിയിക്കാതെ രഹസ്യമായി ഒരു കാമുകനേ പ്രണയിക്കുകയും ലൈംഗീകമായി ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

കാമുകനാകട്ടെ എല്ലാം അറിഞ്ഞ് അമ്മയേയും മകളേയും ഒരുപോലെ ഉപയോഗിച്ച് ചതിച്ചു. ഒടുവിൽ 15കാരി പെൺകുട്ടി 4മാസം ഗർഭിണിയുമായി. ബിജുവും അമ്മയും തമ്മിലുള്ള പ്രണയവും ലൈംഗീക വേഴ്ച്ചയും 2വർഷമായി നടക്കുന്നു. എന്നാൽ ഇത് 15 കാരുയായ മകൾ അറിഞ്ഞിരുന്നില്ല. അവളും ബിജുവിനേ പ്രണയിച്ചു.

6 മാസത്തോളമായി അമ്മയില്ലാത്തപ്പോൾ ബിജുവിമായി ശാരീരികമായി സ്വന്തം വീട്ടിൽ വയ്ച്ച് ബന്ധപ്പെടുന്നു. ഈ സംഭവം അമ്മയും അറിഞ്ഞില്ല. കാരണം ബിജു അമ്മയുടെ കാമുകൻ ആയതിനാൽ വീട്ടിൽ വരുന്നതിനേയും, മകളുമായി തമാശകൾ പറയുന്നതിനേയും അമ്മ സംശയത്തോടെ എടുത്തിരുന്നില്ല.

ബിജുവിനേ അത്രക്കും അമ്മ വിശ്വസിക്കുകയും ചതിക്കില്ലെന്നും കരുതി. ക​ഴി​ഞ്ഞ ദി​വ​സം പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പെ​ണ്‍​കു​ട്ടി നാ​ല​ര മാ​സം ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞ​ത്. ഡോ​ക്ട​ർ വി​വ​രം പോ​ലീ​സി​ല​റി​യി​ക്കു​ക​യും പോ​ലീ​സി​ന്‍റ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു.

ര​ണ്ടു​വ​ർ​ഷ​മാ​യി ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വു​മാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (5 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (11 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (32 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (49 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (57 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends