Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


വീണ്ടും ഗതാഗതമന്ത്രി ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു..പുതുവർഷത്തിൽ മൂന്നാറിന് പുതുസമ്മാനവുമായി കെഎസ്ആർടിസി...ഞെട്ടലോടെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..


ശബരിമല സ്വർണക്കൊള്ള കേസ്..ഇനി സി പി എമ്മിന്റെ ഉറക്കം കെടുത്തും... നിയമസഭാ തിരഞ്ഞെടുപ്പിലും ആളിക്കത്തുമെന്ന് ഉറപ്പായി...സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ..

ഹണിട്രാപ്പിൽ കുരുങ്ങിയത് സ്കൂൾ ജീവനക്കാരൻ ! പ്രതികളെ പോ​ലീ​സ് പൊ​ക്കി​യ​പ്പോ​ൾ ഞെട്ടിയത് ഉന്നതന്മാർ.. .തേൻ കെണി ഒരുക്കിയത് രണ്ടു യുവതികൾ ...കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ ഇ​ര​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ച്ച്‌ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും വീ​ട്ടി​ല​റി​യി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്‍​തു​ക ആ​വ​ശ്യ​പ്പെടും ...പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രും തെൻകെണിയിൽ വീണിട്ടുണ്ടെന്നാണ് സൂചന

13 AUGUST 2020 06:49 PM IST
മലയാളി വാര്‍ത്ത

ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ങ്ങിയ സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ പ​ണം കൊ​ടു​ത്ത് ത​ടി​യൂ​രാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​ പോ​ലീ​സി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തിനെ തുടർന്ന് സം​ഘ​ത്തി​ലെ ചി​ല​രെ പൊ​ക്കി​യ​പ്പോ​ൾ കി​ട്ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​രം.

പി​ടി​കൂ​ടി​യ യു​വാ​ക്ക​ളു​ടെ ഫോ​ണി​ല്‍ നി​ന്നാ​ണ് ട്രാപ്പിൽ കുടുങ്ങിയ ഉന്നതരുടെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.​ ഹ​ണി​ട്രാ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കു മു​മ്പ് സ്‌​കൂ​ളി​ലെ ലാ​സ്റ്റ്‌​ഗ്രേ​ഡ് ജീ​വ​ന​ക്കാ​ര​നെയാണ് ഇ​യാ​ളു​മാ​യി മു​ന്‍ പ​രി​ച​യ​മു​ള്ള യു​വ​തി കൂ​ടു​ത​ല്‍ അ​ടു​ത്ത് തേ​ന്‍​കെ​ണി​യി​ല്‍ പെടുത്തിയത് . വെ​ള്ളൂ​രി​ന​ടു​ത്തു​ള്ള വാ​ട​ക​വീ​ട്ടി​ലെ ഒ​രു മു​റി​യാ​ണ് തേ​ന്‍​കെ​ണി​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

എന്നാൽ തന്റെയും യുവതിയുടെയും ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ വീ​ഡി​യോ​യാ​യും ഫോ​ട്ടോ​ക​ളാ​യും മാ​റു​ന്ന​ത് ഇ​യാ​ള​റി​ഞ്ഞി​ല്ല. പി​ന്നീ​ട് ഫോട്ടോ കാണിച്ച് വി​ല​പേ​ശ​ല്‍ ന​ട​ന്ന​പ്പോ​ഴാ​ണ് താ​ന്‍ കെ​ണി​യി​ല്‍​പെറ്റെന്ന വിവരം മനസ്സിലാകുന്നത് . . ഇ​രു​ചെ​വി​യ​റി​യാ​തെ പ്ര​ശ്ന​ങ്ങ​ള്‍ ഒ​തു​ക്കി തീ​ര്‍​ക്കു​ന്ന​തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​ചോ​ദി​ച്ച് ഹ​ണി​ട്രാ​പ്പി​ന്‍റെ ആ​സൂ​ത്ര​ക​രാ​യ ചി​ല​ര്‍ വീ​ഡി​യോ​ക​ളും ഫോ​ട്ടോ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ര ഊ​രാ​ക്കു​ടു​ക്കി​ലാ​യ​ത്.

ര​ക്ഷ​പ്പെ​ടാ​ന്‍ മ​റ്റു​മാ​ര്‍​ഗ​ങ്ങ​ള്‍ കാ​ണാ​തെ വ​ന്ന​തി​നാ​ല്‍ ര​ണ്ടു​ല​ക്ഷം രൂ​പ​യു​ടെ ചെ​ക്കും 20,000 രൂ​പ​യും ന​ല്‍​കി ത​ടി​ത​പ്പു​ക​യാ​യി​രു​ന്നു. ചെ​ക്കു​പ​യോ​ഗി​ച്ച് പ​ണം മാ​റി​യാ​ല്‍ ശ​രി​യാ​വി​ല്ല എ​ന്ന തോ​ന്ന​ലി​ല്‍ ചെ​ക്കി​ലെ തു​ക പ​ണ​മാ​യി ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പി​ന്നീ​ടു​ണ്ടാ​യ​ത്.

ത​ല്‍​ക്കാ​ലം കൈ​യി​ലു​ള്ള 50,000 രൂ​പ ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ണം വാ​ങ്ങാ​നാ​യി പ​യ്യ​ന്നൂ​ര്‍ ബൈ​പ്പാ​സ് റോ​ഡി​ലെ​ത്തി​യ​ത് പ​തി​നെ​ട്ടു​കാ​രാ​യ ര​ണ്ടു യു​വാ​ക്ക​ളാ​ണ്.

ഇ​ക്കാ​ര്യം ര​ഹ​സ്യ​മാ​യി അ​റി​ഞ്ഞ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഒ​രു പോ​ലീ​സ് ഓ​ഫീ​സ​റെ മ​ഫ്ടി​യി​ല​യ​ച്ച​ത് ആ​രു​മ​റി​ഞ്ഞി​ല്ല. ഇ​തി​നി​ടെ പ​ണം വാ​ങ്ങാ​നാ​യി വ​രു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ ജീവനക്കാരൻ നി​യോ​ഗി​ച്ച എ​ട്ടോ​ളം പേ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

പ​ണം വാ​ങ്ങാ​നെ​ത്തി​യ യു​വാ​ക്ക​ള്‍ എ​ട്ടം​ഗ​സം​ഘ​ത്തി​ന്‍റെ കൈ​ത്ത​രി​പ്പ് ശ​രി​ക്ക് മ​ന​സി​ലാ​ക്കി​യ​പ്പോ​ഴേ​ക്കും അ​തി​ലൊ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ളി​ല്‍​നി​ന്ന് ല​ഭി​ച്ച വി​വ​ര​മ​നു​സ​രി​ച്ച് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ​യും പോ​ലീ​സ് പൊ​ക്കി.

ചി​ല​ര്‍ ത​ന്നെ ബ​ല​മാ​യി വി​വ​സ്ത്ര​നാ​ക്കി ഫോ​ട്ടോ​ക​ള്‍ ചി​ത്രീ​ക​രി​ച്ച് വി​ല​പേ​ശു​ക​യാ​ണെ​ന്നാണ് സ്‌കൂൾ ജീവനക്കാരൻ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞത് . അതേസമയം ത​നി​ക്ക് പ​രാ​തി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​തോ​ടെ തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യി പോ​ലീ​സ്.

എ​ങ്കി​ലും പി​ടി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലെ ര​ണ്ട് യു​വ​തി​ക​ളാ​ണ് തേ​ന്‍​കെ​ണി​യൊ​രു​ക്കി​യ​തെ​ന്ന് മ​ന​സി​ലാ​യ​ത്. കെ​ണി​യി​ല്‍​പ്പെ​ടു​ത്തി​യ ഇ​ര​ക​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ടു​ന്ന രം​ഗ​ങ്ങ​ള്‍ സ്ത്രീ​ക​ള്‍ ര​ഹ​സ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യും തു​ട​ര്‍​ന്ന് ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും വീ​ട്ടി​ല​റി​യി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ന്‍​തു​ക ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ഇ​വ​രു​ടെ രീ​തി.

പി​ടി​യി​ലാ​യ​വ​രു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ​യ്യ​ന്നൂ​രും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള പ​ല ഉ​ന്ന​ത​രും ഇ​വ​രു​ടെ കെ​ണി​യി​ലാ​യ വി​വ​ര​വും പോ​ലീ​സ​റി​ഞ്ഞ​ത്. പ​ല​രും മാ​ന​ഹാ​നി ഭ​യ​ന്ന് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ ത​യ്യാ​റാ​കാ​ത്ത​താ​ണ് വീ​ണ്ടും ഹ​ണി​ട്രാ​പ്പി​ന് സം​ഘ​ത്തെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുറുപ്പുഗുലാന്‍ സിനിമയിലെ ആന നെല്യക്കാട്ട് മഹാദേവന്‍ ചരിഞ്ഞു  (43 minutes ago)

ശബരിമല സ്വര്‍ണ്ണപ്പാളിക്കേസില്‍ ജാമ്യം തേടി എന്‍ വാസു  (48 minutes ago)

വീട്ടിനുള്ളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന ദമ്പതികളെ തീയിട്ട് കൊലപ്പെടുത്തി  (1 hour ago)

സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍  (1 hour ago)

തിരുവനന്തപുരത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു  (1 hour ago)

ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്  (1 hour ago)

വര്‍ഗീയത തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ദേശീയപാത നിര്‍മാണത്തിനിടെ കോണ്‍ക്രീറ്റ് പാളി തകര്‍ന്നുവീണ് അപകടം  (2 hours ago)

പുതുവര്‍ഷ പരിപാടിക്കിടെ പൊലീസ് ലാപ്‌ടോപ്പ് ചവിട്ടിപ്പൊട്ടിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി  (2 hours ago)

ഷാറുഖ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ്  (2 hours ago)

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച 19കാരന്‍ അറസ്റ്റില്‍  (3 hours ago)

ഇന്‍ഡോറില്‍ മലിനജലം കുടിച്ചുണ്ടായ മരണത്തില്‍ നടപടിയുമായി മധ്യപ്രദേശ്  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥ് പ്രഭുവിനെതിരെ നരഹത്യാ വകുപ്പ് കൂടി ചുമത്തി പൊലീസ്  (3 hours ago)

പ്രണയിച്ച് കല്യാണം കഴിച്ച യുവതിക്ക് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര മര്‍ദ്ദനം  (3 hours ago)

വെര്‍ച്വല്‍ അറസ്റ്റിലായിരുന്ന 74 കാരന്‍ രക്ഷപ്പെട്ടത് ബാങ്ക് മാനേജര്‍ക്ക് തോന്നിയ സംശയം  (4 hours ago)

Malayali Vartha Recommends