Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സ്വപ്‌ന സുരേഷിന്റെ സ്വാധീനം അധികാര ഇടനാഴികളില്‍ പ്രകടം... സ്ത്രീയായതുകൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം നല്‍കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അഡീഷണല്‍ സി.ജെ.എം. കോടതി, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്ലിനു കസ്റ്റംസ് നോട്ടീസ് നല്‍കി, കസ്റ്റംസ് കുറ്റാന്വേഷണ ഏജന്‍സിയല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ ബി.എസ്.എന്‍.എല്‍

14 AUGUST 2020 06:58 AM IST
മലയാളി വാര്‍ത്ത

സ്വപ്‌ന സുരേഷിന്റെ സ്വാധീനം അധികാര ഇടനാഴികളില്‍ പ്രകടം... സ്ത്രീയായതുകൊണ്ടു സ്വര്‍ണക്കടത്ത് കേസില്‍ ജാമ്യം നല്‍കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അഡീഷണല്‍ സി.ജെ.എം. കോടതി, രാജിവച്ചശേഷവും യു.എ.ഇ. കോണ്‍സുലേറ്റിനു സ്വപ്‌നയുടെ സഹായം ലഭിച്ചു. സ്വാധീനമുപയോഗിച്ച് സംസ്ഥാനസര്‍ക്കാരിന്റെ പദ്ധതിയില്‍ ജോലി നേടിയെന്നും കോടതി ചൂണ്ടിക്കാട്ടി.

കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ സ്വപ്‌നയുടെയും സെയ്തലവിയുടെയും ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍. കേസിലെ 10ാം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ വിധിപറയാന്‍ 17ലേക്കു മാറ്റി. രാജ്യാന്തരബന്ധമുള്ള വന്‍ശൃംഖലയാണു സ്വര്‍ണക്കടത്തിനു പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണു കോടതി രണ്ടുപ്രതികള്‍ക്കു ജാമ്യം നിഷേധിച്ചത്. അന്വേഷണം പുരോഗമിക്കവേ ജാമ്യം അനുവദിക്കുന്നതു കേസിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. എട്ടുപ്രതികളുടെ റിമാന്‍ഡ് 25 വരെ നീട്ടി.
വിദേശത്തുള്ള റബിന്‍സ്, ഫൈസല്‍ ഫരീദ് എന്നിവരെയും കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്താലേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കൂവെന്നു കസ്റ്റംസ് കോടതിയെ അറിയിച്ചു. നേരത്തേ, എന്‍.ഐ.എ. കോടതിയും സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ഫോണ്‍വിളി വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബി.എസ്.എന്‍.എല്ലിനു കസ്റ്റംസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കുറ്റാന്വേഷണ ഏജന്‍സിയല്ലാത്തതിനാല്‍ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന ബി.എസ്.എന്‍.എല്‍. നിലപാട് അന്വേഷണസംഘം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (2 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (2 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (2 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (2 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (2 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends