സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കാസർകോട് വൊർക്കാടി സ്വദേശി അസ്മയാണ് (38) മരിച്ചത്. ഹൃദ്രോഗിയായിരുന്നു. ചൊവ്വാഴ്ചയാണ് ഇവർ മരിച്ചത്. കോവിഡ് പരിശോധനാഫലം വന്നത് ഇന്നലെ രാത്രിയാണ്. അസ്മയുടെ ഭർത്താവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha























