Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ പോലീസുക്കാര്‍ വരെയുള്ളവരുടെ വ്യാജ മുഖങ്ങള്‍


നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ഭർത്താവിന് ഭാര്യയിൽ നിന്നും കിട്ടേണ്ട ചില കാര്യങ്ങൾ ഉണ്ട്.. അത് കിട്ടിയത് കാവ്യയിൽ നിന്നുമായിരുന്നു.... മഞ്ജു അതിൽ പരാജയപ്പെടുകയും ചെയ്തു; അവളുടെ സ്നേഹം എനിക്കു ലഭിച്ചിരുന്നില്ലെങ്കിൽ ഞാൻ എന്നേ ആത്മഹത്യ ചെയ്യുകയോ ഭ്രാന്തു പിടിക്കുയോ ചെയ്യുമായിരുന്നു... ആ സത്യം പുറത്ത് വരരുതെന്ന് ദിലീപ് ആഗ്രഹിച്ചു; ആരാധകരെ ഞെട്ടിച്ച് ആ തുറന്ന് പറച്ചിലുകൾ...


ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തത്... ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍! ആ ദിവസത്തിന് ശേഷം സംഭവിച്ചത്.. ഭാഗ്യലക്ഷ്മി പറയുന്നു...


ഹൃദയാഘാതത്തിന് പിന്നാലെ ആന്തരിക തകരാർ, യുവതിയുടെ മരണത്തിന് പിന്നാലെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലർച്ചയും നിർത്താതെയുള്ള കരച്ചിലും; ഭയന്ന് നാട്ടുകാർ... ഒടുവിൽ കല്ലറ പൊളിച്ച ബന്ധുക്കൾ കണ്ട കാഴ്ച്ച ഭയാനകം

വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കി; കഴിഞ്ഞ ഓഗസ്റ്റ് ആദ്യ വാരം നടന്നത് ഞെട്ടിക്കുന്ന സംഭവം ! ഒടുവിൽ ആ ഭീഷണിയിൽ ഉദ്യോഗസ്ഥൻ വീണു; പിന്നെ ഒഴുകിയത് ലക്ഷങ്ങൾ ;പുറത്ത് വരുന്ന വിവരങ്ങൾ ഇങ്ങനെ

14 AUGUST 2020 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തി ഭാര്യ; പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു...

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുത്തശ്ശി അന്തരിച്ചു

ജെട്ടി നിരീക്ഷണം ; സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ; യൂട്യൂബിൽ വൈറൽ ആകൽ; ഒടുവിൽ പവനായി ശവമായി; വീഡിയോയും ചാനലും ഒരൊറ്റ നിമിഷം കൊണ്ട് സ്വാഹ; ​വീ​ഡി​യോ മ​റ്റാ​രെ​ങ്കി​ലും അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു; സ്ത്രീകൾക്കെതിരെ അനാവശ്യം പറയുന്നവർക്ക് ഇതൊരു മുന്നറിയിപ്പ് ; പ്രതിഷേധം വിജയം കണ്ടു ?

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ്

വിരട്ടിയും ഭീഷണിപ്പെടുത്തിയുമൊക്കെ ലക്ഷങ്ങൾ ആണ് സ്വപ്ന സ്വന്തമാക്കിയത്...... ബാങ്ക് ഉദ്യോഗസ്ഥനെ വിരട്ടി സ്വപ്ന ശേഖരിച്ചത് ഒരുലക്ഷം ഡോളർ എന്ന പുതിയ വിവരവും ഏറെ നടുക്കുകയാണ്. യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകൾ കൈകാര്യംചെയ്യുന്ന സ്വകാര്യബാങ്കിന്റെ ഉദ്യോഗസ്ഥനെ ആയിരുന്നു ഇവർ വിരട്ടിയത്. ഇയാളെ ഉപയോഗിച്ച് സ്വപ്ന ഒരു ലക്ഷം ഡോളർ ശേഖരിച്ചതായി വിവരങ്ങൾ പുറത്ത്. ഉദ്യോഗസ്ഥൻ തന്നെയാണ് എൻ.ഐ.എ.യോട് ഇക്കാര്യം പറഞ്ഞത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് വിവാദത്തിലായ യൂണിടാക്കിന്റെ ഉന്നതനാണ് ഇടനിലക്കാരനായതെന്ന് എൻ.ഐ.എ.കണ്ടെത്തുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്റ്റ് ആദ്യവാരമായിരുന്നു ഈ ഇടപാട് നടന്നത്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന് കീഴിൽ‍ ഫ്ളാറ്റ് സമുച്ചയത്തിന്റെ നിർമാണം യൂണിടാക് ഏറ്റെടുത്ത ഉടനെ ആയിരുന്നു സംഭവം അരങ്ങേറിയത്. യു.എ.ഇ.യിലുള്ള സന്നദ്ധ സംഘടനയായ റെഡ് ക്രസന്റ് ആണ് ഈ പദ്ധതിക്ക് പണം നൽകിയിരുന്നത്. സ്വകാര്യ ബാങ്കിന്റെ കരമന ശാഖയിലെ യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടിൽനിന്ന്‌ യൂണിടാക്കിന്റെ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 5.25 കോടിരൂപ ട്രാൻഫർ ചെയ്തതിനുശേഷമാണ് ഡോളർ വാങ്ങിപ്പിച്ചത്. കോൺസുലറ്റിന്റെ ആറ് അക്കൗണ്ടുകളിൽ ഒന്നിൽനിന്നാണ് തുക അയപ്പിച്ചത്. സ്വപ്നയാണ് ഇതിനുപിന്നിൽ ചുക്കാൻ പിടിച്ചത്. തന്നെ ഭീഷണിപ്പെടുത്തി നിയമപരമല്ലാത്ത ഇടപാടുകാരിൽനിന്നുമാണ് ഡോളർ വാങ്ങിപ്പിച്ചത് എന്നും ഇതിന്റെ തുല്യമായ തുക ഇന്ത്യൻ കറൻസി ആയി യൂണിടാക് ഉന്നതൻ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വെച്ച് തന്നു എന്നും എൻ.ഐ.എ.യോട് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ പറയുകയും ചെയ്തു.

‘‘ഡോളർ സംഘടിപ്പിച്ച് നൽകിയത് അന്നുതന്നെ ഈ ഉദ്യോഗസ്ഥൻ തന്റെ ബാങ്കിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നു. എന്നാൽ, കോൺസുലേറ്റ് അയച്ച തുക യൂണിടാകിന്റെ അക്കൗണ്ടിലേക്ക് വരാൻ വൈകി എന്നും അതിന് സ്വപ്നതന്നെ വിളിച്ച് ശകാരിച്ചു എന്നുമാണ് ഉദ്യോഗസ്ഥൻ രേഖാമൂലം അന്ന് ബാങ്കിനെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യം ബാങ്കിന്റെ കേരളത്തിന്നു പുറത്തുള്ള ശാഖയിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.തിരുവനന്തപുരത്തെ ബാങ്ക് ഉദ്യോഗസ്ഥനെ കോൺസുലറ്റിലേക്ക് വിളിപ്പിച്ചാണ് സ്വപ്ന ശാസിച്ചിരുന്നത്. അക്കൗണ്ടുകൾ മറ്റ് ബാങ്കുകളിലേക്ക് മാറ്റുമെന്നും ഭീഷണി പ്പെടുത്തി. നേരിട്ട് പണം ട്രാൻസ്ഫർ ചെയ്ത ശേഷം എന്തിന് ഡോളർ കള്ളത്തരത്തിൽ വാങ്ങി എന്നതിൽ വ്യക്തതയില്ല. ഇന്ത്യക്ക് പുറത്തേക്ക് കൊണ്ടുപോവാൻ ആവും ഇത് എന്നാണ് പ്രാഥമിക നിഗമനം.

5.25 കോടി കൈമാറിയതിന്റെ അടുത്ത ദിവസം സാൻസ് വെൻചേഴ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 2.25 കോടി മാറ്റിയിരുന്നു. ഈ സ്ഥാപനത്തിന് ലൈഫ് മിഷനുമായി ഉള്ള ബന്ധവും എൻ.ഐ.എ. അന്വേഷണപരിധിയിൽ ഉണ്ട്. എന്നാൽ, കോൺസുേലറ്റിലെ മറ്റ് പ്രവൃത്തികൾക്കുവേണ്ടിയാണ് ഈ കൈമാറ്റമെങ്കിൽ കൂടുതൽ അന്വേഷണം ഉണ്ടാവില്ല.ഹൈദരാബാദിൽ തുടങ്ങുന്ന യു.എ.ഇ. കോൺസുലേറ്റിന്റെ അക്കൗണ്ടുകളും ഇതേ സ്വകാര്യബാങ്കിന് നൽകാമെന്നും അതിനു ‘വേണ്ടത്’ ചെയ്യണം എന്നും സ്വപ്ന പറഞ്ഞതായും ഈ ഉദ്യോഗസ്ഥൻ ബാങ്കിനെ അറിയിച്ചിരുന്നു. എന്നാൽ, വഴിവിട്ട കാര്യങ്ങൾ ചെയ്ത് ഇടപാട് നേടേണ്ട എന്നായിരുന്നു ബാങ്ക് അധികൃതർ നിർദേശിച്ചത്. എൻ.ഐ.എ.യോട് പറഞ്ഞ ഈ വിവരങ്ങളോടുകൂടി ലൈഫ് മിഷൻ പദ്ധതിയിലേക്കും അന്വേഷണം നീങ്ങിയേക്കും .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തട്ടിപ്പുക്കാരെ സുക്ഷിക്കുക, അവര്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ സുഹൃത്തിന്റെ മുഖമാകും; വ്യാജ ഫെയിസ്ബുക്ക് പ്രൊഫൈല്‍ ഉണ്ടാക്കി പണം തട്ടുന്നു; പ്രമുഖരുടെ പേരില്‍ വ്യാജ പ്രൊഫൈല്‍; മാധ്യമപ്രവര്‍ത്തകര്‍ മുതല  (10 minutes ago)

റെ​യി​ല്‍പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ ക്ഷീ​ണം ബാ​ധി​ച്ച് ട്രാ​ക്കി​ല്‍ ഇ​രു​ന്ന ഭർത്താവിനെ രക്ഷിക്കാൻ ഓടിയെത്തി ഭാര്യ; പാളത്തിലൂടെ കടന്നു വന്ന ട്രെയിൻ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു  (18 minutes ago)

ലൈഫ് മിഷന്‍ തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്ററെ സിബിഐ ചോദ്യം ചെയ്യുന്നു...  (44 minutes ago)

ഇന്ത്യ ഡെൻമാർക്ക് വെർച്വൽ ഉഭയകക്ഷി ഉച്ചകോടിക്കിടെ ചൈനക്കെതിരെ പരോക്ഷ വിമർശനവുമായി പ്രധാനമന്ത്രി  (50 minutes ago)

നവ്യയുടെയും പൃഥിയുടെയും പ്രണയത്തിലേയ്ക്കെത്തിയ ആ വില്ലത്തി നടി കലാരഞ്ജിനി! നന്ദനം എന്ന ചിത്രത്തിലെ ആരും അറിയാതെ പോയ വില്ലത്തിയുടെ തനി നിറം പുറത്ത്...വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (53 minutes ago)

അഞ്ചാം ദിവസവും ഡീസല്‍ വിലയില്‍ കുറവ്.... പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു  (1 hour ago)

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ മുത്തശ്ശി അന്തരിച്ചു  (1 hour ago)

ജെട്ടി നിരീക്ഷണം ; സ്ത്രീകൾക്ക് നേരെ അസഭ്യം പറയൽ; യൂട്യൂബിൽ വൈറൽ ആകൽ; ഒടുവിൽ പവനായി ശവമായി; വീഡിയോയും ചാനലും ഒരൊറ്റ നിമിഷം കൊണ്ട് സ്വാഹ; ​വീ​ഡി​യോ മ​റ്റാ​രെ​ങ്കി​ലും അ​പ് ലോ​ഡ് ചെ​യ്യു​ന്നു​ണ്ടോ​യെന്ന  (1 hour ago)

ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്... ഞങ്ങള്‍ ചെയ്യാനാഗ്രഹിച്ച കാര്യമായിരുന്നു നിങ്ങള്‍ ചെയ്തത്... ആദ്യം വിളിച്ചത് മഞ്ജു വാര്യര്‍! ആ ദിവസത്തിന് ശേഷം സംഭവിച്ചത്.. ഭാഗ്യലക്ഷ്മി പറയുന്നു...  (1 hour ago)

വിസിറ്റിങ് കാര്‍ഡ് രൂപത്തില്‍ പി.വി.സി ആധാര്‍ കാര്‍ഡ്  (1 hour ago)

ഹൃദയാഘാതത്തിന് പിന്നാലെ ആന്തരിക തകരാർ, യുവതിയുടെ മരണത്തിന് പിന്നാലെ അടക്കം ചെയ്ത കല്ലറയിൽ നിന്നും അലർച്ചയും നിർത്താതെയുള്ള കരച്ചിലും; ഭയന്ന് നാട്ടുകാർ... ഒടുവിൽ കല്ലറ പൊളിച്ച ബന്ധുക്കൾ കണ്ട കാഴ്ച്ച ഭയ  (1 hour ago)

ഓഹരിസൂചികകള്‍ നേട്ടത്തില്‍... സെന്‍സെക്സ് 183 പോയന്റ് ഉയര്‍ന്ന് 38,164ലിലും നിഫ്റ്റി 59 പോയന്റ് നേട്ടത്തില്‍ 11,286ലുമാണ് വ്യാപാരം  (2 hours ago)

സ്വപ്ന മാറില്ല... ബന്ധപ്പെട്ടവര്‍ക്ക് കമ്മീഷന്‍ കൈമാറിയത് സ്വപ്നയാണെന്ന് സൂചന; സ്വപ്നക്കും കൂട്ടര്‍ക്കും കമ്മീഷന്‍ നല്‍കണമെന്ന് തന്നോട് ആവശ്യപ്പെട്ടത് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരാണെന്ന് സന്തോഷ് ഈ  (2 hours ago)

പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?  (2 hours ago)

പാളം മുറിച്ച് കടക്കുന്നതിനിടെ ഭര്‍ത്താവ് കുഴഞ്ഞു വീണു, രക്ഷിക്കാനായി ഭാര്യ ശ്രമിക്കവേ രണ്ടു പേരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു  (2 hours ago)

Malayali Vartha Recommends