ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും, അവഹേളിക്കുകയും ചെയ്യും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം....പക്ഷെ മറുഭാഗത്തെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണം, മറ്റു മതസ്ഥര്‍ കൂടി അത് പിന്തുടരുകയും വേണം.....അതാണത്രേ മതേതരത്വം.... ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക

മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവില്‍ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു. സമകാലീന സമൂഹത്തിലെ പ്രശ്നങ്ങൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി ജിതിന്‍ ജേക്കബ്. ജിതിന്‍ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ചില ഉട്ടോപ്യന്‍ ചിന്തകള്‍
മത നിന്ദ ആരോപിച്ച് 80% വരുന്ന ഭൂരിപക്ഷ ജനത മതേതര രാജ്യത്ത് തെരുവില്‍ കിടന്ന് അടിമേടിക്കുകയും, കൊള്ളയടിക്കപെടുകയും ചെയ്യുന്നു. ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പരിഹസിക്കുകയും, അവഹേളിക്കുകയും ചെയ്യും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യം. പക്ഷെ മറുഭാഗത്തെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണം, മറ്റു മതസ്ഥര്‍ കൂടി കൂടി അത് പിന്തുടരുകയും വേണം. അതാണത്രേ മതേതരത്വം. ഭൂരിപക്ഷ ജനത നികുതി അടയ്ക്കും, പക്ഷെ അതിന്റെ ഗുണഫലം അനുഭവിക്കുന്നതോ അവരല്ല താനും. രണ്ടാമത്തെ കൂട്ടരില്‍ നല്ലൊരു പങ്കും നികുതിയും അടയ്ക്കില്ല, സ്വര്‍ണക്കടത്തും, ഹവാലയും പിന്നെ പൊതുമുതല്‍ നശിപ്പും.
ഭൂരിപക്ഷ വിഭാഗം ജനാധിപത്യപരമായി വോട്ട് ചെയ്യും, ബാക്കിയുള്ളവര്‍ മതം നോക്കിയും. ഇതൊക്കെയാണെങ്കിലും ഭൂരിപക്ഷ വിഭാഗത്തെ വിളിക്കുന്നത് വര്‍ഗീയ വാദികള്‍, ഫാസിസ്റ്റുകള്‍, അസഹിഷ്ണുതക്കാര്‍ എന്നൊക്കെയാണ്. മറുവിഭാഗത്തെ അവര്‍ സ്വയം വിളിക്കുന്നതും, വിലകൂടിയ ഈന്തപ്പഴം കൊടുത്ത് വിലക്കെടുത്തിരിക്കുന്ന നപുംസകങ്ങളെകൊണ്ട് വിളിപ്പിക്കുന്നതും സമാധാനക്കാര്‍, മതേതരക്കാര്‍ എന്നൊക്കെയാണ്.ഭൂരിപക്ഷ വിഭാഗത്തില്‍ 1% വര്‍ഗീയമായി ചിന്തിക്കുന്നവര്‍ ആണെങ്കില്‍ മറുവിഭാഗത്തില്‍ 1% പോലും മതേതര ചിന്ത ഉള്ളവരല്ല.ഇതൊക്കെ തുറന്നു പറഞ്ഞാലോ അവന്‍ വര്‍ഗീയ വാദിയും. ഇങ്ങനെയുള്ള രാജ്യങ്ങളെ ആണത്രേ ജനാധിപത്യ രാജ്യം എന്ന് വിളിക്കുക.
https://www.facebook.com/Malayalivartha
























