Widgets Magazine
01
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിലെ വളവ് മാറ്റാനുള്ള ശസ്ത്രക്രിയക്കിടെ ഏഴ് വയസ്സുകാരി മരിച്ചത് ചികിത്സാപിഴവിനെ തുടര്‍ന്ന്; കൊല്ലത്ത് യുവ ഡോക്ടർ ആത്മഹത്യ ചെയ്തു


രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ! ഉത്തർപ്രദേശിലെ ഹത്രാസിൽ‌ കൂട്ടബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു


ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു... എന്റെ പ്രണയിനിയെപ്പറ്റി ഇപ്പോള്‍ കൂടുതല്‍ ഒന്നും പറയാനാകില്ല... മുന്‍പും പലരോടും പ്രണയം തോന്നിയിട്ടുണ്ട്.. എന്നാല്‍ ആ പ്രണയം സ്വന്തമാക്കാനുള്ള അര്‍ഹത തനിക്കില്ലയെന്നു തോന്നിയതിനാല്‍ പിന്മാറി; വിവാഹ വാർത്തയെ കുറിച്ച് നടനും ഗായകനുമായ അരിസ്‌റ്റോ സുരേഷ്


മരിച്ച് തലയ്ക്ക് മുകളിൽ നിൽകുന്നതാ... സത്യമെന്തായാലും പുറത്ത് വരുക തന്നെ ചെയ്യും; ബാലുവിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തൽ, ദൈവം ബാക്കി വെച്ച തെളിവുകൾ ദൃശ്യങ്ങൾ സഹിതം! കോടികൾ വാരിയെറിയാൻ ആഡംബര കാറുകളിൽ എത്തിയ വമ്പന്മാർ... നുണ പരിശോധനയിൽ പുറത്ത് വന്നത്... ഞെട്ടിക്കുന്ന സത്യങ്ങൾ ഇങ്ങനെ...


പല തവണ കഴുത്തു ഞെരിച്ച്‌ കൊല്ലാനുള്ള ശ്രമിച്ചപ്പോൾ കഴുത്തിലെ എല്ലുകള്‍ക്ക് പൊട്ടി... നട്ടെല്ലിന് ക്ഷതം സംഭവിച്ചതോടെ ശരീരം തളർന്നു.. നാവു കടിച്ചു മുറിച്ചു; നാല് യുവാക്കൾ ചേർന്ന് 20 കാരിയെ കൊന്നത് മൃഗീയമായി ! പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്....

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം നാളെ.... ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്, തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും

15 AUGUST 2020 07:59 AM IST
മലയാളി വാര്‍ത്ത

More Stories...

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരുക്കിലേക്ക്

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെര!ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരും. ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും വേഗത്തില്‍ ചേരാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്‍ ആലോചിച്ചിരുന്നത്.
സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം 10000ത്തിനും 20000നും ഇടയില്‍ ആകുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ തെര!ഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാനാണ് തെര!ഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച യോഗം വിളിച്ചത്.

ആരോഗ്യ മേഖലയിലെ വിദഗ്ധരെ കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ കമ്മീഷന് കത്ത് നല്‍കി. തിങ്കഴാഴ്ച നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

100 ദിവസത്തിനുള്ളില്‍ 50000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പിണറായി സര്‍ക്കാര്‍; പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും കാര്‍ഷികേതര മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പരിപാടി നേരത്തെ തന്നെ പ്ര  (1 minute ago)

രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു  (10 minutes ago)

ലോക്ക്ഡൗണ്‍ കാലത്ത് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ചാര്‍ജ്ജ് തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി  (32 minutes ago)

ഇവന്‍ ചില്ലറക്കാരനല്ല... മികച്ച സേവനത്തിന് സ്വര്‍ണമെഡല്‍ നേടിയ താരമാണ്  (38 minutes ago)

സഹോദരിയുമായി കളിക്കുന്നതിനിടയില്‍ പന്ത്രണ്ടുകാരന് ദാരുണാന്ത്യം  (51 minutes ago)

താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ സമ്മതിച്ചതായി നിര്‍മാതാക്കളുടെ സംഘടന  (1 hour ago)

ട്വിറ്റര്‍ സീരിയല്‍ കില്ലറുടെ ക്രൂരതകളില്‍ ഞെട്ടി സോഷ്യല്‍ മീഡിയ ...  (1 hour ago)

ഫൈസലിന്റെ മിനി കൂപ്പര്‍! സ്വര്‍ണക്കള്ളക്കടത്തിലെ മുഖ്യകണ്ണി കാരാട്ട് ഫൈസലാണെന്ന് പുറത്തുവരികയും ഇയാള്‍ കസ്റ്റംസ് പിടിയിലാവുകയും ചെയ്തിരിക്കെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും കുരു  (1 hour ago)

കേരളത്തില്‍ 144 പ്രഖ്യാപിച്ചു; അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുചേരുന്നതിന് വിലക്ക്  (2 hours ago)

സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു; കോവിഡ് പ്രതിരോധം കടുപ്പിച്ച് സര്‍ക്കാര്‍  (2 hours ago)

എ.പി.എല്‍ റേഷന്‍ കാര്‍ഡ് ബി.പി.എൽ ആക്കാനായില്ല; ഓഫിസ്​ കയറി മടുത്ത വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചു  (2 hours ago)

രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് നടപടി ജനാധിപത്യ സമൂഹത്തിന് അനുവദിച്ചു കൊടുക്കാനാവില്ല; ആഞ്ഞടിച്ച് മുഖ്യമന്ത്രി  (3 hours ago)

കൂട്ടമാനഭംഗമല്ല കോവിഡ് ബാധിച്ച മരിച്ചതായി പറയണം; ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ‌കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്റ്റട്രറ്റ്  (3 hours ago)

സി.ബി.ഐ ചുമത്തിയ കുറ്റങ്ങള്‍ ഒറ്റക്കാഴ്ചയില്‍ നിലനില്‍ക്കുന്നതല്ല; മുഖ്യമന്ത്രി  (3 hours ago)

സിപിഎമ്മും കോണ്‍ഗ്രസും ഡല്‍ഹിയില്‍ ഒക്കച്ചങ്ങായിമാര്‍ ആണല്ലോ, പിണറായി വിജയനെതിരെ സമരം നടത്താന്‍ രാഹുല്‍ഗാന്ധിയെ കിട്ടില്ല; സന്ദീപ് വാര്യർ  (4 hours ago)

Malayali Vartha Recommends