പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ 100 കിലോ കഞ്ചാവ് ഒളിപ്പിച്ചു കടത്താൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്
വയനാട്ടിൽ പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ കടത്താൻ ശ്രമിച്ച 100 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. തോൽപ്പെട്ടി ചെക്ക്പോസ്റ്റിൽ വച്ചാണ് കഞ്ചാവ്, എക്സൈസ് സംഘം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ എക്സൈസ് സംഘം പിടികൂടുകയും ചെയ്തു. വയനാട്, കൊല്ലം സ്വദേശികളായ രണ്ടുപേരാണ് പിടിയിലായത്.
https://www.facebook.com/Malayalivartha