കേരളത്തിൽ വീണ്ടും ഒരു കോവിഡ് മരണം

കേരളത്തിൽ വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍(44)ആണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
https://www.facebook.com/Malayalivartha
























